‘കുടുംബം: ഖുർആനിലും സുന്നത്തിലും’ – പ്രഭാഷണം ശ്രദ്ധേയമായി
മനാമ: പ്രവാചകന്റെ സുന്നത്തുകളിൽ അടിയുറച്ചു കൊണ്ട് നിന്ന് കൊണ്ടാവണം ഓരോ വിശ്വാസിയും തങ്ങളുടെ കുടുംബ ജീവിതത്തെ ക്രമപ്പെടുത്തേണ്ടത് എന്ന് അബ്ദുൽ ജബ്ബാർ അബ്ദുല്ല അൽ മദീനി സദസ്സിന് ഉൽബോധനം നൽകി.അൽ മന്നാഇ കമ്മ്യൂണിറ്റീസ്...
ബഹ്റൈൻ പ്രതിഭയുടെ പെണ്ണരങ്ങ് നാളെ: ദീപനിശാന്ത് മുഖ്യാതിഥി
മനാമ: ബഹ്റൈൻ വനിത ദിനമായ ഡിസംബർ 1ന് പ്രതിഭയുടെ ഇരുപത്തിയൊമ്പതാം കേന്ദ്രസമ്മേളന അനുബന്ധ പരിപാടിയായ പെണ്ണരങ്ങ് സംഘടിപ്പിക്കപ്പെടുന്നു. പ്രതിഭ വനിതകൾ അരങ്ങിലും അണിയറയിലും അണിനിരക്കുന്ന പെണ്ണരങ്ങ് അദാരി പാർക്കിനടുത്തുള്ള വെംബ്ലി ഗാർഡനിലാണ് നടക്കുന്നത്....
ഹോപ്പ് ബഹ്‌റൈൻ ക്രിക്കറ്റ് ടൂർണമെന്റ്
മനാമ: ദേശഭേദമന്യേ നിരാലംബരും അശരണരുമായ പ്രവാസികൾക്ക് അത്താണിയായ ഹോപ്പ് ബഹ്‌റൈന്റെ പ്രവർത്തനം പവിഴദ്വീപിൽ അനസൂത്യം തുടരുന്നു.നിത്യവുമുള്ള സൽമാനിയ ആശുപത്രി സന്ദർശനത്തിലൂടെ നിരാലംബരായ അനേകം പ്രവാസികൾക്ക് വേണ്ട സഹായം എത്തിക്കുവാൻ ഹോപ്പിന് കഴിഞ്ഞിട്ടുണ്ട്.കൂടാതെ ഒന്നുമില്ലാതെ...
ബഹ്‌റൈൻ ദേശീയ ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ ഇസ്ലാഹി സെന്റർ കുട്ടികൾക്കായുള്ള പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു
മനാമ :പ്രസംഗ കലയിൽ നൈപുണ്യമുള്ള വിദ്യാർത്ഥികളെ കണ്ടെത്തുക എന്ന ഉദ്ദേശത്തോടെ ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസംഗ മത്സരം സംഘടിപ്പിക്കുകയാണ്.മത്സരാർത്ഥികളെ സബ് ജൂനിയർ (6-8), ജൂനിയർ (9-12), സീനിയർ (13 -15) തുടങ്ങിയ മൂന്നു...
ഇന്ത്യൻ സ്കൂൾ തിരഞ്ഞെടുപ്പ്- ഇന്ഡക്സ് ബഹ്റൈൻ പിന്തുണ പിപിഎ പാനലിന്
ബഹ്റൈൻ : ആസന്നമായ ഇന്ത്യൻ സ്കൂൾ തിരഞ്ഞെടുപ്പിൽ ഇൻഡക്സ് ബഹ്റൈൻ ഭാരവാഹികളോ പ്രവർത്തകരോ മത്സരിക്കേണ്ടതില്ല എന്നാണു തീരുമാനം.സ്കൂളിന്റെ നിലനിൽപ്പിനും സുഗമമായ പ്രയാണത്തിനും ദീർഘവീക്ഷണത്തോടു കൂടിയ രക്ഷിതാക്കൾ സ്കൂൾ ഭരണം കൈകാര്യം ചെയ്യേണ്ടതുണ്ട് ....
പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ 2024 ഭാരവാഹികളെ തിരഞ്ഞെടുത്തു
മനാമ:പത്തനംതിട്ട ജില്ലയിൽ നിന്നുമുള്ള പ്രവാസികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ജനറൽ ബോഡി മീറ്റിങ്ങിൽ 2024 ലേക്കുള്ള പുതിയ കമ്മറ്റിയെ തെരഞ്ഞെടുത്തു.രക്ഷാധികാരി ശ്രീ മോനി ഒടികണ്ടത്തിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ...
യൂത്ത് ഇന്ത്യ മെഡിക്കൽ ഫെയർ 2.0 ഒരുക്കങ്ങൾ പൂർത്തിയായി -ആരോഗ്യ മന്ത്രാലയം പ്രതിനിധികൾ പങ്കെടുക്കും
മനാമ :"ആരോഗ്യത്തോടെ ജീവിക്കുക" എന്ന തലക്കെട്ടിൽ യൂത്ത് ഇന്ത്യ ബഹ്റൈൻ സുബി ഹോംസുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന മെഡിക്കൽ ഫെയർ 2.0 ഡിസംബർ ഒന്നിന് രാവിലെ എട്ട് മണി മുതൽ വൈകിട്ട് എട്ട് മണി...
കെ.പി.എ എഡ്യൂക്കേഷൻ എക്സലൻസ് 2023 അവാർഡുകൾ സമ്മാനിച്ചു
മനാമ: പത്ത് ,പ്ലസ്‌ടു ക്ലാസുകളിൽ വിജയം നേടുന്ന കൊല്ലം പ്രവാസി അസ്സോസിയേഷൻ ബഹ്‌റൈൻ അംഗങ്ങളുടെ കുട്ടികൾക്കായി ഏർപ്പെടുത്തിയ 2023 ലെ കെ.പി.എ എഡ്യൂക്കേഷൻ എക്സലൻസ് അവാർഡുകൾ സമ്മാനിച്ചു. ബഹ്‌റൈനിലും, കേരളത്തിലും പഠിച്ച 24...
ഇന്ത്യൻ സ്‌കൂൾ അധ്യാപകരെ ആദരിച്ചു
മനാമ:ഇന്ത്യൻ സ്‌കൂളിൽ അധ്യാപകരുടെ മാതൃകാപരമായ സേവനത്തെ അംഗീകരിക്കുന്നതിനും അനുമോദിക്കുന്നതിനുമായി ഒരു അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ചു. നീണ്ട സേവനത്തിനിടയിൽ സ്‌കൂളിന് നൽകിയ സമഗ്ര സംഭാവനകൾ കണക്കിലെടുത്ത് 68 അധ്യാപകരെ മെഡലുകളും സർട്ടിഫിക്കറ്റുകളും ക്യാഷ്...
മൗലാനാ കെവി ഉസ്താദ് അനുസ്മരണം ഡിസംബർ 1ന്
മനാമ:സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സെക്രട്ടറിയും, പ്രഭാഷകനും എഴുത്ത് കാരനും എടപ്പാൾ ദാറുൽഹിദായ സ്ഥാപക നേതാവുമായിരുന്ന മർഹും ശൈഖുനാ KV ഉസ്താദ് അനുസ്മരണവും, ദാറുൽ ഹിദായ സംഗമവും ഡിസംബർ 1 വെള്ളിയാഴ്ച വൈകീട്ട്...


















