ഖത്തർ – ഇന്ത്യ സർവീസുമായി ‘ആകാസ എയർ’ മാർച്ച് 28ന്

gpdesk.bh@gmail.com

ദോഹ: ഖത്തറിൽ നിന്ന് ഇന്ത്യയിലേക്ക് പുതിയ വിമാന സർവീസ്ആരംഭിക്കുന്നു . ഇന്ത്യയിലെ പുതിയ വിമാന കമ്പനിയായ ‘ആകാസ എയർ’ ആണ് സർവീസ് നടത്തുക . മാർച്ച് 28ന് മുംബൈയിൽ നിന്നാണ് ദോഹയിലേക്കാണ് ആദ്യ സർവീസ്. ‌അധികം വൈകാതെ കേരളത്തിലേക്കും സർവീസ് ആരംഭിക്കാനാണ് വിമാന കമ്പനിയുടെ നീക്കംമെന്നും സൂചന ഉണ്ട് . ആഭ്യന്തര സർവീസ് മാത്രം നടത്തിയിരുന്ന ആകാശ് എയർ ലൈൻസ് ആദ്യത്തെ അന്താരാഷ്ട്ര യാത്രയായിരിക്കും മുംബൈ-ദോഹ സെക്ടറിലേക്കുള്ള യാത്ര. ആകാശ എയറിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റ്, മൊബൈൽ ആപ്പുകൾ, പ്രമുഖ ഓൺലൈൻ ട്രാവൽ ഏജൻസികൾ വഴിയും ഫ്ലെയ്റ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.