Sunday, September 6, 2026
Home GULF Bahrain Page 147

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

ഇന്ത്യൻ സ്‌കൂൾ  യൂത്ത് ഫെസ്റ്റിവൽ തരംഗ് 2023:   വിക്രം സാരാഭായ് ഹൗസ് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി

0
മനാമ:ഈ വർഷത്തെ ഇന്ത്യൻ സ്കൂൾ  യുവജനോത്സവമായ തരംഗിൽ  വിക്രം സാരാഭായ് ഹൗസിന് കലാകിരീടം. വാശിയേറിയ കലോത്സവത്തിൽ 1914 പോയിന്റുമായി വിക്രം സാരാഭായ് ഹൗസ് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയപ്പോൾ 1881 പോയിന്റുമായി  സി വി...

കൊല്ലം പ്രവാസി അസ്സോസിയേഷൻ  വിദ്യാർത്ഥികളെ ആദരിച്ചു

0
ബഹ്‌റൈൻ : വ്യത്യസ്ത മേഖലയിൽ പ്രാഗൽഭ്യം തെളിയിച്ച വിദ്യാർത്ഥികളെ കൊല്ലം പ്രവാസി അസ്സോസിയേഷൻ സംഘടിപ്പിച്ച എഡ്യൂക്കേഷൻ എക്സലൻസ് അവാർഡ് ചടങ്ങിൽ വച്ച് ആദരിച്ചു. എം.ബി ബി.എസ് പൂർത്തിയാക്കിയ ഡോ. നാഫിയ നൗഷാദ് , ഇന്ത്യൻ ആർമിയിലെ...

ദേശീയ ദിനത്തിൽ പെയിന്റിംഗ് മത്സരവുമായി ബഹറൈൻ കേരളീയ സമാജം.

0
മനാമ : ബഹറൈൻ ദേശീയ ദിന ആഘോഷങ്ങളുടെ ഭാഗമായിബഹറൈൻ കേരള സമാജം കുട്ടികൾക്കും മുതിർന്നവർക്കും ആയി വിപുലമായ പെയിന്റിംഗ് മത്സരം നടത്തുന്നു.ദേശീയ ദിന ആഘോഷങ്ങളുടെ ഭാഗമായി മുൻ വർഷങ്ങളിൽ വ്യത്യസ്തമായ കലാസൃഷ്ടികൾ ഒരുക്കി...

ഒഐസിസി കൊല്ലം ജില്ലാ കമ്മറ്റിയുടെ പുതിയ ഭാരവാഹികൾ .

0
മനാമ: കെ.പി.സി.സിയുടെ നിർദ്ദേശപ്രകാരം ഒഐസിസി ഗ്ലോബൽ കമ്മറ്റിയുടെ മേൽനോട്ടത്തിൽ ബഹ്‌റൈൻ ഒ.ഐ.സി.സി കൊല്ലം ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറത്തിന്റെ സാന്നിധ്യത്തിൽ ബഹ്‌റൈൻ ഒഐസിസി ദേശിയ ...

പ്രവാസി സംഘടനാ ചരിത്രത്തിൽ പുതു ചരിതം  രചിച്ച് യൂത്ത് ഇന്ത്യ മെഡിക്കൽ ഫെയർ 2.0

0
മനാമ :"ആരോഗ്യത്തോടെ ജീവിക്കുക" എന്ന തലക്കെട്ടിൽ യൂത്ത് ഇന്ത്യ ബഹ്‌റൈൻ സുബി ഹോംസുമായി സഹകരിച്ച് സംഘടിപ്പിച്ച മെഡിക്കൽ ഫെയർ 2.0 ബഹ്റൈൻ പ്രവാസി സംഘടനാ ചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർത്തു  വെള്ളിയാഴ്ച്ച  രാവിലെ...

ദാർ അൽ-ഷിഫ മെഡിക്കൽ സെന്റർ ഹൂറ ബ്രാഞ്ച് ഒന്നാം വാർഷികം ആഘോഷിച്ചു.

0
മ​നാ​മ: ദാർ അൽ-ഷിഫ മെഡിക്കൽ സെന്റർ ഹൂറ ഒന്നാം വാർഷികാഘോഷം സംഘടിപ്പിച്ചു. ദാ​ർ അ​ൽ-ഷിഫ മെ​ഡി​ക്ക​ൽ സെ​ന്റ​ർ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ കെ.​ടി. മുഹമ്മദലി ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. തുടർന്ന് കേക്ക് കട്ടിങ്ങും വിവിധ...

ഹോപ്പ് പ്രീമിയർ ലീഗ് ക്രിക്കറ്റ് മത്സരത്തിൽ ജേതാക്കളായി പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ടീം

0
ബഹ്‌റൈൻ: ക്രിക്കറ്റ് ഫെഡറേഷന്റെ അംഗീകാരത്തോടെ, ബ്രോസ് ആൻഡ് ബഡ്ഡീസിന്റെ സഹകരണത്തിൽ ഹോപ്പ് ബഹ്‌റൈൻ നവംബർ 30 ന് റിഫാ സ്പോർട്സ് ക്ലബ്ബിൽ വച്ചു സംഘടിപ്പിച്ച ഹോപ്പ് പ്രീമിയർ ലീഗിൽ പത്തനംതിട്ട ജില്ലാ പ്രവാസി...

CASGEVYചികിത്സയ്ക്ക് ബഹ്‌റൈൻ അംഗീകാരം നേടി

0
ബഹ്‌റൈൻ :CASGEVY ചികിത്സയ്ക്ക് ബഹ്‌റൈൻ അംഗീകാരം നേടി, ലോകത്തെ രണ്ടാമത്തെ രാജ്യമായി അടയാളപ്പെടുത്തി സിക്കിൾ സെൽ രോഗവും രക്തപ്പകർച്ചയെ ആശ്രയിച്ചുള്ള ബീറ്റാ-തലസീമിയയും ഉള്ള രോഗികളുടെ ചികിത്സയ്ക്കായി CASGEVY(exagamglogene autotemcel) ഉപയോഗിക്കുന്നതിന് അംഗീകാരം നൽകുന്ന...

ഫ്ലൈയിംഗോ ട്രാവൽ ആന്‍റ് ടൂർസിന്‍റെ സേവനം ഇനി ബഹ്റൈനിലും

0
മനാമ: പ്രമുഖ ട്രാവൽ ആന്‍റ് ടൂർസ് സ്ഥാപനമായ ഫ്ലൈയിംഗോ ബഹ്റൈനിലും ചുവടുറപ്പിക്കുന്നു. സൗദി അറേബ്യ, യു എ ഇ, ഇന്ത്യ എന്നിവിടങ്ങളിലായി പ്രവർത്തിക്കുന്ന ഫ്ലൈയിംഗോ ട്രാവൽ ആന്‍റ് ടൂർസിന്റെ ബഹ്റൈനിലെ ആദ്യശാഖ ഡിസംബർ...

‘കുടുംബം: ഖുർആനിലും സുന്നത്തിലും’ – പ്രഭാഷണം ശ്രദ്ധേയമായി

0
മനാമ: പ്രവാചകന്റെ സുന്നത്തുകളിൽ അടിയുറച്ചു കൊണ്ട് നിന്ന് കൊണ്ടാവണം ഓരോ വിശ്വാസിയും തങ്ങളുടെ കുടുംബ ജീവിതത്തെ ക്രമപ്പെടുത്തേണ്ടത് എന്ന് അബ്ദുൽ ജബ്ബാർ അബ്ദുല്ല അൽ മദീനി സദസ്സിന് ഉൽബോധനം നൽകി.അൽ മന്നാഇ കമ്മ്യൂണിറ്റീസ്...