കെപിഎഫ് വനിതാ വിഭാഗം ചിത്ര രചനാ മത്സരം സംഘടിപ്പിച്ചു
മനാമ: ബഹ്‌റൈൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെപിഎഫ് ബഹ്റൈൻ) വനിതാ വിഭാഗം കുട്ടികൾക്കായി ചിത്ര രചനാ മത്സരം സംഘടിപ്പിച്ചു. വിവിധ പ്രായക്കാരായ കുട്ടികളെ ഗ്രൂപ്പുകളാക്കി വേർതിരിച്ചു നടത്തിയ...
ഇന്ത്യൻ സ്കൂൾ ബഹ്റൈൻ ദേശീയ ദിനം ആഘോഷിച്ചു
മനാമ:ഇന്ത്യൻ സ്‌കൂൾ ഇസ ടൗൺ കാമ്പസിൽ വർണ്ണാഭമായ പരിപാടികളോടെ ബഹ്‌റൈൻ ദേശീയ ദിനം ആഘോഷിച്ചു. അറബിക് വകുപ്പ് മേധാവി സഫ അബ്ദുല്ല ഖമ്പറിന്റെ നേതൃത്വത്തിൽ വകുപ്പിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്നാണ് നിറപ്പകിട്ടാർന്ന ആഘോഷ...
കൊല്ലം പ്രവാസി അസ്സോസിയേഷൻ ബഹ്‌റൈൻ ദേശീയ ദിനം വിപുലമായി ആഘോഷിച്ചു
മനാമ:കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ വിവിധ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ ബഹ്‌റൈൻ ദേശീയ ദിനം വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു കൊണ്ട് വിപുലമായി ആഘോഷിച്ചു. കെ.പി.എ മനാമ ഏരിയയിൽ മനാമ ഏരിയ കമ്മിറ്റിയും, പ്രവാസി...
ബഹ്‌റൈന്‍ കെഎംസിസി ദേശീയ ദിനാഘോഷം നടത്തി, ജീവസ്പര്‍ശം സമൂഹ രക്തദാന ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
മനാമ: ബഹ്‌റൈന്‍ കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബഹ്‌റൈൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജീവസ്പര്‍ശം സമൂഹ രക്തദാന ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സ്വദേശികളും വിദേശികളുമടക്കം 159പേരാണ് സല്‍മാനിയ്യ മെഡിക്കല്‍ സെന്ററില്‍...
ഇരുപത്തി ഒമ്പതാം പ്രതിഭ കേന്ദ്ര സമ്മേളനം,മിജോഷ് മൊറാഴ ജനറൽ സെക്രട്ടറി, ബിനു മണ്ണിൽ പ്രസിഡണ്ട്. രജ്ഞിത് കുന്നന്താനം ട്രഷറർ
മനാമ: ബഹ്റൈൻ പ്രതിഭ കേന്ദ്ര സമ്മേളനം സഖാവ് കോടിയേരി ബാലകൃഷണൻ നഗർ ( കെ എ സി.എ ഹാൾ) വെച്ച് നടന്നു. സമ്മേളനം സി.പി.ഐ.(എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആ നാവൂർ നാഗപ്പൻ...
റിഫ ഇംഗ്ലീഷ് മീഡിയം മദ്‌റസ ദേശീയ ദിനം ആഘോഷിച്ചു
മനാമ: ശൈഖ ഹിസ്സ ഇസ്‌ലാമിക് സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന റിഫ ഇംഗ്ലീഷ് മീഡിയം ഇസ്‌ലാമിക് മദ്‌റസ ബഹ്‌റൈൻ ദേശീയ ദിനം ആഘോഷിച്ചു. റിഫ ഹെസ്സ സെന്ററിൽ സംഘടിപ്പിച്ച പരിപാടിയിൽ കളറിംഗ്, ഡ്രോയിംഗ്, ഫ്ലാഗ്...
ബഹ്‌റൈൻ ദേശീയദിനത്തോടനുബന്ധിച്ച് 168 തടവുകാർക്ക് ബഹ്റൈൻ ഭരണാധികാരി മാപ്പ് നൽകി
മനാമ: ദേശീയ ദിനത്തോടനുബന്ധിച്ച് വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിൽശിക്ഷ അനുഭവിക്കുന്ന 168 തടവുകാർക്ക് ബഹ്റൈൻ ഭരണാധികാരി രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ മാപ്പ് നൽകി. മാപ്പ് ലഭിച്ച തടവുകാർക്ക് സമൂഹത്തിലെ...
ബഹ്റൈൻ ദേശീയ ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ ഇസ്ലാഹി സെന്റർ കുട്ടികൾക്കായുള്ള പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു
മനാമ : പ്രസംഗ കലയിൽ നൈപുണ്യമുള്ള വിദ്യാർത്ഥികളെ കണ്ടെത്തുക എന്ന ഉദ്ദേശത്തോടെ ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസംഗ മത്സരം സംഘടിപ്പിക്കുകയാണ്.മത്സരാർത്ഥികളെ സബ് ജൂനിയർ (6-8), ജൂനിയർ (9-12), സീനിയർ (13 -15) തുടങ്ങിയ...
ഫ്രന്‍റ്സ് അസോസിയേഷൻ ദേശീയ ദിനാശംസകൾ നേർന്നു
മനാമ: ബഹ്‌റൈൻ52 ാമത് ദേശീയ ദിനമാഘോഷിക്കുന്ന വേളയിൽ ഭരണാധികാരി കിങ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, പ്രധാന മന്ത്രിയും കിരീടാവകാശിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവർക്കും രാജ്യനിവാസികൾക്കും...
അനുശോചന യോഗം സംഘടിപ്പിച്ചു
മനാമ: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ ബഹ്റൈൻ കേരളീയ സമാജവും ബഹ്‌റൈൻ നവകേരളയും സംയുക്തമായി അനുശോചന യോഗം സംഘടിപ്പിച്ചു. ബഹ്റൈൻ കേരളീയ സമാജത്തിൽ നടന്ന അനുശോചന യോഗത്തിൽ സാമൂഹ്യ രാഷ്ട്രീയ...

















