ഖുർആനിക വെളിച്ചം നൽകി കുരുന്നുകളെ വളർത്തുക; ശൈഖ് അബ്ദുൽ ബാസിത്ത് അദ്ദൂസരി
മനാമ: നമ്മുടെ കുട്ടികളെ ചെറുപ്പം മുതൽ തന്നെ ഖുർആനിക ആശയങ്ങൾ പകർന്ന് നൽകി വളർത്തിയെടുക്കാൻ ശ്രമിക്കണമെന്ന് സീഫ് മസ്ജിദ് ഖത്തീബും പ്രമുഖ പണ്ഡിതനുമായ അബ്ദുൽ ബാസിത്ത് അദ്ദൂസരി പറഞ്ഞു. ദാറുൽ ഈമാൻ കേരള...
പബ്ലിക് ഹെൽത്ത് ലബോറട്ടറി ഇന്റേണൽ ക്വാളിറ്റി അസസ്‌മെന്റ് പ്രോഗ്രാമിൽ നൂറ് ശതമാനം സ്കോർ നേടി അൽ റബീഹ് മെഡിക്കൽ...
ബഹ്‌റൈൻ : പബ്ലിക് ഹെൽത്ത് ലബോറട്ടറി ഇന്റേണൽ ക്വാളിറ്റി അസസ്‌മെന്റ് പ്രോഗ്രാമിൽ നൂറ് ശതമാനം സ്കോർ നേടി ബഹ്റൈനിലെ അൽ റബീഹ് മെഡിക്കൽ സെന്റർ മനാമ.2023 ഡിസംബറിൽ നടത്തിയ ക്വാളിറ്റി കൺട്രോൾ ചെക്കപ്പിലാണ്...
ബഹ്‌റൈൻ കേരള കാത്തലിക് അസോസിയേഷൻ ക്രിസ്ത്മസ് ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു
മനാമ : ബഹറിനിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കേരള കാത്തലിക് അസോസിയേഷൻ ക്രിസ്മസ് ന്യൂ ഇയർ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. മനാമ ക്രൗൺ പ്ലാസ കൺവെൻഷൻ സെന്ററിൽ വച്ച് നടന്ന വർണ്ണാഭമായ ചടങ്ങിൽ അപ്പോസ്തൊലിക്ക്...
ഇന്ത്യൻ സ്കൂൾ വിശ്വ ഹിന്ദി ദിവസ് ആഘോഷിച്ചു
മനാമ:ഇന്ത്യൻ സ്‌കൂളിൽ വിശ്വ ഹിന്ദി ദിവസ് വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഇന്ത്യൻ എംബസിയുമായി സഹകരിച്ച് നടന്ന പരിപാടിയിൽ ഇന്ത്യൻ അംബാസഡർ വിനോദ് കെ ജേക്കബ് മുഖ്യാതിഥിയായി പങ്കെടുത്തു. സ്‌കൂൾ സെക്രട്ടറി...
മയ്യഴിക്കൂട്ടം ഒത്തുചേർന്നു
മനാമ: കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടിലേറെയായി മയ്യഴിയിലും അനുബന്ധ പ്രദേശങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്ന "മയ്യഴിക്കൂട്ടം" തങ്ങളുടെ 2023 ലെ പ്രവർത്തനങ്ങൾ വിലയിരുത്തി.മനാമയിൽ ചേർന്ന യോഗത്തിന് മുജീബ് മാഹി സ്വാഗതം പറഞ്ഞു. പി.പി. റഷീദ് കഴിഞ്ഞ...
ലോക കാൻസർ ദിനത്തിൽ കാൻസർ കെയർ ഗ്രൂപ്പും ബഹ്റൈൻ പ്രതിഭയും സംയുക്തമായി ഹെയർ ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു.
മനാമ: ലോക കാൻസർ ദിനമായി ആചരിക്കുന്ന ഫെബ്രുവരി 4 ന് ബഹ്‌റൈൻ കാൻസർ സൊസൈറ്റിയിൽ അഫിലിയേറ്റ് ചെയ്തു പ്രവർത്തിക്കുന്ന കാൻസർ കെയർ ഗ്രൂപ്പും ബഹ്റൈൻ പ്രതിഭയും സംയുക്തമായി ഹെയർ ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു.ബഹ്‌റൈനിൽ...
രാഹുൽ മങ്കൂട്ടത്തിൽ ന്റെ അറസ്റ്റ് -ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മറ്റി പ്രതിഷേധിച്ചു.
മനാമ :യൂത്ത് കോൺഗ്രസ്സ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ഒ.ഐ.സി.സി പ്രതിഷേധ ജ്വാല സംഗമം നടത്തി. ഒ.ഐ. സി.സി പത്തനം തിട്ട ജില്ലാ പ്രസിഡന്റ് അലക്സ്...
ബഹ്‌റൈൻ : നിയമം ലംഘിക്കുന്ന വാഹനങ്ങൾ 60 ദിവസത്തേക്ക് പിടിച്ചെടുക്കാം
ബഹ്‌റൈൻ : മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുകയും വസ്തുവകകളെ നശിപ്പിക്കുകയൂം കാരണമാകുന്നവർക്കെതിരെ നിയമ ലംഘനങ്ങളും തെറ്റുകളും പരിഹരിക്കുന്നതിനുള്ളതും ഗതാഗത സുരക്ഷാ നിരക്ക് ഉയർത്താനും ട്രാഫിക് സംവിധാനം വികസിപ്പിക്കാനും ആഭ്യന്തര മന്ത്രി ജനറൽ ഷെയ്ഖ് റാഷിദ്...
ബഹ്‌റൈൻ : മനുഷ്യാവകാശ നേട്ടങ്ങൾ ആഗോളതലത്തിൽ അംഗീകാരം
ബഹ്‌റൈൻ : ബദൽ ശിക്ഷാ പദ്ധതി ക്രിമിനൽ നീതിയിലും മനുഷ്യാവകാശങ്ങളിലും ബഹ്‌റൈനിന്റെ സ്ഥാനം ശക്തിപ്പെടുത്തി, വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ ഭരണഘടനയുടെയും ദേശീയ...
ബഹ്റൈൻ : 18ാമത് സ്‌പ്രിംഗ് ഓഫ് കൾച്ചർ നാളെ തുടക്കം കുറിക്കും
മനാമ:പതിനെട്ടാമത് സാംസ്കാരിക വസന്തോത്സവത്തിന് (സ്‌പ്രിംഗ് ഓഫ് കൾച്ചർ) വെള്ളിയാഴ്ച തുടക്കമാകുമെന്ന് ബഹ്റൈൻ പാരമ്പര്യ, സാംസ്കാരിക അതോറിറ്റി വ്യക്തമാക്കി . ശൈഖ് ഇബ്രാഹിം ബിൻ മുഹമ്മദ് ആൽ ഖലീഫ കൾച്ചറൽ സെന്റർ, അൽദാന...

















