ഗുദൈബിയ കൂട്ടം റിപ്പബ്ലിക്ദിനാഘോഷം മധുരം വിതരണം ചെയ്തു ആഘോഷിച്ചു
മനാമ: ഇന്ത്യയുടെ 75 ആം റിപ്പബ്ലിക് ദിനാഘോഷം ഗുദൈബിയ കൂട്ടം കുടുംബാംഗങ്ങൾ ആണ്ടുലസ് ഗാർഡനിൽ വെച്ചു പായസം വിതരണം ചെയ്തു ആഘോഷിച്ചു. സാമൂഹ്യ പ്രവർത്തകൻ മനോജ് വടകര ഉദ്ഘാടനം ചെയ്ത പ്രോഗ്രാമിൽ ഗ്രൂപ്പ്...
ബഹ്റൈൻ കേരളീയ സമാജം ജിസിസി കലോത്സവം ഒരുക്കങ്ങൾ പൂർത്തിയാകുന്നു
മനാമ: കുട്ടികളുടെ കലാഭിരുചികൾ മനസ്സിലാക്കുവാനും മികച്ച പ്രതിഭകളെ കണ്ടെത്തുവാനുംബഹറൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന ബി കെ എസ് ജിസിസി കലോത്സവത്തിന്റെ പുതിയ പതിപ്പിന് അരങ്ങൊരുങ്ങുന്നു.
മാർച്ച് , ഏപ്രിൽ മാസങ്ങളിലായി നടക്കുന്ന കലോത്സവത്തിൽ, നൂറിലധികം...
കൊല്ലം പ്രവാസി അസോസിയേഷൻ റിഫ ഏരിയ മെംബേർസ് മീറ്റ് സംഘടിപ്പിച്ചു
ബഹ്‌റൈൻ : കൊല്ലം പ്രവാസി അസോസിയേഷൻ റിഫ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാമീർ ഗ്രാൻഡ് റെസ്റ്റോറന്റ് ഹാളിൽ വച്ച് മെംബേർസ് മീറ്റ് സംഘടിപ്പിച്ചു. നൂറോളം ഏരിയ അംഗങ്ങൾ പങ്കെടുത്ത മീറ്റ് കെ.പി.എ പ്രസിഡന്റ് നിസാർ...
കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് ബഹ്‌റൈൻ അലുംനി 2024 യൂണിയൻ നിലവിൽ വന്നു
ബഹ്‌റൈൻ:കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് ബഹ്‌റൈൻ അലുംനിയുടെ വാർഷിക ജനറൽബോഡി യോഗം 2024 ജനുവരി 12 വെള്ളിയാഴ്ച, സൽമാനിയ കലവറ റസ്‌റ്ററന്റ് ഹാളിൽ വെച്ച് നടന്നു. യോഗത്തിൽ കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും,...
റിപ്പബ്ലിക് ദിനാഘോഷം – ഒഐസിസി യുടെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികൾ.
മനാമ : ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷം വിപുലമായ പരിപാടികളോട് കൂടി നടത്തുമെന്ന് ഒഐസിസി ദേശീയ കമ്മറ്റി അറിയിച്ചു. വെള്ളിയാഴ്ച വൈകുന്നേരം മൂന്നു മണി മുതൽ സൽമാനിയ സീറോ മലബാർ സൊസൈറ്റി ( സിംസ്...
മനാമ ബഹ്റൈനിലെ സൗഹൃദകൂട്ടായ്മയായ വീ ആർ വൺ ബഹ്റൈൻ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു.
മനാമ : ബഹ്റൈനിലെ സൗഹൃദകൂട്ടായ്മയായ വീ ആർ വൺ ബഹ്‌റൈൻ സംഘടിപ്പിച്ച രക്തദാനക്യാമ്പ് ജനുവരി 19 വെള്ളിയാഴ്ച രാവിലെ 7 മണി മുതൽ 12 മണി വരെ മുഹറഖ് കിംഗ് ഹമദ് ഹോസ്പിറ്റൽ ബ്ലഡ്...
ഷിഫ അല്‍ ജസീറ ആശുപത്രിക്ക് ആദരം
മനാമ: ബഹ്‌റൈന്‍ ദേശീയ ദിനത്തോടനുബന്ധിച്ച് ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് സംഘടിപ്പിച്ച ദീപാലങ്കാര മത്സരത്തില്‍ ഷിഫ അല്‍ ജസീറ ആശുപപത്രിക്ക് ആദരം. മികച്ച ദീപാലങ്കാര ഒരുക്കിയതിന് സ്വകാര്യ കെട്ടിട വിഭാഗത്തില്‍ രണ്ടാം സമ്മാനമാണ് ഷിഫ അല്‍...
വോയ്‌സ് ഓഫ് ആലപ്പി ചികിത്സാ സഹായം നൽകി.
ബഹ്‌റൈൻ / ആലപ്പുഴ : വോയ്‌സ് ഓഫ് ആലപ്പി അംഗവും മാവേലിക്കര കുറത്തികാട് സ്വദേശിയുമായ കെ ആർ യേശുദാസിന്റെ ചികിത്സാ സഹായ തുക കൈമാറി. അംഗങ്ങളിൽ നിന്നും സമാഹരിച്ച 3,68,324/-ലക്ഷം അദ്ദേഹത്തിന്റെ അക്കൗണ്ടിൽ അയച്ചു...
ജെ കെ ആർ (JKR) ന് പുതിയ ആസ്ഥാനം
മനാമ: വർഷങ്ങളായി ഐ. ടി രംഗത്ത് പ്രമുഖ മൾട്ടി ബ്രാണ്ടുകളുടെ വാറന്റി സേവനം നൽകുന്ന ബഹ്‌റൈനിലെ ഏക സ്ഥാപനമാണ് ജെ കെ ആർ . കമ്പ്യൂട്ടർസ്. എച് പി , ലെനോവ ,...
ബീറ്റ്‌സ് ഓഫ് ബഹ്‌റൈൻ തയ്യൽ മെഷീൻ വിതരണം നടത്തി
ബഹ്‌റൈൻ/ചെങ്ങന്നൂർ : 8 വർഷത്തോളമായി ബഹ്‌റൈനിൽ നിറസാന്നിധ്യമായി മാറിയ ബീറ്റ്‌സ് ഓഫ് ബഹ്‌റൈൻ എന്ന വാദ്യോപകരണ സംഘം തങ്ങൾ നടത്തുന്ന കരുണയിൻ ഹൃദയതാളം എന്ന സഹായ പദ്ധതിയിലൂടെ 1,75,000 രൂപ ചിലവിൽ 17...

















