അപ്പം ജോയ് മാന്വൽ ബേക്കറി ഗോബ്രയിൽ തുറന്ന് പ്രവർത്തനമാരംഭിച്ചു

മസ്കറ്റ് :അപ്പം ജോയ് മാന്വൽ ബേക്കറി ഗോബ്രയിൽ തുറന്ന് പ്രവർത്തനമാരംഭിച്ചു.കഴിഞ്ഞ പത്തു വർമ്മമായി റുവി റെക്സ്റോഡിൽ പ്രവർത്തിക്കുന്ന അപ്പ കടയുടെ ശാഖയാണ് ഗോബ്രയിൽ കഴിഞ്ഞ ദിവസം തുറന്നത്.കടയുടെ സ്പോൺസർ  ABDULLAH  BIN ALWALEED AL ZAHIR AL HINAI ആണ് ഉൾഘാടകൻ.കുറഞ വിലയിൽ നാടൻ വിഭവങൾ ആയ അപ്പം, പുട്ട്, ഇടിയപ്പം, ഇടലി തുടങ്ങി 40 തോളം കേരരളാ വിഭവങ്ങൾ ആണ് ഇവിടെ പാഴ്സലായി ലഭിക്കുന്നത്. അപ്പംജോയ് ബേക്കറിയുടെ പത്താമത് വാർഷികത്തോട് അനു ബന്ധിച്ച് buy 2 get 1 free പ്രത്യേക ഓഫറും നൽകുന്നുണ്ട്. രണ്ടു മാസക്കാലം ഈ ഓഫർ ഉണ്ടാകുമെന്ന് മാനേജിങ് ഡയറകടർ ജോയ്,മാനേജിങ് പാർണർ മാസിൻ മിസ്ട്രി എന്നിവർ പറഞ്ഞു.