ബഹ്റൈൻ തിരൂർ കൂട്ടായ്മ ആഞ്ചാം വാർഷികവും കുടുംബസംഗമവും നടത്തി
മനാമ:ബഹ്റൈനിലെ തിരൂർ നിവാസികളുടെ കൂട്ടായ്മയായ ബഹ്റൈൻ തിരൂർ കൂട്ടായ്മ അതിന്റെ അഞ്ചാം വാർഷികവും കുടുംബ സംഗമവും വിവിധ കലാപരിപാടി കളോടെ ബഹ്‌റൈൻ മീഡിയ സിറ്റി ഹാളിൽ വെച്ച് ആഘോഷിച്ചു. കൂട്ടായ്മയുടെ പ്രിസിഡന്റ് അഷ്റഫ്...
കുടുംബ സൗഹൃദ വേദിയുടെ 24-25 കാലത്തേക്കുള്ള ഭരണ സമിതി നിലവിൽ വന്നു
മനാമ :ജാതി, മത, കക്ഷി - രാഷ്ട്രീയങ്ങൾക്കതീതമായി , കാസർക്കോഡ് മുതൽ കന്യാകുമാരി വരെയുള്ള പ്രവാസികളുടെ ഇരുപത്തി ആറു വർഷമായിട്ടുള്ള അസോസിയേഷനാണ് കുടുംബ സൗഹൃദ വേദി.കലാ-സാംസ്ക്കാരിക , സേവന മേഖലകളിൽ ബഹ്‌റൈനിൽ മുൻപന്തിയിലുള്ള...
ആരോഗ്യമേഖലയിലെ നഴ്സുമാർ നേരിടുന്ന പ്രതിസന്ധികൾ -ഇന്ത്യൻ അംബാസിഡറുമായി ബെന്നി ബഹന്നാൻ എം പി ചർച്ചകൾ നടത്തി
മനാമ : ആതുര ശുശ്രൂഷ രംഗത്ത് മലയാളി നഴ്സുമാർ നടത്തുന്നത് സ്തുത്യർഹമായ പ്രവർത്തനം ആണ്. കോവിഡ് കാലത്തും, മറ്റ് പ്രതിസന്ധികൾ നേരിടുമ്പോളും ലോകത്ത് എല്ലായിടത്തും ജോലി ചെയ്തു വരുന്ന മലയാളികളായ ആരോഗ്യ പ്രവർത്തകർ...
ബഹ്റൈൻ ഗാർഡൻ ഷോ ഫെബ്രുവരി 14 ന്
മനാമ: ബഹ്റൈൻ അന്താരാഷ്ട്ര ഗാർഡൻ ഷോ 2024 ഫെബ്രുവരി 14 മുതൽ 16 വരെ സാക്കിർ എക്സിബിഷൻ വേൾഡിൽ നടക്കുമെന്ന് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു . ബഹ്‌റൈൻ ഭരണാധികാരി ഹമദ് ബിൻ...
ലോക കരാട്ടെ ചാമ്പ്യൻമാർക് സ്വീകരണം നൽകി
മനാമ: ജപ്പാനിലെ ടോക്കിയോയില്‍ നടന്ന പതിനാറാമത് ലോക ഷോട്ടോകാന്‍ കരാട്ടെ ഫെഡറേഷന്‍ ലോക ചാമ്പ്യന്‍ഷിപ്പിൽ ബഹ്‌റൈനെ പ്രതിനിധീകരിച്ചു ചാമ്പ്യൻഷിപ്പിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച ബഹ്‌റൈൻ ഡോജോ ട്രൈനറും, കൊല്ലം പ്രവാസി അസോസിയേഷൻ സെക്രട്ടറിയും...
ഇന്ത്യൻ സ്‌കൂൾ കബ്‌സ് ബുൾബുൾസ് ക്യാമ്പ് സംഘടിപ്പിച്ചു
മനാമ:ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസിലെ ജൂനിയർ വിഭാഗം കുട്ടികൾക്കായി ഭാരത് കബ്‌സ് ആൻഡ് ബുൾബുൾസ് വാർഷിക പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് പ്രസിഡന്റ് കൂടിയായ പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി,...
ബഹ്‌റൈൻ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു
മനാമ : ബഹ്‌റൈൻ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് അംബാസഡർ വിനോദ് കെ ജേക്കബിന്റെ അധ്യക്ഷതയിൽ സംഘടിപ്പിച്ചു. ഇന്ന് നടന്ന ഓപ്പൺ ഹൗസിൽ എംബസിയുടെ കോൺസുലർ സംഘവും അഭിഭാഷക സമിതിയും പങ്കെടുത്തു.ഇംഗ്ലീഷ്, ഹിന്ദി,...
വോയ്‌സ് ഓഫ് ആലപ്പി കുടുംബസംഗമം സംഘടിപ്പിച്ചു
മനാമ:വോയ്‌സ് ഓഫ് ആലപ്പിയുടെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സൽമാബാദ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാർഷിക പൊതുയോഗവും കുടുംബസംഗമവും സംഘടിപ്പിച്ചു. ഹമലയിലെ ലെജൻഡ് പൂളിൽ വച്ച് സംഘടിപ്പിച്ച ആഘോഷ പരിപാടികൾ, വോയ്‌സ് ഓഫ് ആലപ്പിയുടെ...
ബഹ്റൈൻ പ്രതിഭ രക്തദാന ക്യാമ്പ് നടത്തി
മനാമ: പ്രതിഭയുടെ ഇരുപത്തിയൊമ്പതാം കേന്ദ്ര സമ്മേളനത്തോടനുബന്ധിച്ച് സൽമാനിയ മെഡിക്കൽ കോപ്ലക്സിൽ വെച്ച് രക്തദാനം നടത്തി. രക്തദാന ക്യാമ്പ് ബഹ്റൈൻ പാർലമെന്റ് അംഗം ഹസ്സൻ ബുക്ക്മാസ് ഉദ്ഘാടനം ചെയ്തു. പ്രതിഭയുടെ ഇത്തരം മനുഷ്യ കാരുണ്യപരമായ...
ഹോപ്പ് ബഹ്‌റൈൻ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു
മനാമ :നിരാലംബരായ പ്രവാസികളുടെ ക്ഷേമ പ്രവർത്തനത്തിനായി 2015 മുതൽ പവിഴ ദ്വീപിൽ പ്രവർത്തിക്കുന്ന ഹോപ്പ് ബഹ്‌റൈൻ ബ്രോസ് & ബഡീസിന്റെ സഹകരണത്തോടെ നവംബർ 30 ന് റിഫ സ്പോര്‍ട്സ് ക്ലബിൽ വെച്ചു ഹോപ്പ്...


















