ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോൿസ് കത്തീഡ്രൽ : “മാർത്തോമൻ” പുരസ്‌കാരം
ബഹ്‌റൈൻ : സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോൿസ് കത്തീഡ്രൽ നൽകുന്ന പ്രഥമ “മാർത്തോമൻ” പുരസ്‌കാരം മാർ ക്‌ളീമിസ് വലിയ മെത്രാപ്പോലിത്തക്ക്.മലങ്കര ഓർത്തഡോക്സ് സഭ വിശുദ്ധ മാർത്തോമാ ശ്ളീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950 -മത് വാർഷികം...
ഇന്ത്യൻ സ്‌കൂൾ കാമ്പസുകളിൽ മെഗാ സോളാർ പ്ലാന്റ് സ്ഥാപിക്കും
മനാമ:വൈദ്യുതി ഉപയോഗം ഗണ്യമായി കുറയ്ക്കാൻ സഹായകരമാവുന്ന രീതിയിൽ ഇന്ത്യൻ സ്‌കൂൾ ഇസ ടൗണിലെയും റിഫയിലെയും കാമ്പസുകളിൽ വൻ സോളാർ പവർ പ്ലാന്റുകൾ സഥാപിക്കും. സൗരോർജ്ജം പ്രയോജനപ്പെടുത്തുന്നതിനായി കാനു ക്ലീൻമാക്സ് റിന്യൂവബിൾസ് അസറ്റ്‌കോ കമ്പനിയുടെ...
ദേശീയ ദിനത്തിൽ നിറച്ചാർത്തുമായി സമാജം ചിത്രകലാ ക്ലബ്ബ്
മനാമ: ബഹ്റൈൻ ദേശീയ ദിനാഘോഷത്തിൻ്റെ ഭാഗമായി ബഹ്റൈൻ കേരളീയ സമാജം ചിത്രകലാ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പെയിൻ്റ് മത്സരം ശ്രദ്ധേയമായി.സമാജം ഡയമണ്ട് ജൂബിലി ഹാളിൽ അഞ്ച് വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ കുട്ടികളും മുതിർന്നവരുമടക്കം...
കൊല്ലം പ്രവാസി അസ്സോസിയേഷൻ സൗജന്യ മെഡിക്കൽ ക്യാമ്പ് ശ്രേദ്ധേയമായി
മനാമ:ബഹ്റൈൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി കൊല്ലം പ്രവാസി അസ്സോസിയേഷൻ സിത്ര ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ അൽ ഹിലാൽ ഹെൽത്ത് ഗ്രൂപ്പിൻെറ സഹകരണത്തോടെ സിത്ര അൽ ഹിലാൽ മൾട്ടി സ്പെഷ്യൽറ്റി മെഡിക്കൽ സെന്ററിൽ വച്ചു...
സ്വാതന്ത്ര്യദിനാഘോഷവും സ്നേഹസംഗമവും സംഘടിപ്പിച്ചു
മനാമ: ബഹ്റൈന്റെ 52ആമത് ദേശീയ ദിനത്തോടനുബന്ധിച്ച് മൈത്രി ബഹ്റൈൻസ്നേഹ സംഗമം നടത്തി ,സഖീർടെന്റിൽ ഹൗസിൽ വച്ച് നടന്ന പരിപാടിയിൽ മൈത്രി ബഹ്‌റൈൻ പ്രസിഡണ്ട് നൗഷാദ് മഞ്ഞപാറയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി സുനിൽ...
മുപ്പത്തിമൂന്ന് രാജ്യങ്ങൾക്ക് ഈ രാജ്യത്ത് പോകാൻ വിസ വേണ്ട,പുതിയ ഇളവുമായി ഇറാൻ
ബഹ്‌റൈൻ:മുപ്പത്തിമൂന്ന് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇറാനില്‍ പോകുന്നതിന് വിസ വേണ്ട. ഒരു വിസയും ഇല്ലാതെ രാജ്യത്ത് പ്രവേശിക്കാനാകും വിധത്തിലാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. ഇറാനിലെ ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ ലോകത്തിന് അവസരമൊരുക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ഇറാനിയന്‍...
ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾ ഖലീഫ ബിൻ സൽമാൻ പോർട്ട് സന്ദർശിച്ചു
മനാമ:ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾ ഹിദ്ദിലെ ഖലീഫ ബിൻ സൽമാൻ തുറമുഖം സന്ദർശിച്ചു. വിദ്യാർത്ഥി പ്രതിനിധി സംഘത്തിൽ 4 മുതൽ 12 വരെയുള്ള ക്ലാസുകളിലെ പ്രിഫെക്റ്റ് കൗൺസിൽ അംഗങ്ങളാണ് ഉൾപ്പെട്ടിരുന്നത്. ലോജിസ്റ്റിക്‌സ്, എഞ്ചിനീയറിംഗ്, സെക്യൂരിറ്റി,...
സെവൻ ആർട്സ് കൾച്ചറൽ ഫോറം ബഹ്‌റൈൻ ദേശീയദിന ആഘോഷം സംഘടിപ്പിച്ചു
മനാമ: ബഹ്‌റൈനിലെ കലാസാംസ്കാരിക സംഘടനയായ സെവൻ ആർട്സ് കൾച്ചറൽ ഫോറം ബഹ്‌റൈന്റെ അമ്പതി രണ്ടാമത് ദേശീയദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.പ്രസിഡണ്ട് ജേക്കബ് തേക്കുതോടിന്റെ അധ്യക്ഷതയിൽ ജനറൽ സെക്രട്ടറി രഞ്ജീവ് ലക്ഷ്മൺ സ്വാഗതം പറഞ്ഞു.ഐ...
പ്രവാസി മലയാളികൾ ഒരുക്കിയ ബഹ്‌റൈൻ നാഷണൽ ഡേ ഷോർട് ഫിലിം
മനാമ: തൊഴിലിന്റെ വിലയറിയുന്ന ഒരുകൂട്ടം ചെറുപ്പക്കാർ . ഇവര്‍ക്ക് കലയോട് അടങ്ങാത്ത പ്രണയം കൂടിയുണ്ടെങ്കില്‍ ഹൃദയത്തില്‍ കരുണയുടെ കടലിന് ആഴം കൂടും.മൂന്ന് മിനിറ്റിൽ താഴെ മാത്രം ദൈർഘ്യമുള്ള ഈ ചിത്രം പ്രവാസികൾക്ക് ബഹ്റൈൻ...
ബഹ്റൈൻ ദേശീയ ദിനാഘോഷത്തിനൊപ്പം ഗസൽ ബഹ്റൈൻ മുട്ടിപ്പാട്ട് സംഘവും, നാഷണൽ ഡെ സോങ്ങ് പുറത്തിറക്കി
മനാമ :അന്നം നൽകുന്ന നാടിനോടുള്ള ആദര സൂചകമായി ബഹ്റൈൻ 52 മത് ദേശീയ ദിനാഘോഷത്തിനൊപ്പം ഗസൽ ബഹ്റൈൻ മുട്ടിപ്പാട്ട് സംഘവും. ഗസൽ ബഹ്‌റൈൻ പുറത്തിറക്കിയ നാഷണൽ ഡെ സോങ്ങ് ഗസൽ ബഹ്റൈന്റെ യൂട്യൂബ്...

















