ബിഡികെ ഇഫ്താർ സ്നേഹസംഗമം സംഘടിപ്പിച്ചു
മനാമ: രക്തദാനത്തിലൂടെ മാനവമൈത്രി സന്ദേശം നൽകിവരുന്ന ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്റർ രക്തദാതാക്കൾക്കും, രക്തദാനത്തിന് ബിഡികെയുമായി സഹകരിച്ചു പ്രവർത്തിക്കുന്നവർക്കുമായി ഇഫ്താർ സ്നേഹ സംഗമം സംഘടിപ്പിച്ചു.ഫ്രണ്ട്‌സ് അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം...
സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ ഊശാന ആചരിച്ചു
ബഹ്റൈൻ: സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ ഊശാന ശുശ്രൂഷകൾക്ക് ഇടവകയുടെ പാത്രിയാർക്കൽ വികാർ അഭിവന്ദ്യ മാത്യൂസ് മോർ തേവോദോസിയോസ് തിരുമനസ്സിന്റെ പ്രധാന കർമികത്വത്തിലും , ഇടവക വികാരി റവ. ഫാ. ജോൺസ്...
രാത്രികാല രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ബഹ്‌റൈൻ : കേരള ക്രിസ്ത്യൻ എക്യൂമിനിക്കൽ കൗൺസിൽ ബഹറൈൻ സൽമാനിയ ബ്ലഡ് ബാങ്കുമായി സഹകരിച്ച് വൈകിട്ട് 7.30 മുതൽ 11.30 വരെയുള്ള സമയത്ത് രക്തദാന ക്യാമ്പ് നടത്തി, ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ക്യാമ്പിൽ സ്ത്രീകളും...
ബഹ്റൈൻ മലയാളി സെയിൽസ് ടീം (BMST) ഇഫ്താർ സംഗമം സംഘടിപ്പിച്ചു
മനാമ: ബഹ്റൈനിലെ സെയിൽസ് മേഖലയിൽ ജോലി ചെയ്യുന്നവരുടെ കൂട്ടായ്മയായ ബഹ്റൈൻ മലയാളി സെയിൽസ് ടീം " BMST ഇഫ്താർ സംഗമം 2024" എന്ന പേരിൽ ഇഫ്താർ വിരുന്നു സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം അദിലിയ...
ഇടപ്പാളയം ബഹ്‌റൈൻ ഇഫ്താർ മീറ്റ് ശ്രദ്ധേയമായി
ബഹ്‌റൈൻ: ഒത്തൊരുമയുടെയും സാഹോദര്യത്തിന്റെയും സന്ദേശം വിളിച്ചോതി ആഗോള പ്രവാസി കൂട്ടായ്മയായ ഇടപ്പാളയം ബഹറിൻ ചാപ്റ്ററിന്റെ ഇഫ്താർ സംഗമം ശ്രദ്ധേയമായി.ഹൂറ ചാരിറ്റി ഹാളിൽ ആതിഥ്യമേകിയ പരിപാടിയിൽ ബഹ്‌റൈൻ കേരളീയ സമാജം ട്രഷറർ ശ്രീ: ദേവദാസ്...
ഫാറൂഖ് കോളേജ് മലബാറിലെ വിദ്യാഭ്യാസ മേഖലയിൽ നൽകിയ സംഭാവനകൾ ചരിത്രം രേഖപ്പെടുത്തിയതാണ്: സാദിഖലി ശിഹാബ് തങ്ങൾ
മനാമ : ബഹ്‌റൈനിലെ ഫാറൂഖ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടനയായ ഫോസ ബഹ്‌റൈൻ മെമ്പർമാരുടെ ഇഫ്താർ സംഗമം ബു അലി ഫരീദ ബാങ്ക്യുറ്റ് ഹാളിൽ നടത്തി.ഫാറൂഖ് കോളേജ് മലബാറിലെ വിദ്യാഭ്യാസ സാമൂഹിക മണ്ഡലങ്ങളിൽ...
അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പ് ഗ്രാൻഡ് ഇഫ്താർ സംഘടിപ്പിച്ചു
ബഹ്റൈൻ : അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ് ഗ്രാൻഡ് ഇഫ്താർ സംഘടിപ്പിച്ചു. ആദിലിയ ഹോസ്പിറ്റൽ അങ്കണത്തിൽ നടത്തിയ ഇഫ്താറിൽ വിവിധ ഡിപ്ലോമാറ്റിക് മിഷനുകളിലെ അംബാസഡർമാർ, പാർലമെന്റ് അംഗങ്ങൾ, അൽ ഹിലാൽ ഹെൽത്ത് കെയർ...
ആലപ്പുഴ പ്രവാസി അസോസിയേഷൻ 2024 – 25 വർഷത്തെ പ്രവർത്തനോദ്ഘാടനം സംഘടിപ്പിച്ചു
മെമ്പർഷിപ്പ് വിതരണവും, ആരോഗ്യ ബോധവൽക്കരണ ക്ലാസും നടത്തി
മനാമ: ആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്റൈന്റെ 2024-25 വർഷങ്ങളിലെ പ്രവർത്തനോദ്ഘാടനവും, മെമ്പർഷിപ്പ് വിതരണവും മനാമ ഇന്ത്യൻ ഡിലൈറ്റ്സിൽ വെച്ച് നടന്നു.അസോസിയേഷൻ പ്രസിഡന്റ് ജയ്സൺ കൂടാംപള്ളത്തിന്റെ അദ്ധ്യക്ഷതയിൽ...
സമാജം ബഹുസ്വരതയുടെ ശബ്ദം -അഡ്വ.എ.ജയശങ്കർ
മനാമ: രാഷ്ട്രീയ- പ്രത്യയശാസ്ത്രപരമോ, മതപരമോ,പ്രാദേശികമോ ആയ ചിന്തകൾക്ക് അതീതമായി വിവിധങ്ങളായ വിശ്വാസ ചിന്താധാരകളെ കൂട്ടിയിണക്കുന്ന ബഹുസ്വരതയുടെ ശബ്ദമാണ് ബഹ്റൈൻ കേരളീയ സമാജം എന്ന് രാഷ്ട്രീയ നിരീക്ഷകനും അഭിഭാഷകനുമായ അഡ്വ.എ.ജയശങ്കർ അഭിപ്രായപ്പെട്ടു.വളരുന്തോറും പിളരുന്ന നാട്ടിലെയും...
ബഹ്‌റൈൻ മലയാളി ഫോറം കവിയരങ്ങും കുമാരനാശാൻ അനുസ്മരണ പ്രഭാഷണവും സംഘടിപ്പിച്ചു
മനാമ: ബഹ്‌റൈനിലെ സാംസ്കാരിക കൂട്ടായ്മയായ ബഹ്റൈൻ മലയാളി ഫോറത്തിന്റെ ആഭിമുഖ്യത്തിൽ മഹാകവി കുമാരനാശാൻ അനുസ്മരണവും പ്രഭാഷണവും സംഘടിപ്പിച്ചു. ബഹ്‌റൈനിലെ നിരവധി സാഹിത്യ പ്രേമികൾ പങ്കെടുത്ത പരിപാടിയിൽ ബി എം എഫ് പ്രസിഡണ്ട് ബാബു...


















