നാട്ടിൽ ചികിത്സ യിൽ ആയിരുന്ന പ്രവാസി യുവതി മരണമടഞ്ഞു

13920772_10209845461670569_8826615490610052107_nബഹ്‌റൈൻ : സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ സ്റ്റാഫ് നേഴ്സായിജോലിചെയ്തുവരികയുമായിരുന്ന കോഴഞ്ചേരിസ്വദേശിനി ഷീല ജോർജ്ജ് (39) നാട്ടിൽ നിര്യാതയായി. കുടുംബ സമ്മേതം ബഹ്‌റിനിൽ താമസിച്ചിരുന്ന ഇവർ അർബുദ രോഗത്തെതുടർന്ന് കുറച്ചുനാളുകളായി നാട്ടിൽ ചികിത്സയിലായിരുന്നു. കോട്ടയം സ്വദേശിയായ ജോജോ ആണ് ഭർത്താവ്. രണ്ട് പെൺമക്കൾ ഉണ്ട്