Sunday, September 6, 2026
Home GULF Bahrain Page 101

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

കുട്ടികള്‍ക്ക് പുസ്തകമെത്തിച്ചു നൽകി പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷന്‍

0
ബഹ്‌റൈൻ : പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷന്‍ പവിഴദ്വീപിൽ നടത്തുന്ന വിവിധ സേവനപ്രവർത്തനങ്ങളുടെ തുടർച്ചയായി ഈ അധ്യയന വർഷത്തിൽ അർഹരായ കുട്ടികൾക്ക് ഉപയോഗയോഗ്യമായ ടെക്സ്റ്റ് ബുക്കുകൾ ‌ എത്തിച്ചു നൽകി.ബോബി പുളിമൂട്ടിലിന്റെ നേതൃത്വത്തിൽ നിരവധി...

ഈദിയ – 2024, ഈദ് സംഗമം ശ്രദ്ധേയമായി

0
മനാമ: ഈദുൽ ഫിത്വറിനോടനുബന്ധിച്ച്‌ തർബിയ്യ ഇസ്ലാമിക്‌ സൊസൈറ്റിയുടെ നേതൃത്വത്തിൽ അൽ മന്നാഇ സെന്റർ (മലയാള വിഭാഗം) സംഘടിപ്പിച്ച ഈദ് സംഗമം അംഗങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.മുഹമ്മദ്‌ ബിൻ രിസാലുദ്ദീൻ, അബ്ദുല്ല ബിൻ ജമാൽ...

പ്രോഗ്രസ്സീവ്‌ പ്രൊഫഷനൽ ഫോറം ആരോഗ്യ ബോധവൽക്കരണ സെമിനാർ

0
മനാമ: "ആരോഗ്യ സംരക്ഷണത്തിനു മുൻകരുതൽ" എന്നവിഷയത്തിൽ പ്രോഗ്രസ്സീവ്‌ പ്രൊഫഷണൽ ഫോറം (പി പി എഫ്‌) ബഹറിൻ ചാപ്റ്റർ ബോധവൽക്കരണ സെമിനാർ സംഘടിപ്പിക്കുന്നു. രോഗം വരുന്നതിന് മുൻപ് രോഗം വരാതിരിക്കാൻ ശ്രദ്ധിക്കണമെന്നുള്ളത് എല്ലാവർക്കും അറിയാവുന്ന...

വടകര -കോഴിക്കോട് തെരഞ്ഞെടുപ്പ് കൺവെൻഷൻ ബഹ്റൈനിൽ

0
മനാമ: ബഹറൈൻ പ്രതിഭയും , "ഒന്നാണ് കേരളം ഒന്നാമതാണ് കേരളം" ബഹ്റൈൻ ഇടതുപക്ഷ മതേതര കൂട്ടായ്മയും സംയുക്തമായി സംഘടിപ്പിച്ച കോഴിക്കോട് വടകര പാർലമെൻ്റ് തെരഞ്ഞെടുപ്പ് കൺവെൻഷൻ സി.പി.ഐ.എം. കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം...

പ്രേക്ഷക പ്രീതി നേടി വീണ്ടും ”വിഷു ”

0
ബഹ്‌റൈൻ : ശ്രദ്ധേയമായി വിഷു ദിനത്തിൽ പവിഴദ്വീപിൽ അണിയിച്ചൊരുക്കിയ വീണ്ടും വിഷു എന്ന ഹ്രസ്വ ചിത്രം . ടീമ് മാജിക് മൊമൻസിന്റെ ആശയത്തിൽ നിർമിച്ചിരിക്കുന്ന ഈ ഹ്രസ്വ ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് അച്ചു...

ബഹ്‌റൈനിൽ കനത്ത മഴ . റോഡുകളിൽ വെള്ളം കയറി .വിദ്യാഭ്യാസ സ്ഥാപങ്ങൾക്കു അവധി പ്രഖ്യാപിച്ചു

0
മനാമ : ബഹ്‌റാനിലും കനത്ത മഴ . ഇന്നലെ തുടങ്ങിയ മഴയിൽ മിക്ക റോഡുകളും വെള്ളത്തിൽ മുങ്ങിക്കിടക്കുന്നതിനാൽ ജനം ജാഗ്രത പുലർത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി . കടലിൽ മത്സ്യബന്ധനത്തിനും നീന്തലിനും വിലക്കേർപ്പെടുത്തിയതായി...

2025 ലെ ഫോ​ർ​മു​ല വ​ൺ മ​ൽ​സ​ര​ങ്ങ​ൾ ഏ​പ്രി​ൽ 11 മു​ത​ൽ 13 വ​രെ​ നടക്കും

0
ബഹ്‌റൈൻ : 2025 ലെ ഫോ​ർ​മു​ല വ​ൺ മ​ൽ​സ​ര​ങ്ങ​ൾ ഏ​പ്രി​ൽ 11 മു​ത​ൽ 13 വ​രെ​യാ​യി​രി​ക്കു​മെ​ന്ന്​ എ​ഫ്​ വ​ൺ സം​ഘാ​ട​ക​ർ വ്യക്തമാക്കി . മേഖലയിലെ പ്ര​മു​ഖ ​കാ​റോ​ട്ട മ​ൽ​സ​ര വേ​ദി​യാ​യി സ​ഖീ​റി​ലെ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ...

ഗുദേബിയ കൂട്ടം ഈസ്റ്റർ ഈദ് വിഷു ദിനം ആഘോഷിച്ചു

0
മനാമ: ഈസ്റ്റെർ ഈദ് വിഷു ദിനംപ്രമാണിച്ചു ഗുദേബിയ കൂട്ടം അണ്ടലാസ് ഗാർഡനിൽ നടത്തിയ മാതസൗഹാർദ്ദവേദിയിൽ ഗ്രൂപ്പ് അഡ്മിൻ സുബീഷ് നിട്ടൂർ അധ്യക്ഷത വഹിച്ചു. ഷമീന മഹ്റിൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ബഹ്‌റിനിലെ സാമൂഹികരംഗത്തു...

വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം ഈദ് വിഷു ഈസ്റ്റർ ആഘോഷിച്ചു

0
ബഹ്‌റൈൻ : വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം ഈദ് വിഷു ഈസ്റ്റർ ആഘോഷിച്ചു . ട്രിവാൻഡ്രം നൈറ്റ്സ് 2024 നാട്ടിലെ ഉത്സവപറമ്പിലെ കാഴ്ചകൽ ബഹറൈ നിൽ പുനരാവിഷ്കരിച്ചു പ്രവാസികളുടെ ഗൃഹാതുരത ഉണർത്തുന്ന രീതിയിൽ...

നാളെയെക്കുറിച്ചുള്ള ശുഭപ്രതീക്ഷയാണ് വിഷു

0
ആർട്ടിക്കിൾ : ജമാൽ ഇരിങ്ങൽ ആഘോഷത്തിന്റെ കൊന്നപ്പൂക്കളുമായി വീണ്ടുമൊരു വിഷുക്കാലം സമാഗതമായി. ഐതിഹ്യങ്ങളുടെ താളിയോലകളും പഴമയുടെ വിശുദ്ധിയും വിഷുവിന്റെ മേമ്പൊടിയാണ്. തൊടിയിലും പാടവരമ്പിലും ഇടവഴികളിലും സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും ആരവങ്ങൾ ഉയരുകയായി. വിഷുപ്പക്ഷിയുടെ പാട്ടിന്റെയും പുള്ളുവപ്പാട്ടിന്റെയും...