നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദ കൂട്ട് ബഹ്‌റൈൻ ചാപ്റ്റർ വനിതാവിങ് കുടുംബസംഗമം സംഘടിപ്പിച്ചു.
ബഹ്‌റൈൻ: നമ്മൾ ചാവക്കാട്ടുകാർ ബഹ്‌റൈൻ കൂട്ടായ്മ വനിതാവിങിന്റെ നേതൃത്വത്തിൽ കുടുംബ സംഗമവും, അംഗത്വ വിതരണ ഉത്ഘാടനവും സംഘടിപ്പിച്ചു. സനാബീസിലെ അബ്രാജ് അൽ-ലുലുവിൽ വെച്ച് നടന്ന ചടങ്ങിൽ പ്രസിഡന്റ് ഷമീറ ഷാജഹാൻ അധ്യക്ഷത വഹിച്ചു,...
അൽ ഹിദായ സെന്റർ പ്രഭാഷണം സംഘടിപ്പിച്ചു.
മനാമ: മനസ്സമാധാനത്തിന് വേണ്ടി മനുഷ്യൻ പല പല മാർഗ്ഗങ്ങളാണ് കൈകൊള്ളുന്നതെങ്കിലും ആത്യന്തികമായ സമാധാനം ദൈവ സ്മരണയിൽ നിന്ന് മാത്രമേ ലഭിക്കുകയുള്ളൂ എന്നും ഉസ്താദ് ഷെഫീഖ് സ്വലാഹി സദസ്സിനെ ഉൽബോധിപ്പിച്ചു.അൽ ഹിദായ സെന്റർ (മലയാള...
തണൽ – ബഹ്‌റൈൻ ചാപ്റ്റർ ജനറൽ ബോഡി യോഗം നടന്നു.
മനാമ: പ്രവാസ ലോകത്തെ പ്രമുഖ ജീവകാരുണ്യ പ്രവർത്തക സംഘടനയായ തണൽ ബഹ്‌റൈൻ ചാപ്റ്റർ വരുന്ന 2024 - 25 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.മനാമ കെ സിറ്റി ഹാളിൽ നടന്ന പരിപാടിയിൽ ചാപ്റ്റർ പ്രസിഡണ്ട്...
ഇസ്ലാഹി സെന്റർ ഫുട്ബോൾ കോച്ചിങ് ക്യാമ്പിന് ഉജ്ജ്വല സമാപനം
മനാമ : നാല് ആഴ്ചയിൽ ഏറെയായി സിഞ്ചിലെ അൽ അഹ്‌ലി ക്ലബ്ബ് സ്റ്റേഡിയത്തിൽ ഇസ്ലാഹി സെന്റർ സ്പോർട്സ് വിംഗ് കുട്ടികൾക്കായി സംഘടിപ്പിച്ച ഫുട്‌ബോൾ കോച്ചിങ് ക്യാമ്പിന് സമാപനം കുറച്ചു. ക്യാപിറ്റൽ ഗവർണറേറ്റ് എം...
ജിസിസി യോഗത്തിൽ ബഹ്‌റൈൻ പബ്ലിക് സെക്യൂരിറ്റി അസിസ്റ്റൻ്റ് ചീഫ് പങ്കെടുത്തു
ബഹ്‌റൈൻ / റിയാദ് : ഗൾഫ് സഹകരണ കൗൺസിലിൻ്റെ (ജിസിസി) ഏകീകൃത ഭീകര പട്ടികയ്‌ക്കായുള്ള കമ്മിറ്റിയുടെ 14-ാമത് യോഗത്തിൽ ഓപ്പറേഷൻസ് ആൻ്റ് ട്രെയിനിംഗ് അഫയേഴ്‌സ് പബ്ലിക് സെക്യൂരിറ്റി അസിസ്റ്റൻ്റ് ചീഫ് ബ്രിഗേഡിയർ മുഹമ്മദ്...
“സിദ്ധാന്തത്തിൽ നിന്ന് മികവിലേക്ക്” ഹെൽത്ത് കെയർ സെൻ്റർ കോൺഫറൻസിൻ്റെയും എക്സിബിഷൻ
മനാമ : ഫെബ്രുവരി 4 വരെ(ഇന്ന് ) നടക്കുന്ന കോൺഫറൻസിൽ ബഹ്‌റൈനിൽ നിന്നും വിദേശത്തു നിന്നുമുള്ള 76 പ്രഭാഷകർക്ക് പുറമെ 800 വിദഗ്ധ ഡോക്ടർമാർ, അക്കാദമിക് വിദഗ്ധർ, കൺസൾട്ടൻ്റുമാർ, വിദഗ്ധർ, വിദ്യാർത്ഥികൾ, പ്രാഥമികാരോഗ്യ...
ബി എം എഫ് കേളീരവം ആഘോഷമായി
മനാമ : ബഹ്‌റൈൻ മലയാളി ഫോറം ന്യൂ ഇയർ കൃസ്തുമസ് ആഘോഷം കേളീരവം എന്ന പേരിൽ പ്രേത്യേക പരുപാടി സംഘടിപ്പിച്ചു . ഇന്ത്യൻ സ്‌കൂൾ ജനറൽ സെക്രട്ടറി രാജപാണ്ട്യൻ മുഖ്യാതിഥി ആയിരുന്നു. ഡോ...
രക്തസാക്ഷിത്വ ദിനം ആചരിച്ചു
മനാമ: ബഹ്റിൻ മഹാത്മ ഗാന്ധി കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ രാഷ്ട്രപിതാവ് മഹാത്മ ഗാന്ധി യുടെ 77- മത് രക്തസാക്ഷിത്വ ദിനം സർവ്വ മത പ്രാർത്ഥന, പുഷ്പാർച്ചന ,അനുസ്മരണ സമ്മേളനം എന്നിവയോടെ ആചരിച്ചു. സൽമാനിയ...
മുൻ ബഹ്റൈൻ പ്രവാസി നാട്ടിൽ മരണമടഞ്ഞു
ബഹ്റൈൻ / കോഴിക്കോട് : കോഴിക്കോട് വടകര ജില്ലാ ആശുപത്രിക്ക് സമീപം താമസിക്കുന്ന പുനത്തിൽ ഉമ്മർകുട്ടി ഹാജിയുടെ മകൻ അബ്ദുൽ സത്താർ (63) നാട്ടിൽ മരണമടഞ്ഞു . അസർ നമസ്ക്കാരനന്തരം വടകര താഴെ...
കൊമേഴ്‌സ് ഒളിമ്പ്യാഡിൽ ഇന്ത്യൻ സ്‌കൂൾ വിദ്യാർഥിനിക്ക് മികച്ച നേട്ടം
മനാമ:ഐ.സി.എസ്.ഐ കൊമേഴ്‌സ് ഒളിമ്പ്യാഡിൽ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥിനി ആരാധ്യ കാനോടത്തിൽ ഗോൾഡ് സർട്ടിഫിക്കറ്റിന് അർഹയായി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ (ഐസിഎസ്ഐ) 11, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഒളിമ്പ്യാഡിലാണ്...

















