Wednesday, August 12, 2026
Home GULF Bahrain Page 123

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

ബി എം എഫ് കേളീരവം ആഘോഷമായി

0
മനാമ : ബഹ്‌റൈൻ മലയാളി ഫോറം ന്യൂ ഇയർ കൃസ്തുമസ് ആഘോഷം കേളീരവം എന്ന പേരിൽ പ്രേത്യേക പരുപാടി സംഘടിപ്പിച്ചു . ഇന്ത്യൻ സ്‌കൂൾ ജനറൽ സെക്രട്ടറി രാജപാണ്ട്യൻ മുഖ്യാതിഥി ആയിരുന്നു. ഡോ...

രക്തസാക്ഷിത്വ ദിനം ആചരിച്ചു

0
മനാമ: ബഹ്റിൻ മഹാത്മ ഗാന്ധി കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ രാഷ്ട്രപിതാവ് മഹാത്മ ഗാന്ധി യുടെ 77- മത് രക്തസാക്ഷിത്വ  ദിനം സർവ്വ മത പ്രാർത്ഥന, പുഷ്പാർച്ചന ,അനുസ്മരണ സമ്മേളനം എന്നിവയോടെ  ആചരിച്ചു. സൽമാനിയ...

മുൻ ബഹ്റൈൻ പ്രവാസി നാട്ടിൽ മരണമടഞ്ഞു

0
ബഹ്റൈൻ / കോഴിക്കോട് : കോഴിക്കോട് വടകര ജില്ലാ ആശുപത്രിക്ക് സമീപം താമസിക്കുന്ന പുനത്തിൽ ഉമ്മർകുട്ടി ഹാജിയുടെ മകൻ അബ്ദുൽ സത്താർ (63) നാട്ടിൽ മരണമടഞ്ഞു . അസർ നമസ്ക്കാരനന്തരം വടകര താഴെ...

കൊമേഴ്‌സ്  ഒളിമ്പ്യാഡിൽ ഇന്ത്യൻ സ്‌കൂൾ  വിദ്യാർഥിനിക്ക് മികച്ച നേട്ടം

0
മനാമ:ഐ.സി.എസ്.ഐ  കൊമേഴ്‌സ് ഒളിമ്പ്യാഡിൽ  ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥിനി ആരാധ്യ കാനോടത്തിൽ ഗോൾഡ് സർട്ടിഫിക്കറ്റിന്‌ അർഹയായി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ (ഐസിഎസ്ഐ) 11, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി  സംഘടിപ്പിച്ച ഒളിമ്പ്യാഡിലാണ്...

കാലിക്കറ്റ് സിറ്റി ഫ്രറ്റർനിറ്റി എന്ന പ്രാദേശിക കൂട്ടായ്മ രൂപീകരിച്ചു

0
ബഹ്‌റൈൻ : കാലിക്കറ്റ് സിറ്റി ഫ്രറ്റർനിറ്റിയുടെ ആദ്യ യോഗം ബഹറിനിലെ ഗുദൈബിയായിലുള്ള ചായക്കട റെസ്റ്റോറന്റിലെ പാർട്ടി ഹാളിൽ വെച്ച് ഫെബ്രുവരി 2ന് നടന്നു.അഷ്റഫ് പുതിയ പാലം സ്വാഗതം പറഞ്ഞു തുടങ്ങിയ യോഗത്തിൽ കാസിം കല്ലായി,...

പൊതു മരാമത്തു മന്ത്രിയുമായി ഇന്ത്യൻ അംബാസിഡർ കൂടി കാഴ്ച നടത്തി

0
മനാമ : ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കെ ജേക്കബിനെ ബഹ്‌റൈൻ പൊതുമരാമത്തു മന്ത്രി ഇബ്രാഹിം ബിൻ ഹസൻ അൽ ഹവാജ് സ്വീകരിച്ചു.ചരിത്രപരമായ ബഹ്‌റൈൻ-ഇന്ത്യ ബന്ധങ്ങളെ മന്ത്രി പ്രശംസിച്ചു, വിവിധ തലങ്ങളിൽ, പ്രത്യേകിച്ച്...

ആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്‌റൈന്‌ പുതിയ നേത്യത്വം.

0
മനാമ: ആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്റൈൻ, ഇന്ത്യൻ ഡിലൈറ്റ്സിൽ വച്ച് നടത്തിയ വാർഷിക പൊതുയോഗത്തിൽ അസോസിയേഷൻ സ്ഥാപക അംഗവും രക്ഷാധികാരിയുമായ ബംഗ്ലാവിൽ ഷെറീഫിൻ്റെ സാന്നിധ്യത്തിൽ 2024 - 2025 വർഷങ്ങളിലേക്കുള്ള 21 അംഗ...

കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മിറ്റി പുനഃസംഘടിപ്പിച്ചു

0
ബഹ്‌റൈൻ : കൊയിലാണ്ടി താലൂക്ക് നിവാസികളുടെ ഫേസ്ബുക്ക് കൂട്ടായ്മയായി തുടങ്ങി, ഇന്ത്യയിലും വിദേശങ്ങളിലും പത്തോളം ചാപ്റ്ററുകളിലായി പ്രവർത്തിച്ചു വരുന്ന കൊയിലാണ്ടി താലൂക്കിലെ ഏറ്റവും വലിയ കൂട്ടായ്മയായ "കൊയിലാണ്ടിക്കൂട്ടം" ഗ്ലോബൽ കമ്മ്യൂണിറ്റിയുടെ 2024-25 പ്രവർത്തന വർഷത്തെ...

ടീം ശ്രെഷ്ഠ ഡെസേർട് ക്യാമ്പ് സംഘടിപ്പിച്ചു .

0
മനാമ: ടീം ശ്രെഷ്ഠ മെമ്പേഴ്സിനായി ഡെസേർട് ക്യാമ്പ് സംഘടിപ്പിച്ചു. ബഹ്‌റൈനിലെ കല കായിക കൂട്ടായ്മയായ ടീം ശ്രെഷ്ഠയിലെ എല്ലാ മെമ്പേഴ്സും അവരുടെ കുടുംബാംഗങ്ങളും കുട്ടികളും അടങ്ങുന്ന 50 ഇൽ പരം പേർ ഈ...

ബഹ്‌റൈൻ ഇന്ത്യൻ എംബസി ഓപ്പൺ ഹൌസ് സംഘടിപ്പിച്ചു

0
ബഹ്‌റൈൻ : ഇന്ത്യൻ എംബസി 2024-ലെ ആദ്യ ഓപ്പൺ ഹൗസ് അംബാസഡർ വിനോദ് കെ ജേക്കബ് ൻ്റെ അധ്യക്ഷതയിൽ സംഘടിപ്പിച്ചു. എംബസിയുടെ കോൺസുലർ സംഘവും അഭിഭാഷക സമിതിയും പങ്കെടുത്തു. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്,...