മ​സ്ക​റ്റ് ഓ​ത​റ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ “ദൃ​ശ്യ സ​ന്ധ്യ 2019′ ഓ​ഗ​സ്റ്റ് 23ന്

മസ്മകറ്റ് : ​സ്ക​റ്റ് ഓ​ത​റ ക​ൾ​ച​റ​ൽ & വെ​ൽ​ഫ​യ​ർ സൊ​സൈ​റ്റി​യു​ടെ മ​സ്ക​റ്റി​ലു​ള്ള ഓ​ത​റ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ ഒ​ന്നാം വാ​ർ​ഷി​ക​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു ഓ​ഗ​സ്റ്റ് 23 വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് 6 മു​ത​ൽ “ദൃ​ശ്യ സ​ന്ധ്യ 2019 ‘ മെ​ഗാ പ​രി​പാ​ടി​യാ​യി സം​ഘ​ടി​പ്പി​ക്കു​ന്നു.

മ​സ്ക്ക​റ്റ് റൂ​വി​യി​ലെ അ​ൽ​ഫ​ലാ​ജ് ഹോ​ട്ട​ൽ ദി ​ഗ്രാ​ൻ​ഡ് ഹാ​ളി​ൽ വ​ച്ചാ​ണ് പ​രി​പാ​ടി .മു​ഖ്യാ​തി​ഥി​ക​ളാ​യി ഇ​ന്ത്യ​ൻ എം​ബ​സി സെ​ക്ക​ൻ​ഡ് സെ​ക്ര​ട്ട​റി പി. ​ക​ണ്ണ​ൻ നാ​യ​ർ, മ​ല​യാ​ള സി​നി​മ സം​വി​ധാ​യ​ക​ൻ ബ്ല​സി., മു​ൻ ഇ​ന്ത്യ​ൻ ഗോ​ൾ കീ​പ്പ​ർ കെ ​ടി ചാ​ക്കോ (കേ​ര​ള പോ​ലീ​സ് സൂ​പ്ര​ണ്ട്) , ഡോ. ​ബേ​ബി സാം (​ചെ​യ​ർ​മാ​ൻ, ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്റ്റ​ർ ഇ​ന്ത്യ​ൻ സ്കൂ​ൾ മ​സ്ക​റ്റ്) എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

പി​ന്ന​ണി ഗാ​യ​ക​ൻ ജോ​ബി ജോ​ണ്‍, റി​തി​കാ , യാ​ഹി​യ കാ​ലി​ക്ക​റ്റ്, ക​ലാ​ഭ​വ​ൻ സു​ധി , കോ​മ​ഡി ഉ​ത്സ​വം ഫെ​യിം വി​നീ​ഷ് കാ​ര​ക്കാ​ട്. ഒ​മാ​നി​ലെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ ഡാ​ൻ​സ് അ​ക്കാ​ദ​മി​യി​ലു​ള്ള ഡാ​ൻ​സ് പാ​ട്ടും, കോ​മ​ഡി​യും ഉ​ണ്ടാ​യി​രി​ക്കും. പ്ര​വേ​ശ​നം സൗ​ജ​ന്യം.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 99520668 , 97784627