Sunday, September 6, 2026
Home GULF Bahrain Page 146

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

ബഹ്‌റൈനിലെ ഏറ്റവും വലിയ റൂഫ്‌ടോപ്പ് സൗരോർജ്ജ പദ്ധതി;ഇ.​ഡ​ബ്ല്യു.​എ യും ബഹ്‌റൈൻ സ്റ്റീലും ധാരണാപത്രത്തിൽ ഒപ്പുവച്ചു

0
മനാമ :നൂറ് മെഗാവാട്ട് ശേഷിയുള്ള ബഹ്‌റൈനിലെ ഏറ്റവും വലിയ റൂഫ്‌ടോപ്പ് സൗരോർജ്ജ പദ്ധതിക്കായി ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയും (ഇഡബ്ല്യുഎ) ബഹ്‌റൈൻ സ്റ്റീലും ധാരണാപത്രത്തിൽ ഒപ്പുവച്ചു. ഇ.​ഡ​ബ്ല്യു.​എ യുടെ പ്രസിഡന്റ് കമാൽ ബിൻ അഹമ്മദ്...

ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷനു സാമൂഹിക വികസന മന്ത്രാലയത്തിന്റെ ആദരം

0
മനാമ: അന്താരാഷ്‌ട്ര വളണ്ടിയർ ദിനത്തോടനുബന്ധിച്ചു ബഹ്‌റൈൻ സാമൂഹിക വികസന മന്ത്രാലയം വിവിധ സന്നദ്ധ സംഘടനകളെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചു. ഈസ്റ്റ് റിഫ ഷരീഫ അൽ അവാദി യൂത്ത് ആന്റ് ചിൽഡ്രൻ ക്ലബിൽ വെച്ചായിരുന്നു...

ബഹ്‌റൈനിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി ഷോർട്ട് ഫിലിം മേക്കിങ് വർക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു

0
മനാമ:നടൻ മോഹൻലാൽ ചെയർമാനും രവീന്ദ്രൻ ഡയറക്ടറുമായ കൊച്ചി മെട്രോ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഗ്രൂപ്പ് നികോൺ മിഡിൽ ഈസ്റ്റുമായി ചേർന്ന് ബഹ്‌റൈനിലെ വിവിധ സ്കൂൾ വിദ്യാർത്ഥികൾക്കായി ഷോർട്ട് ഫിലിം മേക്കിങ് വർക്ക് ഷോപ്പ്...

ഹോപ്പ് ബഹ്‌റൈൻ രക്തദാന ക്യാമ്പ് ഡിസംബർ 8ന്

0
മനാമ:നിരാലംബരും അശരണരുമായ പ്രവാസികളുടെ ക്ഷേമ പ്രവർത്തനത്തിനായി പവിഴ ദ്വീപിൽ പ്രവർത്തിക്കുന്ന കൂട്ടായ്മ ആയ ഹോപ്പ് ബഹ്‌റൈന്റെ എട്ടാം വർഷത്തെ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് ബഹ്‌റൈൻ ദേശീയ ദിനാഘോഷത്തിനോടനുബന്ധിച്ചു സൽമാനിയ ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ...

കിങ് ഹമദ് ഹൈവേയിൽ ഇന്ന്​ മുതൽ രണ്ട്​ മാസത്തേക്ക് ഗതാഗത നിയന്ത്രണം

0
മനാമ: ജോവ്​ ജങ്​ഷനും 5156 റോഡിനുമിടക്കുള്ള രണ്ടാം പാലത്തിനിടയിലുള്ള ഭാഗത്ത്​ റോഡിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വടക്ക്​ ഭാഗത്തേക്കുള്ള ഒരു ലൈൻ അടച്ചിടുമെന്ന്​ പൊതുമരാമത്ത്​ മന്ത്രാലയം അറിയിച്ചു. ഇന്ന്​ മുതൽ രണ്ട്​ മാസത്തേക്കാണ്​ നിയന്ത്രണം....

ടി.എം.ഡബ്ല്യൂ.എ. ഭാരവാഹികൾ സ്ഥാനമേറ്റു

0
മനാമ: തലശ്ശേരി മുസ്ലിം വെൽഫേർ അസോസിയേഷൻ 2024 ലേക്കുള്ള ഭാരവാഹികൾ സ്ഥാനമേറ്റു.വി.പി. അബ്ദു റസാഖ് പ്രസിഡണ്ടായ കമ്മിറ്റിയിൽ ജനറൽ സെക്രട്ടറി അബുറഹ്മാൻ പാലിക്കണ്ടിയും ട്രെഷറർ മുസ്തഫ ടി.സി.എ. അഡ്വൈസറി ബോർഡ് ചെയർമാൻ പി.എം.സി....

പിറന്നാൾ ദിനത്തിൽ തലമുടി ദാനം ചെയ്ത്‌ ട്രിഷ

0
മനാമ: എട്ടാം പിറന്നാൾ ദിനത്തിൽ തലമുടി കാൻസർ രോഗികൾക്ക് വിഗ് ഉണ്ടാക്കുവാൻ ദാനം നൽകി ന്യൂ ഇന്ത്യൻ സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർഥിനി ട്രിഷ സച്ചിൻദേവ് ഇല്ലത്ത്‌ മാതൃകയായി.കാൻസർ കെയർ ഗ്രൂപ്പ് പ്രസിഡണ്ട്...

നേതൃപാടവവും അഗാധമായ പാണ്ഡിത്യവും ഉള്ള നേതാവായിരുന്നു കെവി ഉസ്താദ്: പിവി മുഹമ്മദ് മൗലവി

0
മനാമ :ദാറുൽ ഹിദായ എടപ്പാൾ ബഹ്റൈൻ ചാപ്റ്റർ കെവി ഉസ്താദ് അനുസ്മരണവും ദാറുൽ ഹിദായ സംഗമവും നടത്തി. മനാമ സമസ്ത ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഹംസ അൻവരി മോളൂർ പ്രാർത്ഥനക്ക് നേതൃത്വം നൽകി....

കുടുംബ സൗഹൃദ വേദി 2024-25- വാർഷികാഘോഷവും,ഭരണ സമിതി സ്ഥാനാരോഹണവും, ക്രിസ്തുമസ് -പുതുവത്സരാഘോഷ കമ്മിറ്റി രൂപികരിച്ചു

0
മനാമ :ജനുവരി 5 - ന് അദലിയ ബാങ് - സാൻ തായ് റസ്റ്റോറൻറിൽ വച്ച് നടത്തുന്ന കുടുംബ സൗഹൃദ വേദിയുടെ ആഘോഷ പരിപാടിക്ക് കുടുംബങ്ങളുടെ ആഘോഷ പരിപാടികളും ചാരിറ്റി പ്രവർത്തനങ്ങൾക്കും ഊന്നൽ...

ഇന്ത്യൻ സ്‌കൂൾ കിന്റർഗാർട്ടൻ കായികമേളയിൽ കുരുന്നുകളുടെ മികച്ച പ്രകടനം

0
മനാമ:ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസിൽ കിന്റർഗാർട്ടൻ കായികമേള വർണ്ണശബളവുമായ  പരിപാടികളോടെ നടന്നു. ആയിരത്തി മുന്നൂറിലധികം വിദ്യാർത്ഥികൾ പങ്കെടുക്കുത്ത കായികമേളയിൽ ഡ്രിൽ ഡിസ്പ്ലേകളും ട്രാക്ക് ഇവന്റുകളും  ആവേശം പകർന്നു. മുവ്വായിരത്തിലേറെ കാണികൾ  കായികമേള കാണാനും...