കാലിക്കറ്റ് സിറ്റി ഫ്രറ്റർനിറ്റി എന്ന പ്രാദേശിക കൂട്ടായ്മ രൂപീകരിച്ചു
ബഹ്‌റൈൻ : കാലിക്കറ്റ് സിറ്റി ഫ്രറ്റർനിറ്റിയുടെ ആദ്യ യോഗം ബഹറിനിലെ ഗുദൈബിയായിലുള്ള ചായക്കട റെസ്റ്റോറന്റിലെ പാർട്ടി ഹാളിൽ വെച്ച് ഫെബ്രുവരി 2ന് നടന്നു.അഷ്റഫ് പുതിയ പാലം സ്വാഗതം പറഞ്ഞു തുടങ്ങിയ യോഗത്തിൽ കാസിം കല്ലായി,...
പൊതു മരാമത്തു മന്ത്രിയുമായി ഇന്ത്യൻ അംബാസിഡർ കൂടി കാഴ്ച നടത്തി
മനാമ : ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കെ ജേക്കബിനെ ബഹ്‌റൈൻ പൊതുമരാമത്തു മന്ത്രി ഇബ്രാഹിം ബിൻ ഹസൻ അൽ ഹവാജ് സ്വീകരിച്ചു.ചരിത്രപരമായ ബഹ്‌റൈൻ-ഇന്ത്യ ബന്ധങ്ങളെ മന്ത്രി പ്രശംസിച്ചു, വിവിധ തലങ്ങളിൽ, പ്രത്യേകിച്ച്...
ആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്‌റൈന് പുതിയ നേത്യത്വം.
മനാമ: ആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്റൈൻ, ഇന്ത്യൻ ഡിലൈറ്റ്സിൽ വച്ച് നടത്തിയ വാർഷിക പൊതുയോഗത്തിൽ അസോസിയേഷൻ സ്ഥാപക അംഗവും രക്ഷാധികാരിയുമായ ബംഗ്ലാവിൽ ഷെറീഫിൻ്റെ സാന്നിധ്യത്തിൽ 2024 - 2025 വർഷങ്ങളിലേക്കുള്ള 21 അംഗ...
കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മിറ്റി പുനഃസംഘടിപ്പിച്ചു
ബഹ്‌റൈൻ : കൊയിലാണ്ടി താലൂക്ക് നിവാസികളുടെ ഫേസ്ബുക്ക് കൂട്ടായ്മയായി തുടങ്ങി, ഇന്ത്യയിലും വിദേശങ്ങളിലും പത്തോളം ചാപ്റ്ററുകളിലായി പ്രവർത്തിച്ചു വരുന്ന കൊയിലാണ്ടി താലൂക്കിലെ ഏറ്റവും വലിയ കൂട്ടായ്മയായ "കൊയിലാണ്ടിക്കൂട്ടം" ഗ്ലോബൽ കമ്മ്യൂണിറ്റിയുടെ 2024-25 പ്രവർത്തന വർഷത്തെ...
ടീം ശ്രെഷ്ഠ ഡെസേർട് ക്യാമ്പ് സംഘടിപ്പിച്ചു .
മനാമ: ടീം ശ്രെഷ്ഠ മെമ്പേഴ്സിനായി ഡെസേർട് ക്യാമ്പ് സംഘടിപ്പിച്ചു. ബഹ്‌റൈനിലെ കല കായിക കൂട്ടായ്മയായ ടീം ശ്രെഷ്ഠയിലെ എല്ലാ മെമ്പേഴ്സും അവരുടെ കുടുംബാംഗങ്ങളും കുട്ടികളും അടങ്ങുന്ന 50 ഇൽ പരം പേർ ഈ...
ബഹ്‌റൈൻ ഇന്ത്യൻ എംബസി ഓപ്പൺ ഹൌസ് സംഘടിപ്പിച്ചു
ബഹ്‌റൈൻ : ഇന്ത്യൻ എംബസി 2024-ലെ ആദ്യ ഓപ്പൺ ഹൗസ് അംബാസഡർ വിനോദ് കെ ജേക്കബ് ൻ്റെ അധ്യക്ഷതയിൽ സംഘടിപ്പിച്ചു. എംബസിയുടെ കോൺസുലർ സംഘവും അഭിഭാഷക സമിതിയും പങ്കെടുത്തു. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്,...
ബഹ്‌റൈനിൽ മൗഞ്ചാരോ ടിർസെപാറ്റൈഡ് ഇഞ്ചക്ഷൻ : എൻ എച് ആർ എ അനുമതി നൽകി
ബഹ്‌റൈൻ : രാജ്യത്ത് നിലവിലുള്ള ലൈസൻസിംഗ് സംവിധാനങ്ങൾ അനുസരിച്ച്, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിന് സഹായിക്കുന്ന മൗഞ്ചാരോ ടിർസെപാറ്റൈഡ് ഇഞ്ചക്ഷൻ ഉപയോഗിക്കുന്നതിന് നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (NHRA) അംഗീകാരം നൽകി.
പൊണ്ണത്തടി, പ്രമേഹം...
പ്ലാറ്റ് മാപ്പ് സേവനം ഇനിമുതൽ ബഹ്‌റൈൻ ഡോട്ട് ബി എച്ചിൽ ലഭ്യമാകും
ബഹ്‌റൈൻ : സർവേ & ലാൻഡ് രജിസ്ട്രേഷൻ ബ്യൂറോയുടെ (SLRB) പ്രസിഡൻ്റ് ഷെയ്ഖ് സൽമാൻ ബിൻ അബ്ദുല്ല ബിൻ ഹമദ് അൽ ഖലീഫ ദേശീയ പോർട്ടൽ സംവിധാനമായ ബഹ്‌റൈൻ ഡോട്ട് ബി എച്...
ഫ്ലാറ്റിനുള്ളിലെ ദുരൂഹ മരണം: കൊലയാളിയെ തിരിച്ചറിഞ്ഞു
ബഹ്റൈൻ : ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ട ഏഷ്യൻ വംശജന്റെ മരണം കൊലപാതകമെന്ന് പോലിസ്. വിശദമായ അന്വേഷണത്തിന് ഒടുവിലാണ് കൂടുതൽ വിവരങ്ങൾ പോലിസ് കണ്ടെത്തിയത്.47 കാരനായ പ്രവാസിയാണ് മുഖാബയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...
കൊല്ലം പ്രവാസി അസോസിയേഷൻ – ലൈബ്രറി പ്രവർത്തനം ആരംഭിച്ചു.
ബഹ്‌റൈൻ : സാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം പകര്‍ന്നു കൊല്ലം പ്രവാസി അസോസിയേഷൻ കലാ സാംസ്‌കാരിക വേദിയായ സൃഷ്ടിയുടെ നേതൃത്വത്തിൽ കെ.പി.എ ആസ്ഥാനത്തു ലൈബ്രറി പ്രവർത്തനം ആരംഭിച്ചു.പ്രവർത്തനോൽഘാടനം എഴുത്തുകാരനും, സാംസ്‌കാരിക പ്രവർത്തകനുമായ ഇ....

















