ബഹ്‌റൈനിൽ നിയമ വിരുദ്ധ തൊഴിലാളികൾ പിടിയിൽ
മനാമ : ബഹ്‌റൈനിൽ കഴിഞ്ഞ ഒരാഴ്ചക്കിടെ 109 നിയമ വിരുദ്ധ തൊഴിലാളികൾ പിടിയിലായതായി എൽ.എം.ആർ.എ അറിയിച്ചു. നിയമവിരുദ്ധമായി കഴിഞ്ഞവരെ വിവിധ പ്രദേശങ്ങളിൽ നടത്തിയ പരിശോധനകളിലാണ് പിടിയിലായത് . 181 നിയമവിരുദ്ധ വിദേശ തൊഴിലാളികളെ...
ലഹരി വസ്തുക്കളുമായി പിടികൂടി
മനാമ : ബഹ്‌റൈനിൽ ലഹരി ഉൽപന്നങ്ങളുമായി എട്ടുപേർ പിടിയിലായതായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റിലെ ആന്റി ഡ്രഗ് കൺട്രോൾ വിഭാഗം അറിയിച്ചു. 52നും 54നുമിടയിൽ പ്രായമുള്ള വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണ് പിടിയിലായിട്ടുളളത്. 37,000 ദിനാർ...
കാൻസർ ബാധിതർക്ക് ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥിനിയുടെ കാരുണ്യസ്പർശം
മനാമ:ഇന്ത്യൻ സ്‌കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ തമന്ന മനേഷ് കുമാർ തന്റെ 29 സെന്റീമീറ്റർ നീളമുള്ള മുടി ബഹ്‌റൈനിലെ കാൻസർ രോഗികൾക്ക് ദാനം ചെയ്തു. പതിനൊന്നു വയസ്സുകാരിയായ തമന്ന രണ്ടുമൂന്നു വർഷമായി മുടി ...
ലുലു ഗ്രൂപ്പ് ബഹ്‌റൈനിൽ പുതിയ ഹൈപ്പർ മാർക്കറ്റ് തുറന്നു
മനാമ: ബഹ്‌റൈനിലെ പുതിയ ലുലു ഹൈപ്പർമാർക്കറ്റ് മനാമ സെൻ്ററിൽ പ്രവർത്തനം ആരംഭിച്ചു. ബഹറൈൻ വഖഫ് കൗൺസിൽ ചെയർമാൻ ശൈഖ് റാഷിദ് മുഹമ്മദ് സാലിം അൽ ഹാജിരിയാണ് ലുലു ഗ്രൂപ്പിൻ്റെ ബഹ്റൈനിലെ പതിനൊന്നാമത്തെ ഹൈപ്പർമാർക്കറ്റ്...
ഇന്ത്യൻ സ്‌കൂളിന് ലോക കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഇരട്ട വെങ്കലം
മനാമ:ജപ്പാനിലെ ടോക്കിയോയിൽ നടന്ന പതിനാറാമത് ലോക ഷോട്ടോകാൻ കരാട്ടെ ഫെഡറേഷൻ ലോക ചാമ്പ്യൻഷിപ്പിന്റെ ഭാഗമായ കുമിത്തെ മത്സരത്തിൽ ഇന്ത്യൻ സ്‌കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ ഗണേഷ് അനോജ് വെങ്കല മെഡൽ നേടി. നേരത്തെ...
ഐ വൈ സി സി റിഫാ ഏരിയ കമ്മറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
മനാമ : ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു വിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് ഐ വൈ സി സി റിഫാ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. റിഫയിൽ സ്ഥിതി...
പ്രവാസി മലയാളി ബഹ്‌റൈനിൽ നിര്യാതനായി
മനാമ : കോഴിക്കോട് വടകര, കുറിഞ്ഞാലിയോട് സ്വദേശി ശശീന്ദ്രൻ (58) നിര്യാതനായി. അദ്ദേഹം ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു. ഇന്ന് പുലർച്ചെ നെഞ്ച് വേദനയെ തുടർന്ന് റിഫയിലെ താമസ സ്ഥലത്ത് നിന്ന്...
യാത്രയയപ്പ് നല്‍കി
ബഹ്‌റൈന്‍ : പ്രവാസം അവസാനിപ്പിച്ചു യുകെ യിലേക്ക് കുടുംബസമേതം യാത്രയാകുന്ന കൊല്ലം സ്വദേശിനി ശ്രീമതി ആന്‍സി സാംസന്, കൊല്ലം പ്രവാസി അസോസിയേഷന്‍ ഹോസ്പിറ്റല്‍ ചാരിറ്റി വിങ്ങിന്‍റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. കഴിഞ്ഞ...
ദാർ അൽ-ഷിഫ മെഡിക്കൽ സെന്റർ: ലോക ശിശുദിനാഘോഷവും ജൂനിയർ കാർഡ് പ്രകാശനവും നടത്തി
മനാമ: ലോക ശിശുദിനത്തോടനുബന്ധിച്ച് ആഘോഷവും കുട്ടികൾക്കായുള്ള ജൂനിയർ കാർഡ് പ്രകാശനവും ദാർ അൽ-ഷിഫ മെഡിക്കൽ സെന്റർ ഹൂറ ബ്രാഞ്ചിൽ നടന്നു. ദാർ അൽ-ഷിഫ മെഡിക്കൽ സെന്റർ മാനേജിങ് ഡയറക്ടർ കെ.ടി. മുഹമ്മദലി കാർഡ്...
‘മെഡിക്കൽ ഫെയർ 2 .0’ പോസ്റ്റർ പ്രകാശനം ചെയ്തു
മനാമ- യൂത്ത് ഇന്ത്യ ബഹ്‌റൈൻ സംഘടിപ്പിക്കുന്ന മെഡിക്കൽ ഫെയർ രണ്ടാം എഡിഷൻ 'മെഡിക്കൽ ഫെയർ 2.0' പോസ്റ്റർ പ്രകാശനം ചെയ്തു.ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് സഈദ് റമദാൻ നദ് വി ,യൂത്ത് ഇന്ത്യ...


















