Thursday, May 9, 2024
ENGLISH

ENGLISH

English Reports - World - GCC - India - Kerala

വിജിലന്‍സ് ചമഞ്ഞു കവര്‍ച്ച: നാലു പേര്‍ പിടിയില്‍

കൊച്ചി: വിജിലന്‍സ് ഉദ്യോഗസ്ഥരുടെ വേഷത്തിലെത്തി സ്വര്‍ണം കവര്‍ന്ന കേസില്‍ നാലു പേര്‍ പിടിയില്‍. പത്തു പേരടങ്ങുന്ന സംഘമാണു കവര്‍ച്ച നടത്തിയത്. കളമശേരി ബസ് കത്തിക്കല്‍ കേസിലെ പ്രതികളും തടിയന്റവിട നസീറുമായി ബന്ധമുള്ളവരും പിടിയിലായവരിലുണ്ടെന്നാണു...

സൗദിയില്‍ മൂന്ന് മാസമായി ശമ്പളം കിട്ടാത്തവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കും

സൗദിയില്‍ പ്രതിസന്ധിയിലായ തൊഴിലാളികള്‍ക്ക് താത്കാലിക തൊഴില്‍ പെര്‍മിറ്റ് അനുവദിക്കും. മൂന്ന് മാസം ശമ്പളം കിട്ടാത്തവര്‍ക്കും ആനുകൂല്യം ലഭിക്കും. എക്‌സിറ്റില്‍ നാട്ടിലേക്കു മടങ്ങുന്നവര്‍ക്ക് അവകാശപ്പെട്ട ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ മറ്റൊരാളെ ചുമതലപ്പെടുത്താമെന്നും തൊഴില്‍ കാര്യാലയ മേധാവി വ്യക്തമാക്കി. പ്രതിസന്ധിയിലായ...

അസ്‍ലംവധം അന്വേഷണം കണ്ണൂര്‍ ജില്ലയിലേക്കും

കോഴിക്കോട്: വടകര തൂണേരിയില്‍ വെള്ളിയാഴ്ച വൈകുന്നേരം മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ അസ്‍ലം കൊല്ലപ്പെട്ട സംഭവത്തില്‍ അക്രമികള്‍ ഉപയോഗിച്ച വാഹനം തിരിച്ചറിഞ്ഞു. എന്നാല്‍ യഥാര്‍ത്ഥ ഉടമ രണ്ട് വര്‍ഷം മുമ്പ് വാഹനം വിറ്റിരുന്നെന്ന് അന്വേഷണത്തില്‍...

വിവാഹാഭ്യർത്ഥന നിരസിച്ച യുവതിക്കുനേരെ ആസിഡ് ആക്രമണം

വയനാട്: മാനന്തവാടി പുളിഞ്ഞാലില്‍ വിവാഹാഭ്യർത്ഥന നിരസിച്ച യുവതിക്കുനേരെ ആസിഡ് ആക്രമണം. തടയാൻ ശ്രമിച്ച പിതാവിനും പൊള്ളലേറ്റു. ഇരുവരും കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിൽസയിലാണ്. ആക്രമണം നടത്തിയ കോഴിക്കോട് പൂതംപാറ സ്വദേശിയായ മെൽബിൻ പൊലീസിൽ...

നഗ്നചിത്രം അയച്ചതിന്‍റെ പേരില്‍ കല്ല്യാണം ഒഴിഞ്ഞു; യുവാവ് അറസ്റ്റില്‍

കോട്ടയം: പ്രിതിശ്രുതവധു ചാറ്റിംഗിലൂടെ നഗ്നചിത്രം അയച്ചുവെന്ന പേരില്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറുകയും, ആ ചിത്രം ഉപയോഗിച്ച് ഭീഷണിപ്പെടുത്തകയും ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയത്തിനടുത്തു കടുത്തുരുത്തിയിൽ സംഭവിച്ചത്. ചാറ്റിംഗിനിടെ വരൻ നിർബന്ധിച്ചതിനെത്തുടർന്നു...

എടിഎം കവര്‍ച്ച; റുമാനിയൻ സ്വദേശികൾ മോഷ്ടാക്കൾ

തിരുവനന്തപുരം: തിരുവനന്തപുരത്ത് എടിഎമ്മുകളിൽ കവർച്ച നടത്തിയ വിദേശികളെ തിരിച്ചറിഞ്ഞു. റുമാനിയൻ സ്വദേശികളായ ക്രിസ്റ്റിൻ വിക്ടർ, ഇലി, ഫ്ളോറിക് എന്നിവരാണ് മോഷ്ടാക്കൾ.വിനോദസഞ്ചാരികളെന്ന പേരിലാണ് ഇവർ തിരുവനന്തപുരത്തെ ഹോട്ടലിൽ താമസിച്ചത്. അത്യാധുനിക സാങ്കേതിക വിദ്യ ഉപോയോഗിച്ചു...

പ്രവാസിയെ ഭാര്യയും മകനും ചേര്‍ന്ന് കത്തിച്ച് ചാക്കില്‍ കെട്ടി പുഴയില്‍ ഒഴുക്കി

മംഗലാപുരം: മംഗലാപുരത്ത് കൊല്ലപ്പെട്ട രീതിയില്‍ കണാപ്പെട്ട പ്രവാസി ബിസിനസുകാരന്‍റെ മരണത്തിന് പിന്നില്‍ ഭാര്യയും മകനും. പ്രവാസി ബിസിനസുകാരന്‍ ഭാസ്‌കര്‍ ഷെട്ടിയെ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ദുരൂഹ സാഹചര്യത്തില്‍ കാണാതായത്. പിന്നീട് മൃതദേഹം കണ്ടെത്തുകയായിരുന്നു....

ദേശീയ ഗാനം ആലപിക്കുന്നത് നിരോധിച്ച സ്വകാര്യ സ്‌കൂളിനെതിരെ കേസെടുത്തു

അലഹാബാദ്: സ്വാതന്ത്ര്യ ദിനത്തിന് ദേശീയ ഗാനം ആലപിക്കുന്നത് നിരോധിച്ച സ്വകാര്യ സ്‌കൂളിനെതിരെ കേസെടുത്തു. ദേശീയ ഗാനം ആലപിക്കുന്നതും വന്ദേമാതരവും സരസ്വതി വന്ദനവും ഇസ്ലാം മതവിശ്വാസത്തിന് എതിരാണെന്ന് ആരോപിച്ചാണ് സ്‌കൂള്‍ മാനേജര്‍ സിയ ഉള്‍...

ജയിലിലേക്ക് മയക്കുമരുന്ന് കടത്തുവാൻ ശ്രമിച്ച ആൾ പിടിയിൽ

ബഹ്‌റൈൻ : ജയിൽ പുള്ളിയെ കാണുവാൻ സന്ദർശകനായി എത്തി ജയിലിനകത്തേക്കു മയക്കുമരുന്ന് കടത്തുവാൻ ശ്രമിച്ച ആളിനെ പോലീസ് പിടികൂടി , ഇയാളുടെ പെരുമാറ്റത്തിൽ സംശയം ഉദ്യോഗസ്ഥർ കൂടുതൽ പരിശോധനക്ക് വിദേയനാക്കിയപ്പോൾ ആണ് ഇയാളിൽ...

അതിരമ്പുഴ കൊലക്കേസ് സിനിമാക്കഥയെ വെല്ലുന്ന അനേഷണം : എം.എ.ക്യൂ എന്ന കോഡ് നിർണായക തെളിവായി

ഏറ്റുമാനൂർ: തിങ്കളാഴ്ച പുലർച്ചെ ആറുമണിയോടെയാണ് മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ ഐക്കരക്കുന്നിലെ റബർ തോട്ടത്തിൽ കണ്ടത്. പ്രാഥമിക പരിശോധനയിൽ യുവതി ഗർഭിണിയാണെന്ന് ബോധ്യമായെങ്കിലും ആളെ തിരിച്ചറിഞ്ഞിരുന്നില്ല. അന്വേഷണം പൊലീസ് ഊർജ്ജിതമാക്കിയപ്പോഴും കൊലയാളിയെക്കുറിച്ചല്ല, കൊല്ലപ്പെട്ട...