നിങ്ങൾ മാനസീക സമ്മർദ്ദത്തിൽ ആണൊ???പേടിക്കേണ്ട… തണലായി IYCC ബഹ്റൈൻ ഹെൽ്പ് ലൈൻ പ്രവർത്തകരുണ്ട്
കൊറോണ മൂലം പലരും ജോലി ഇല്ലാതെ ശംബളമില്ലാതെ റൂമിലിരിക്കുന്ന, ഈ സാഹചര്യത്തിൽ പലവിധ സമ്മർദ്ദങളിലൂടെയാണു കടന്നു പോകുന്നത് .കുടുംബം പോറ്റുവാനായി പ്രവാസ ലോകത്തു എത്തിയ പ്രവാസികൾ എന്തിനു അമിത ടെൻഷൻ എടുത്ത് രോഗിയാകണം?? ആരോഗ്യത്തോടെ ഇരുന്നാലെ നമ്മുടെ കുടുംബത്തെ നമ്മുക്കു സംരക്ഷിക്കാനാകു=
👉🏻 നിങൾ അത്തരം പ്രയാസം നേരിടുന്നുണ്ടോ
എങ്കിൽ നിങൾക്കു ആശ്വാസമേകുവാൻ ഐവൈസിസി ഹെൽ്പ് ലൈൻ പ്രവാസി ഗൈഡൻസ് ഫോറം സഹായത്തോടെ സൗജന്യ കൗൺസലിംഗ് തരുന്നു…അതും ടെലിഫോണിലൂടെ…നിങൾക്കു തുറന്നു പറയാം കാര്യങൾ…നിങൾക്കു ആശ്വാസമേകുവാൻ ഞങൾ ഒപ്പമുണ്ടാകും*_
വിളിക്കേണ്ട നംബർ-38285008
33874100