Sunday, September 6, 2026
Home GULF Bahrain Page 135

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

ബഹ്‌റൈനിൽ നിയവിരുദ്ധമായി കഴിഞ്ഞ വിദേശ തൊഴിലാളികളെ പിടികൂടിയതായി എൽ എം ആർ എ

0
ബഹ്‌റൈൻ : ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) 2023 ഡിസംബർ 31 മുതൽ ജനുവരി 6 വരെയുള്ള ആഴ്‌ചയിൽ 637 പരിശോധനാ കാമ്പെയ്‌നുകൾ നടത്തി നിയമം ലംഘിച്ച 102 തൊഴിലാളികളെ കസ്റ്റഡിയിലെടുക്കുകയും...

മൈഗ്രേഷൻ കോൺക്ലേവ് വിജയിപ്പിക്കുക: ബഹ്റൈൻ ഇടതുപക്ഷ കൂട്ടായ്മ ഒന്നാണ് കേരളം ഒന്നാമതാണ് കേരളം’

0
മനാമ: കേരള ചരിത്രത്തിൽ ആദ്യമായി തിരുവല്ലയിൽ വെച്ച് പ്രവാസി സമൂഹ സാഹചര്യങ്ങളെ മൂർത്തമായ രീതിയിൽ പരിശോധിക്കപ്പെടുന്ന "മൈഗ്രേഷൻ കോൺക്ലേവ് " 2024 ജനുവരി 19,20,21,തിയ്യതികളിലായി നടത്തപ്പെടുന്നു. ഒരു ലക്ഷം പേരാണ് ഈ പ്രവാസി...

ഫ്രന്റ്‌സ് അസോസിയേഷൻ മനാമ ഏരിയ വനിത വിഭാഗത്തിന് പുതിയ നേതൃത്വം

0
മനാമ: ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ മനാമ ഏരിയയുടെ  2023 - 2024  കാലയളവിലേക്കുള്ള വനിതാ വിഭാഗത്തിന് പുതിയ നേതൃത്വം  നിലവിൽ വന്നു. ഏരിയ ഓർഗനൈസർ ആയി ഫസീല ഹാരിസിനെയും, സെക്രട്ടറി ആയി സൽമാ സജീബിനെയും തെരഞ്ഞെടുത്തു....

വോയ്‌സ് ഓഫ് ആലപ്പി ‘സ്നേഹദൂത്’ സംഘടിപ്പിച്ചു.

0
മനാമ : ബഹ്റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്‌മയായ വോയ്‌സ് ഓഫ് ആലപ്പി, 'സ്നേഹദൂത്' എന്ന പേരിൽ സംഘടിപ്പിച്ച ക്രിസ്മസ് - ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു. സൽമാനിയയിലെ ഇന്ത്യൻ ഡിലൈറ്റ് റെസ്റ്റോറന്റിൽ സംഘടിപ്പിച്ച ആഘോഷം...

ആലപ്പുഴ പ്രവാസി അസോസിയേഷൻ രക്ഷാധികാരി ബംഗ്ലാവിൽ ഷെറീഫിന് സ്വീകരണം നൽകി.

0
മാനമ : ഹൃസ്വ സന്ദർശനത്തിനായി ബഹ്‌റൈനിൽ എത്തിച്ചേർന്ന ആലപ്പുഴ പ്രവാസി അസോസിയേഷൻ രക്ഷാധികാരി ബംഗ്ലാവിൽ ഷെറീഫിന് പ്രവാസി അസോസിയേഷൻ സ്വീകരണം നൽകി. ജുഫെയർ ഇംപീരിയൽ കോംപ്ലക്സിൽ ചേർന്ന സ്വീകരണ സമ്മേളനത്തിൽ അസോസിയേഷൻ പ്രസിഡന്റ...

ബഹ്റൈൻ പ്രതിഭ സൽമബാദ് മേഖല നോർക്ക ക്ഷേമനിധി ക്ലാസ് സംഘടിപ്പിച്ചു.

0
മനാമ: പ്രതിഭ സൽമാബാദ് മേഖല നേതൃത്വത്തിൽ നോർക്ക ക്ഷേമനിധി ബോധവത്ക്കരണ ക്ലാസ് നടന്നു. കേരള പ്രവാസി സംഘം കാസർഗോഡ് ജില്ലാ സെക്രട്ടറിയും , പ്രതിഭ മുൻ ജനറൽ സെക്രട്ടറിയുമായ പി. ചന്ദ്രൻ നോർക്ക...

അൽറബിഹ് മെഡിക്കൽ സെന്റർ – ക്രിസ്മസ് ന്യൂയർ ആഘോഷം

0
ബഹ്‌റൈൻ : അൽറബിഹ് മെഡിക്കൽ സെന്റർ മനാമയുടെ ആഭിമുഖ്യത്തിൽ മുഴുവൻ സ്റ്റാഫുകളെയും അവരുടെ കുടുംബാംഗങ്ങളെയും ഉൾകൊള്ളിച്ചു കൊണ്ടുള്ള വിപുലമായ ക്രിസ്മസ് ന്യൂയർ ആഘോഷം കെ സിറ്റി ഹാളിൽ വെച്ച് ഡിസംബർ 28 ന്...

ബഹ്‌റൈൻ സെൻ്റ് മേരീസ് ഇൻഡ്യൻ ഓർത്തഡോക്‌സ്‌ കത്തീഡ്രലിൻ്റെ 2024 വർഷത്തെ ഭരണസമിതി അധികാരമേറ്റെടുത്തു

0
മനാമ:ബഹ്‌റൈൻ സെൻ്റ് മേരീസ് ഇൻഡ്യൻ ഓർത്തഡോക്‌സ്‌ കത്തീഡ്രലിൻ്റെ 2024 വർഷത്തെ ഭരണസമിതി അധികാരമേറ്റെടുത്തു.വികാരി ഫാ. സുനിൽ കുര്യൻ ബേബി, സഹ വികാരി ഫാ. ജെക്കബ്‌ തോമസ്‌ എന്നിവരുടെ സാന്നിധ്യത്തിൽ ഓർത്തഡോക്സ്‌ സഭയുടെ മലബാർ...

ബഹ്റൈൻ മലയാളി ഫോറം ദിനേശ് കുറ്റിയിൽ അനുസ്മരണം സ്മരണാഞ്ജലി സംഘടിപ്പിച്ചു

0
സൽമാനിയ : ബഹ്റൈൻ മലയാളി ഫോറം അകാലത്തിൽ കോവിഡ് ജീവൻ അപഹരിച്ച പ്രശസ്ത നാടകകലാകാരൻ ദിനേശ്കുറ്റിയിലിൻ്റെ രണ്ടാം ചരമവാർഷിക ദിനം ആചരിച്ചു.സൽമാനിയ ഇന്ത്യൻ ഡിലൈറ്റ് റെസ്സ്റ്റോറൻ്റിൽ സംഘടിപ്പിക്കപ്പെട്ട സ്മരണാഞ്ജലിയിൽ വിവിധ തുറകളിൽ ഉള്ളവർ...

ഷിഫ അല്‍ ജസീറ ക്രിസ്മസ്-പുതുവത്സര ആഷോഷം നവ്യമായി

0
മനാമ: ഷിഫ അല്‍ ജസീറ ആശുപത്രി ക്രിസ്തുമസ്-ന്യൂ ഇയര്‍ വിപുലമായ പരിപാടികളുമായി ആഘോഷിച്ചു. വിവിധ മത്സരങ്ങള്‍, ചാറ്റ് വിത്ത് സാന്റ, നൃത്തങ്ങള്‍, വിവിധ പാട്ടുകള്‍ എന്നിവ ചേര്‍ന്ന ആഘോഷ പരിപാടികള്‍ നവ്യാനുഭൂതി പകര്‍ന്നു.കേക്ക്...