നടിയെ ആക്രമിച്ച സംഭവം; മെമ്മറി കാര്‍ഡുകളും സ്മാര്‍ട് ഫോണുകളും പിടിച്ചെടുത്തു
കൊച്ചി: നടിയെ ആക്രമിച്ച ദിവസം രാത്രി സുനിൽ എത്തിയ വീട്ടിൽ പൊലീസ് പരിശോധന നടത്തി . മെമ്മറി കാർഡുകളും 3 സ്മാർട് ഫോണുകളും ഒരു ഐപാഡും പിടിച്ചെടുത്തു . സംഭവത്തിലെ പ്രതികളുടെ തിരിച്ചറിയൽ...
കരുനാഗപ്പള്ളിയിൽ സദാചാര ഗുണ്ടകൾ അക്രമിച്ച യുവാവ് മരിച്ച നിലയിൽ
പാലക്കാട് ∙ കൊല്ലം, കരുനാഗപ്പള്ളി അഴീക്കലിൽ സദാചാരഗുണ്ടകളുടെ ആക്രമണത്തിന് ഇരയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് അട്ടപ്പാടി സ്വദേശി അനീഷിനെയാണ് വീടിനുസമീപത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഫെബ്രുവരി 14നാണ് അനീഷിനും...
പള്‍സർ സുനിയുടെ അറസ്റ്റ് അംഗീകരിച്ച് കോടതി
നടിയെ ആക്രമിച്ച കേസില്‍ പോലീസ് കോടതിയില്‍ നിന്നും പ്രതികളെ അറസ്റ്റ് ചെയ്ത സംഭവം എസിജെഎം കോടതി അംഗീകരിച്ചു. കേസ് എടുത്ത സ്റ്റേഷനില്‍ പ്രതികളെ ഹാജറാക്കണം എന്നും കോടതി പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തുടര്‍ന്ന് സ്റ്റേഷന്‍...
അഭ്യൂഹവാര്‍ത്തകള്‍ തള്ളി നടിയുടെ കുടുംബം
കൊച്ചി: ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നില്‍ മറ്റൊരു നടിയ്ക്ക് പങ്കുണ്ടെന്ന തരത്തില്‍ ആരോപണം ഉന്നയിച്ചിട്ടില്ലെന്ന് ആക്രമിക്കപ്പെട്ട നടിയുടെ കുടുംബം. ഒരു പ്രമുഖ നടന് സംഭവത്തില്‍ പങ്കുണ്ടെന്ന സോഷ്യല്‍ മീഡിയ പ്രചാരണത്തിന് പിന്നാലെയാണ് നടിയുടെ കുടുംബം...
ബഹ്‌റിനിൽ മൂന്നു ഏഷ്യൻ ഏഷ്യൻ വംശജർക്ക് തടവ് ശിക്ഷ
ബഹ്‌റൈൻ : ഇന്ധനം മോഷ്ടിച്ച കേസിൽ മൂന്നു ഏഷ്യൻ വംശജർക്ക് ബഹ്‌റൈൻ ഹൈ ക്രിമിനൽ അപ്പീൽസ് കോടതിആറുമാസത്തേക്കാണ് തടവ് ശിക്ഷ വിധിച്ചത് , ഇവർ ജോലി ചെയ്യുന്ന കമ്പനിയിൽ നിന്നും എണ്ണായിരത്തി എണ്ണൂറ്...
ബഹറിനിൽ വേശ്യാവൃത്തി രണ്ടു സ്ത്രീകൾക്കു തടവ് ശിക്ഷ
ബഹ്‌റൈൻ : തായ്‌ലന്റിൽ നിന്നും സ്ത്രീയെ ജോലി നൽകാമെന്ന് പറഞ്ഞു ബഹ്‌റിനിൽ കൊണ്ടുവരുകയും അവരെ നിർബന്ധിച്ചു വേശ്യാവൃത്തി ചെയ്യിപ്പിക്കുകയും ചെയ്ത കേസിൽ രണ്ടു സ്ത്രീ കൾക്ക് പത്തു വര്ഷം തടവ് കോടതി ശിക്ഷിച്ചത്...
ബഹ്‌റിനിൽ മലയാളി കുടുംബം താമസിക്കുന്ന ഫ്ലാറ്റിൽ കവർച്ച
ബഹ്‌റൈൻ : മനാമ നെയിം ആശുപത്രിക്കു സമീപം കണ്ണൂർ സ്വദേശിയായ മലയാളി കുടുംബ സമേതം താമസിക്കുന്ന ഫ്ലാറ്റിൽ ഇന്നലെ ഉച്ചക്ക് ശേഷമാണു കവർച്ച നടന്നത് , ഇന്നലെ...
നടൻ ദിലീപിന്റെ ഉടമസ്ഥതയിൽ ഉള്ള ഡി സിനിമാസിൽ സുരക്ഷാ സംവിധാനം തകർത്ത് ഏഴുലക്ഷം കവർന്നു
തൃശൂര്‍: അത്യാധുനിക സുരക്ഷാ ക്രമീകരണങ്ങൾ തകർത്ത് ചാലക്കുടിയിൽ നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് മൾട്ടിപ്ലക്സ് തിയേറ്ററിൽ വൻ മോഷണം. മൂന്നുദിവസത്തെ കളക്ഷൻ തുക തട്ടിയെടുത്ത് കടന്ന അന്യസംസ്ഥാന തൊഴിലാളിക്കുവേണ്ടി പൊലീസ് തിരച്ചിൽ...
മസ്കറ്റിൽ മലയാളിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി
മസ്കറ്റിൽ മലയാളിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി, തിരുവനന്തപുരം ചിറയന്‍കീഴ് സ്വദേശി ഷിബു വിനെആണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. നാൽപ്പത്തിയഞ്ച് വയസായിരുന്നു. കഴിഞ്ഞ മാസം 12 ന് മസ്‌കറ്റിലെ മത്രയില്‍ കഴുത്തറുത്ത്...
പ്രാവിനെ മോഷ്ടിച്ചെന്നാരോപിച്ച് മലയാളി യുവാവിനെ മര്‍ദ്ദിച്ച് കൊന്നു
മൈസൂർ: കര്‍ണാടകത്തിലെ മൈസൂരില്‍ പ്രാവിനെ മോഷ്‌ടിച്ചുവെന്ന് ആരോപിച്ച് ക്രൂരമര്‍ദ്ദമേറ്റ മലയാളി യുവാവ് മരിച്ചു. എറണാകുളം പെരുമ്പാവൂര്‍ സ്വദേശിയായ ജീവന്‍ ടോണിയാണ് മര്‍ദ്ദനമേറ്റ് മരിച്ചത്. സംഭവത്തില്‍ ആറ് പേരെ നഞ്ചന്‍കോട് പൊലീസ് കസ്റ്റഡിയിലെടുത്തു.
മൈസൂരിലെ ശ്രീരംഗപട്ടണത്തില്‍...