Sunday, September 6, 2026
Home GULF Bahrain Page 128

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

സംസാ ബഹ്‌റൈൻ ലേഡീസ് വിങ് : റിപ്പബ്ലിക് ദിനാഘോഷം നടത്തി

0
സാംസ ബഹ്‌റൈൻ ഇന്ത്യയുടെ 75 മത് റിപ്പബ്ലിക് ദിനാഘോഷം വിപുലമായി ജനവരി 26 ന് കന്നഡ സംഘം ഹാളിൽ സാംസ ലേഡീസ് വിങിന്റെ നേതൃത്വത്തിൽ നടന്നു. ലേഡീസ് വിംഗ് സെക്രട്ടറി അപർണ രാജ്‌കുമാർ...

റിപ്പബ്ലിക് ദിനത്തിൽ ബഹ്റൈൻ പ്രതിഭ മുഹറഖ് മേഖല സൗജന്യ മെഡിക്കൽ ക്യാമ്പ് റിപ്പബ്ലിക് നടത്തി

0
മനാമ: രാജ്യത്തിൻ്റെ റിപ്പബ്ലിക് ദിന ആഘോഷത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടും പ്രതിഭ നാല്പതാം വാർഷിക ആഘോഷത്തിന്റെ ഭാഗമായും ബഹ്‌റൈൻ പ്രതിഭ മുഹറഖ് മേഖല ആഭിമുഖ്യത്തിൽ ദാർ അൽ ഷിഫ മെഡിക്കൽ സെന്ററുമായി ചേർന്നുകൊണ്ട്...

ഇന്ത്യൻ സ്കൂൾ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

0
മനാമ:ഇന്ത്യയുടെ 75-ാമത് റിപ്പബ്ലിക് ദിനം  ഇന്ത്യൻ സ്‌കൂളിൽ  ദേശസ്‌നേഹത്തിന്റെ നിറവിൽ വർണ്ണശബളമായ പരിപാടികളോടെ ആഘോഷിച്ചു. സ്‌കൂൾ  ചെയർമാൻ അഡ്വ.ബിനു മണ്ണിൽ വറുഗീസ്,സെക്രട്ടറി വി.രാജപാണ്ഡ്യൻ,വൈസ് ചെയർമാൻ ഡോ.മുഹമ്മദ് ഫൈസൽ, അസി. സെക്രട്ടറി രഞ്ജിനി മോഹൻ,...

റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു

0
മനാമ: ഇന്ത്യയുടെ എഴുപത്തി അഞ്ചാം റിപ്പബ്ലിക് ദിനം ബഹ്‌റൈനിലെ പ്രശസ്ത കലാകേന്ദ്രമായ ഓറആർട്സ് വിപുലമായി ആഘോഷിച്ചു. അദ്ലിയ ഓറആർട്സിൽ സംഘടിപ്പിച്ച ആഘോഷത്തിൽ നുറുകണക്കിന് കുട്ടികൾ ദേശഭക്തിഗാനം ആലപിക്കുകയും വിവിധകലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. ചെയർമാൻ...

റിപ്പബ്ലിക് ദിന നാൾ ബഹ്റൈൻ പ്രതിഭ റിഫാ മേഖല അവാലി കാർഡിയാക് ഹോസ്പിറ്റലിൽ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് നടത്തി

0
മനാമ: പ്രതിഭ റിഫ മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ അവാലി മുഹമ്മദ് ബിൻ ഖലീഫ ബിൻ സൽമാൻ അൽഖലീഫ കാർഡിയാക് ഹോസ്പിറ്റലിൽ വെച്ച് രക്തദാന ക്യാമ്പ് നടത്തി. മേഖലയിലെ വിവിധ യൂനിറ്റുകളിൽ നിന്നും അംഗങ്ങളായവരും...

റോഡപകടത്തിൽ കാൽ പൊട്ടിയ ദീപു ബഹ്റൈൻ പ്രതിഭ സഹായത്താൽ നാട്ടിലെത്തി.

0
മനാമ: മുഹറഖ് അൽ ഹിലാൽ ഹോസ്പിറ്റലിനു സമീപത്തുവെച്ച് സഞ്ചരിച്ച സൈക്കിളും കാറുമായി ഉണ്ടായ റോഡ് അപകടത്തിൽ വലതു കാലിലെ എല്ല് പൊട്ടി ഒരാഴ്ചയോളം കിംഗ് ഹമദ് ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്ന ദീപു ചികിത്സാർത്ഥം...

വേൾഡ്മലയാളി കൗൺസിൽ ഗൾഫ് റീജിയൻ സ്പോർട്സ് മീറ്റ് 2024 പതാക കൈമാറി

0
മനാമ : വേൾഡ് മലയാളി കൌൺസിൽ മിഡിൽ ഈസ്റ്റ്‌ റീജിയൻ ഗൾഫിലുള്ള പ്രവാസികൾക്ക് വേണ്ടി നടത്തുന്ന സ്പോർട്സ് മീറ്റ് 2024 ന്റെ പതാക മിഡിൽ ഈസ്റ്റ്‌ ഭാരവാഹികൾ ബഹ്‌റൈൻ പ്രൊവിൻസ് ഭാരവാഹികൾക്ക് കൈമാറി.മിഡിൽ ഈസ്റ്റ്...

കെ.പി.എഫ് രക്തദാന ക്യാമ്പ് ഇന്ത്യൻ അംബാസിഡർ ഉദ്ഘാടനം ചെയ്തു.

0
മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ് ബഹ്റൈൻ ) എഴുപത്തി അഞ്ചാം ഇന്ത്യൻ റിപ്പബ്ളിക്ക് ദിനത്തിൻ്റെ ഭാഗമായി രക്തദാന ക്യാമ്പ് സൽമാനിയ മെഡിക്കൽ കോംപ്ളക്സിൽ സംഘടിപ്പിച്ചു. രക്തം നല്കൂ ജീവൻ നല്കൂ...

കെ. പി. എഫ് സംഘടിപ്പിച്ച ഡ്രോയിംഗ് ആൻ്റ് കളറിംഗ് മത്സര വിജയികളെ പ്രഖ്യാപിച്ചു.

0
ബഹ്റൈൻ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ്) ലേഡീസ് വിംഗ് ബഹ്റൈൻ നാഷണൽ ഡേ യോടനുബന്ധിച്ച് സംഘടിപ്പിച്ച ഡ്രോയിംഗ് ആൻ്റ് കളറിംഗ് മത്സരത്തിൻ്റെ ഫലം പ്രഖ്യാപിക്കുകയും വിജയികൾക്ക് സർട്ടിഫിക്കറ്റ് ട്രോഫി എന്നിവ നല്കി...

പ്രവാസി ലീഗൽ സെൽ ഇടപെടൽ : ദുരിതം അനുഭവിച്ച പ്രവാസികൾ നാട്ടിലേക്കു തിരിച്ചു

0
ബഹ്‌റൈൻ : ഇരുദയരാജ് ആന്റണി സാമി, മുത്തയ്യ മണി എന്നീ രണ്ട് തമിഴ്നാട് സ്വദേശികൾക്കാണ് പ്രവാസി ലീഗൽ സെല്ലിന്റെ സഹായത്തോടുകൂടി നാട്ടിലേക്ക് തിരിച്ചു പോകുവാൻ ആയത്. 2014 ലാണ് ഇരുദയരാജ് ബഹ്റൈനിൽ എത്തിയത്....