വാഹന അപകടം – ഒരാൾ കൊല്ലപ്പെട്ടു

ssfc carബഹ്‌റൈൻ : ഇന്ന് രാവിലെ ഷെല്ലാക് ഹൈവേയിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ കൊല്ലപ്പെട്ടു മറ്റു കാറുകളിലായി യാത്ര ചെയ്ത എട്ടു പേർക്ക് ഗുരുതരമായിപരിക്കേൽക്കുകയും ചെയ്തു. രണ്ട് കാറുകൾ കൂട്ടിയിടിച്ചതോടെപിറകെയെത്തിയ കാറുകളും അപകടത്തിൽ പെടുകയായിരുന്നു.