Sunday, September 6, 2026
Home GULF Bahrain Page 149

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

മൗലാനാ കെവി ഉസ്താദ് അനുസ്മരണം ഡിസംബർ 1ന്

0
മനാമ:സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സെക്രട്ടറിയും, പ്രഭാഷകനും എഴുത്ത് കാരനും എടപ്പാൾ ദാറുൽഹിദായ സ്ഥാപക നേതാവുമായിരുന്ന മർഹും ശൈഖുനാ KV ഉസ്താദ് അനുസ്മരണവും, ദാറുൽ ഹിദായ സംഗമവും ഡിസംബർ 1 വെള്ളിയാഴ്ച വൈകീട്ട്...

പാലസ്തീനിൽ നടന്നത് വംശഹത്യയും, അധിനിവേശവും -ബെന്നി ബഹന്നാൻ എം പി

0
മനാമ : പാലസ്തീനിൽ നടന്നത് രണ്ടു രാജ്യങ്ങൾ തമ്മിലുള്ള യുദ്ധമല്ല, വംശഹത്യയും, അധിനിവേശവും ആയിരുന്നു എന്ന് ഒഐസിസി യുടെ ആഭിമുഖ്യത്തിൽ ബഹ്‌റൈൻ കേരളീയ സമാജത്തിൽ നടന്ന പാലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഉത്ഘാടനം ചെയ്തു...

ഇന്ത്യന്‍ സ്കൂള്‍ ഫീസ് കുടിശ്ശികയുടെ പേരില്‍ രക്ഷിതാക്കളുടെ വോട്ടവകാശം നിഷേധിക്കരുത് യു.പി.പി

0
മനാമ:ഇന്ത്യന്‍ സ്കൂളില്‍ അടുത്ത മാസം എട്ടാം തീയ്യതി നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ സ്കൂള്‍ ഭരണഘടനയില്‍ പ്രതിപാദിച്ചത് പോലെ മെന്‍പര്‍ഷിപ്പ് ഫീ അടച്ചിട്ടുള്ള ഒരു രക്ഷിതാവിന്‍റേയും വോട്ട് അവകാശം നിഷേധിക്കരുതെന്ന ആവശ്യവുമായി യു.പി.പി നേതാക്കള്‍ പ്രിന്‍സിപ്പാളിന്...

അ​ൽ​ഹി​ലാ​ൽ ഹെ​ൽ​ത്ത് കെ​യ​ർ ‘ഡി​ഫീ​റ്റ് ഡ​യ​ബ​റ്റി​സ് സൈ​ക്ല​ത്ത​ൺ സീ​സ​ൺ 3’

0
ബഹ്‌റൈൻ : അ​ൽ​ഹി​ലാ​ൽ ഹെ​ൽ​ത്ത് കെ​യ​ർ ഗ്രൂപ്പ് പ്ര​മേ​ഹ​ബോ​ധ​വ​ത്ക​ര​ണ മാ​സ​ത്തി​ന്റെ ഭാ​ഗ​മാ​യി സ​ല്ലാ​ഖി​ലെ ബി​ലാ​ജ് അ​ൽ ജ​സാ​യ​റി​ൽ ‘ഡി​ഫീ​റ്റ് ഡ​യ​ബ​റ്റി​സ് സൈ​ക്ല​ത്ത​ൺ സീ​സ​ൺ 3’ സം​ഘ​ടി​പ്പി​ച്ചു. പ്ര​മേ​ഹം: അ​പ​ക​ട​സാ​ധ്യ​ത ഘ​ട​ക​ങ്ങ​ൾ, പ്ര​തി​രോ​ധ മാർഗ്ഗങ്ങൾ...

ഇന്ത്യൻ സ്‌കൂൾ  റിഫ കാമ്പസ് ശിശുദിനം ആഘോഷിച്ചു

0
മനാമ:ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസിൽ  ശിശുദിനം വിവിധ പരിപാടികളോടെ  ആഘോഷിച്ചു.    അതിരുകൾക്കതീതമായ  ഐക്യം  വളർത്തുക എന്ന ആശയത്തെ കേന്ദ്രീകരിച്ചായിരുന്നു ആഘോഷങ്ങൾ. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ ജന്മവാർഷികത്തെ അനുസ്മരിച്ചുകൊണ്ടുള്ള...

മെഡിക്കൽ ഫെയർ 2.0, സംഘാടക സമിതി രൂപീകരിച്ചു

0
മനാമ :യൂത്ത് ഇന്ത്യ ബഹ്‌റൈൻ സുബി ഹോംസുമായി സഹകരിച്ചു ബഹ്‌റൈനിലെ ഏറ്റവും വലിയ മെഡിക്കൽ ഫെയർ 2.0 ന്റെ നടത്തിപ്പിനായി വിപുലമായ കമ്മറ്റി രൂപീകരിച്ചു.മെഡിക്കൽ ക്യാമ്പ്,മെഡിക്കൽ എക്സിബിഷൻ , വിവിധ വിഷയങ്ങളിൽ ഹെൽത്ത്...

കേരളത്തിൽ ജാതി സെൻസസ് നടപ്പിലാക്കണം,പ്രവാസി വെൽഫെയർ മനാമ സോണൽ സമ്മേളനം

0
മനാമ: ഇന്ത്യാ മഹാരാജ്യത്തെ മുഴുവൻ സാമൂഹിക വിഭാഗങ്ങളുടെയും സാമൂഹിക സാമ്പത്തിക തൊഴിൽ വിദ്യാഭ്യാസ അധികാര മേഖലകളിലെ പ്രാതിനിത്യത്തെ കുറിച്ച് മനസ്സിലാക്കുവാനും രാജ്യത്തെ പൊതു വിഭവങ്ങളുടെ വിതരണം ശരിയായ രീതിയിൽ എല്ലാ വിഭാഗം ജനങ്ങൾക്കും...

കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റൈനിലെ ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി

0
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ഭാരവാഹികൾ ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കെ ജേക്കബുമായി ബഹ്‌റൈനിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിൽ വെച്ച് കൂടിക്കാഴ്ച നടത്തി. കൊല്ലം അസോസിയേഷൻ പ്രസിഡന്റ് നിസാർ കൊല്ലം, ജനറൽ...

ഇന്ത്യൻ സ്കൂൾ കായിക മേളയിൽ ജെ.സി ബോസ് ഹൗസിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

0
മനാമ:ആവേശകരയായ ഇന്ത്യൻ സ്‌കൂൾ വാർഷിക കായികമേളയിൽ  ജെ.സി ബോസ് ഹൗസ്  ഓവറോൾ കിരീടം നേടി.  റിഫ, ഇസ ടൗൺ കാമ്പസുകളിലെ വിദ്യാർത്ഥികൾ  മേളയിൽ സജീവമായി പങ്കുകൊണ്ടു.  421 പോയിന്റ് നേടി ജെ.സി ബോസ്...

ബഹ്റൈനിൽ ഷോപ്പിലേക്ക് വാഹനം പാഞ്ഞുകയറി പ്രവാസി യുവാവ് മരണമടഞ്ഞു

0
മനാമ: ബഹ്‌റൈനില്‍ ഷോപ്പിലേക്ക് വാഹനം പാഞ്ഞുകയറി സെയില്‍സ്മാന്‍ മരണമടഞ്ഞു.മാലികിയയിലാണ് അപകടം നടന്നത്. ഹൈദരാബാദ് സ്വദേശിയായ വസീം ആരിഫാണ് (22) മരിച്ചത്. കാര്‍ ഓടിച്ചിരുന്നയാള്‍ക്കും കടയിലുണ്ടായിരുന്ന ഉപഭോക്താവിനും പരിക്കേറ്റു. ഇരുവരും ബിഡിഎഫ് ആശുപത്രിയില്‍ ചികിത്സയിലാണ്....