Tuesday, June 17, 2025

ENGLISH

English Reports – World – GCC – India – Kerala

മസ്കത്ത് റോയൽ ആശുപത്രിയിൽ വെർച്വൽ ക്ലിനിക്

0
മസ്കറ്റ് : റോയൽ ഹോസ്പിറ്റലിൽ വെർച്വൽ ക്ലിനിക് സേവനത്തിനു തുടക്കമായി. രോഗികൾക്ക് ആശുപത്രിയിൽ വരാതെ ഡോക്ടറോട് സ്മാർട് ഫോണിലോ കംപ്യൂട്ടറിലോ രോഗവിവരങ്ങൾ പറയാം. മുൻകൂട്ടി റജിസ്റ്റർ ചെയ്ത് തീയതിയും സമയവും നിശ്ചയിക്കാം. കോവിഡ്...

ഒമാനിൽ 102 പേർക്ക്​ കൂടി കോവിഡ്; 307 പേർക്ക്​ രോഗമുക്തി

0
മസ്​കറ്റ് : ഒമാനിൽ വ്യാഴാഴ്​ച 102 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം വൈറസ്​ ബാധിതരുടെ എണ്ണം 1716 ആയി.വ്യാഴാഴ്​ച രോഗം സ്​ഥിരീകരിച്ചവരിൽ 69 പേർ വിദേശികളും 33...

തൊഴിലാളികൾക്ക് സ്വാന്തനമായ്‌ ലുലു എക്​സ്​ചേഞ്ച്​

0
ദോഹ: ഖത്തറിൽ കോവിഡ് വ്യാപനത്തെ തുടർന്ന്​ പ്രയാസമുനുഭവിക്കുന്നവർക്ക്​ സാന്ത്വനവുമായി ലുലു എക്​സ്​ചേഞ്ച്​ മാനേജിങ്​ ഡയറക്ടർ അദീബ് അഹ്​മ്മദ്. ഒരു കുടുംബത്തിന് ഒരു മാസക്കാലത്തേക്ക്​ ഉപയോഗിക്കാവുന്ന സാധനങ്ങളാണ് കിറ്റിലുള്ളത്.സാമൂഹിക ഉത്തരവാദിത്വ പദ്ധതിയുടെ ഭാഗമായാണ് ഇതെന്ന്...

ബഹ്​റൈനിൽ 66 പേർക്കുകൂടി കോവിഡ്

0
മ​നാ​മ: ബഹ്​റൈനിൽ പുതുതായി 66 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇവരിൽ 20 പേർ വിദേശ തൊഴിലാളികളാണ്​. ഇതോടെ രാജ്യത്ത്​ ചികിത്സയിലുള്ളവരുടെ എണ്ണം 1182 ആയി. പുതുതായി 11 പേർ കൂടി ചൊവ്വാഴ്​ച...

കുവൈത്തിൽ രണ്ട്​ ഇന്ത്യക്കാർ കൂടി കോവിഡ്​ ബാധിച്ച്​ മരിച്ചു

0
കുവൈറ്റ് ​സിറ്റി: കുവൈത്തിൽ രണ്ട്​ ഇന്ത്യക്കാർ കൂടി കോവിഡ്​ ബാധിച്ച്​ മരിച്ചു. ഇതോടെ മരണം 13 ആയി. 57, 75 വയസ്സുള്ളവരാണ്​ മരിച്ചത്​. 80 ഇന്ത്യക്കാർ ഉൾപ്പെടെ 168 പേർക്ക്​ കൂടി പുതുതായി...

ലോക്ഡൗൺ സ്ട്രീറ്റുകളിലുള്ള തൊഴിലാളികളെ ക്വാറന്റീൻ കേന്ദ്രങ്ങളിലേക്ക് മാറ്റി തുടങ്ങി

0
ദോഹ: ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ലോക്ഡൗണ്‍ സ്ട്രീറ്റുകളിലുള്ള തൊഴിലാളികളെ ക്വാറന്റീന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റി തുടങ്ങി. ലമികായിന്‍സ്, ബര്‍വ ക്വാറന്റീന്‍ കേന്ദ്രങ്ങളിലേക്കാണ് ഇവരെ മാറ്റുന്നത്. മരുന്ന്, ഭക്ഷണം, വസ്ത്രം, വ്യക്തിഗത ശുചിത്വ കിറ്റ് എന്നിവയെല്ലാം സൗജന്യമായി...

ഒമാനിൽ ബംഗ്ലാദേശി കോവിഡ് ബാധിച്ച്​ മരിച്ചു

0
മസ്​കറ്റ് : കോവിഡ്​ ബാധിച്ച്​ ചികിത്സയിലിരുന്ന ഒരു വിദേശി കൂടി ഒമാനിൽ മരിച്ചു. മത്ര സൂഖിൽ കട നടത്തിയിരുന്ന ബംഗ്ലാദേശ്​ സ്വദേശിയാണ്​ മരിച്ചത്​. 53 വയസായിരുന്നു.ഒമാനിലെ എട്ടാമത്തെ കോവിഡ്​ മരണമാണിത്​. മലയാളി ഡോക്​ടർ...

98 ​പേർക്ക്​ കൂടി കോവിഡ്​; ഒമാനിൽ വൈറസ്​ ബാധിതർ 1508 ആയി

0
മസ്​കറ്റ് : ഒമാനിൽ 98 ​ പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം വൈറസ്​ ബാധിതരുടെ എണ്ണം 1508 ആയി. ഇന്ന് രോഗം സ്​ഥിരീകരിച്ചവരിൽ 59 പേരും വിദേശികളാണ്​....

ഇന്ത്യയിൽ നിന്നും 10 ലക്ഷം ഗുളികൾ ഒമാനിൽ എത്തി

0
മസ്കറ്റ് : കോവിഡ് ബാധിതരെ ചികിത്സിക്കുതിനുള്ള ഹൈഡ്രോക്സി ക്ലോറോക്വിൻ ഗുളികൾ ഇന്ത്യയിൽ നിന്നും ഒമാനിൽ എത്തി, 10 ലക്ഷം ഹൈഡ്രോക്‌സി ക്ലോറോക്വിൻ ഗുളികൾആണ് ആദ്യ ഘട്ടത്തിൽ എത്തിയത്. ഇതുസംബന്ധിച്ച വാർത്താകുറിപ്പിൽ ആണ് ഒമാൻ...

മസ്കറ്റിൽ ലോക് ഡൗൺ മെയ് 8-വരെ നീട്ടി

0
മസ്കറ്റ് : മസ്കറ്റ് ഗവർനെറ്റിൽ ലോക്ക് ഡൗൺ മെയ് 8 വരെ നീട്ടാൻ ഇന്ന് ചേർന്ന സുപ്രീം കമ്മിറ്റി തീരുമാനിച്ചു ,ഏപ്രിൽ 10 വെളിയാഴ്ച രാവിലെ 10 മുതൽ ഏപ്രിൽ 22 ബുധനാഴ്ച...