പ്രവാസി ലീഗൽ സെൽ ഖത്തർ ചാപ്റ്റർ അദ്ധ്യക്ഷനായി അബ്ദുൽ റഊഫ് കൊണ്ടോട്ടി
ഡൽഹി: പ്രവാസി ലീഗൽ സെൽ ഖത്തർ ചാപ്റ്റർ അദ്ധ്യക്ഷനായി അബ്ദുൽ റഊഫ് കൊണ്ടോട്ടി വീണ്ടും നിയമിതനായി. പ്രവാസി വിഷയങ്ങളിൽ ജനകീയവും ശ്രദ്ധേയവുമായ ഇടപെടലുകൾ നടത്തുന്ന വ്യക്തിത്വമാണ് അബ്ദുൽ റഊഫ് കൊണ്ടോട്ടി. പ്രവാസികളുടെ ക്ഷേമത്തിനും...
അനുശോചന യോഗം സംഘടിപ്പിച്ചു
ബഹ്‌റൈൻ: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ ബഹ്റൈൻ കേരളീയ സമാജവും ബഹ്‌റൈൻ നവകേരളയും സംയുക്തമായി അനുശോചന യോഗം സംഘടിപ്പിച്ചു. ബഹ്റൈൻ കേരളീയ സമാജത്തിൽ നടന്ന അനുശോചന യോഗത്തിൽ സാമൂഹ്യ രാഷ്ട്രീയ...
ഐ എസ് പി ഫ് രക്ഷിതാക്കൾക്ക് നന്ദി രേഖപ്പെടുത്തി
മനാമ :ഡിസംബർ 8 നു നടന്ന ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 15 % വോട്ടുകൾ നൽകി (500 ഇൽ പരം ) നേരിൻ്റെ പാതയിൽ നട്ടെല്ല് നിവർത്തി കൂടെനിന്ന...
പ്രവാസി മിത്ര വനിതാ കൂട്ടായ്മ രൂപീകരിച്ചു
മനാമ: പ്രവാസി സ്ത്രീകളുടെ സർഗാത്മക കഴിവുകൾ അവരുടെ വ്യക്തിത്വ വികാസത്തിന്നും അഭിരുചികളെ വളർത്തുന്നതിനും സാമൂഹിക സംസ്കാരിക സേവന പ്രവർത്തനങ്ങളിൽ പങ്കാളികളാവുകയും ചെയ്യുന്ന സാമൂഹിക പ്രതിബദ്ധതയുള്ള ഒരു സംഘം ആയി വളരുക എന്ന ലക്ഷ്യത്തിനായി പ്രവാസി...
ISB Riffa Campus celebrates 52nd Bahrain National Day
Manama:In celebration of National Day, the Indian School Riffa Campus students gathered on the campus grounds to pay a heartfelt tribute to the Kingdom...
ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസ് ബഹ്‌റൈൻ ദേശീയ ദിനം ആഘോഷിച്ചു
മനാമ:ബഹ്‌റൈൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസ് വിദ്യാർത്ഥികൾ രാജ്യത്തിന് ആശംസകൾ അർപ്പിക്കാൻ കാമ്പസ് ഗ്രൗണ്ടിൽ ഒത്തുചേർന്നു. ഏകദേശം 4,000 വിദ്യാർത്ഥികളും 200 സ്റ്റാഫ് അംഗങ്ങളും ഈ ആഘോഷവേളയെ...
ബഹ്‌റൈൻ ദേശിയ ദിനം : കിംസ് ഹെൽത്ത് മുഹറഖിൽ ആഘോഷപരിപാടികൾ നടന്നു
മനാമ : ബഹ്റൈൻ ദേശീയദിനത്തോടനുബന്ധിച്ച് മുഹറഖ് കിംസിൽ വിവിധ ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. മുഹറഖ് ഡെപ്യൂട്ടി ഗവർണർ ജനറൽ അബ്ദുള്ള ബിൻ ഖലീഫ അൽ ജീറാൻ, മുഹറഖ് മുനിസിപ്പൽ കൗൺസിൽ അംഗങ്ങൾ എന്നിവർ വിശിഷ്ടാതികളായിരുന്നു. കിംസ്...
ബഹ്‌റൈൻ ദേശീയ ദിനാഘോഷം, കെഎംസിസി ബഹ്റൈന്‍ 39-ാംമത് സമൂഹരക്തദാനം ഡിസംബർ 15ന്
മനാമ: ബഹ്റൈന്‍ കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബഹ്‌റൈൻ ആരോഗ്യ വകുപ്പുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന മുപ്പത്തിയൊമ്പതാമത് സമൂഹ രക്തദാന ക്യാമ്പ് ഡിസംബർ 15 (വെള്ളിയാഴ്ച) രാവിലെ 7 മുതല്‍ 1വരെ സല്‍മാനിയ്യ മെഡിക്കല്‍...
സിജി ബഹ്‌റൈൻ ചാപ്റ്റർ യൂത്ത് ലീഡേഴ്‌ഷിപ് പ്രോഗ്രാം സംഘടിപ്പിച്ചു
മനാമ:പുതിയ ലോകത്തിന്റെ ആധുനിക ക്രമങ്ങളെ പരിചയപ്പെടുത്തി, കുട്ടികളിലെ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനും, അവരെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി സിജി ബഹ്‌റൈൻ ചാപ്റ്റർ,8 തീയതി വെള്ളിയാഴ്ച മുതൽ യൂത്ത് ലീഡേഴ്‌ഷിപ് പ്രോഗ്രാം അദ്ലിയയിലെ സൂം എഡ്യൂക്കേഷൻ സെന്ററിൽ...
ഐഎൽഎ സ്നേഹ റിക്രിയേഷൻ സെന്ററിന്റെ വാർഷിക ദിനാഘോഷം
ബഹ്‌റൈൻ : ഇന്ത്യൻ ലേഡീസ് അസോസിയേഷൻ പ്രധാന പദ്ധതിയായ ഐഎൽഎ സ്നേഹ റിക്രിയേഷൻ സെന്ററിന്റെ വാർഷിക ദിനാഘോഷം ഗ്രാൻഡ് സ്വിസ്-ബെൽഹോട്ടൽ വാട്ടർഫ്രണ്ട് സീഫിലെ അൽബഹർ ബോൾറൂമിൽ നടത്തി. ഐഎൽഎ സ്നേഹ റിക്രിയേഷൻ സെന്ററിലെ...

















