Sunday, September 6, 2026
Home GULF Bahrain Page 152

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

ഒഐസിസി തൃശൂർ ജില്ലാ കമ്മറ്റിക്ക് പുതിയ സാരഥികൾ

0
മനാമ: കെ.പി.സി.സിയുടെ നിർദ്ദേശപ്രകാരം ഒഐസിസി ഗ്ലോബൽ കമ്മറ്റിയുടെ മേൽനോട്ടത്തിൽ ബഹ്‌റൈൻ ഒ.ഐ.സി.സി തൃശൂർ ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറത്തിന്റെ സാന്നിധ്യത്തിൽ ബഹ്‌റൈൻ ഒഐസിസി ദേശിയ...

നിയാർക്ക്‌ന് സംസ്ഥാന പുരസ്ക്കാരം – ബഹ്‌റൈൻ ചാപ്റ്റർ സന്തോഷം പങ്കിട്ടു

0
മനാമ: ഭിന്ന ശേഷി കുട്ടികളുടെ ഉന്നമനത്തിനായി കൊയിലാണ്ടി ആസ്ഥാനമായി പ്രവർത്തിക്കുന്ന നെസ്റ്റ് ഇന്റർനാഷണൽ അക്കാഡമി ആൻഡ് റീസേർച്ച് സെന്റർ (നിയാർക്ക്‌) ന് കേരള സംസ്ഥാന സർക്കാരിന്റെ പുരസ്ക്കാരം ലഭിച്ചതിൽ നിയാർക്ക്‌ ബഹ്‌റൈൻ ചാപ്റ്റർ...

വനിതാ സംഗമവും പാരന്റിംഗ് ക്ലാസും സംഘ ടിപ്പിച്ചു

0
മനാമ:ബഹ്‌റൈൻ പ്രതിഭ മനാമ യൂണിറ്റിന്റെ നേതൃത്വത്തിൽ യൂണിറ്റിലെ വനിതകളുടെ സംഗമവും പാരന്റിംഗ് ക്ലാസും പ്രതിഭ ഹാളിൽ വെച്ച് സംഘടിപ്പിച്ചു.ദീപ്തി രാജേഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ അശ്വിനി സജിത് അധ്യക്ഷയായിരുന്നു. പ്രശസ്ത കൗൺസിലിങ് സൈക്കോളജിസ്റ്റും...

ലിബറലിസം മനുഷ്യരെ സർവനാശത്തിലേക്ക് നയിക്കുന്നു: വി.ടി അബ്‌ദുല്ലക്കോയ തങ്ങൾ

0
മനാമ: ലിബറലിസവും ഉദാര ലൈംഗിക ചിന്തകളും മനുഷ്യരെ സർവനാശത്തിലേക്കാണ്‌ കൊണ്ടെത്തിക്കുകയെന്ന് പ്രമുഖ പ്രഭാഷകനും പണ്ഡിതനുമായ വി.ടി. അബ്ദുല്ലക്കോയ തങ്ങൾ വ്യക്തമാക്കി. ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിൽ "കാലിക ചിന്തകൾ" എന്ന വിഷയമവതരിപ്പിച്ചു...

ഇന്ത്യൻ സ്കൂൾ ഉറുദു ദിനം ആഘോഷിച്ചു

0
 മനാമ:ഇന്ത്യൻ സ്‌കൂൾ  ഉറുദു ദിനം വിവിധ പരിപാടികളോടെ  ആഘോഷിച്ചു. സ്‌കൂൾ ഭരണ സമിതി അംഗം പ്രേമലത എൻ എസ്, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ ദേവസ്സി, വൈസ്...

കിഴക്കൻ അൽ ജാരിമിൽ നാളെ കോസ്റ്റ് ഗാർഡ് കമാൻഡ് വെടിമരുന്ന് പരിശീലനം, ജാഗ്രത നിർദ്ദേശം

0
മനാമ: കോസ്റ്റ് ഗാർഡ് കമാൻഡ് ചൊവ്വാഴ്ച രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെ ഫഷ്ത് അൽ ജാരിമിന്റെ കിഴക്ക് സമുദ്ര മേഖലയിൽ വെടിമരുന്ന് ഉപയോഗിച്ച് പരിശീലന അഭ്യാസം നടത്തും.പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും...

റയ്യാൻ സ്റ്റഡി സെന്റർ മലയാള ദിനം സംഘടിപ്പിച്ചു

0
മനാമ: മാതൃ ഭാഷയെ കയ്യൊഴിയുന്ന മലയാളികളിൽ മലയാള ഭാഷയുടെ പ്രാധാന്യവും പ്രസക്തിയും ഓർമിപ്പിച്ചുകൊണ്ട് റയ്യാൻ സ്റ്റഡി സെന്റർ മലയാള ദിനം സംഘടിപ്പിച്ചു. പ്രമുഖ മാധ്യമ പ്രവർത്തകൻ സിറാജ് പള്ളിക്കര ഉത്ഘാടനം നിർവ്വഹിച്ചു. മലയാള...

പ്രവാസി മലയാളി ബഹ്‌റൈനിൽ നിര്യാതനായി

0
മനാമ: ബഹ്റൈനിൽ മൂന്ന് പതിറ്റാണ്ടിലേറെ പ്രവാസിയായ തൃശൂർ ജില്ലയിൽ ഒല്ലൂർ കുട്ടനെല്ലൂർ സ്വദേശി പി ഔസേപ്പ് ഡേവിസ് 58 വയസ്സ് ഇന്ന് കാലത്ത് സൽമാനിയ മെഡിക്കൽ സെന്ററിൽ വെച്ച് നിര്യാതനായി.കുറച്ച് ദിവസമായി അത്യാസന്ന...

ബഹ്‌റൈനിൽ മലയാളി യുവാവ് മരണമടഞ്ഞു

0
മനാമ: തിരുവനന്തപുരം സ്വദേശിയും ബഹ്റൈൻ കിംങ് ഹമദ് ഹോസ്പിറ്റൽ ജീവനകാരനുമായ അഖിൽ വിജ്നേശ് 31 മരണമടഞ്ഞു.വി​വാ​ഹി​ത​നാ​ണ്. പി​താ​വ്: കാ​ർ​ത്തി​കേ​യ​ൻ. മാ​താ​വ്: ഷീ​ല.മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ ഹോസ്പിറ്റൽ മാനേജ്മെന്റ് നടത്തിവരുന്നു.

ഇന്ത്യൻ സ്‌കൂൾ ദേശീയ ഫുട്ബാൾ ചാമ്പ്യൻഷിപ്പ് പ്രീ ക്വാർട്ടറിൽ

0
മനാമ:ഇന്ത്യൻ സ്‌കൂൾ ഫുട്‌ബോൾ ടീം കേരളത്തിൽ നടന്നു വരുന്ന സിബിഎസ്‌ഇ ദേശീയ മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുത്ത് പ്രീക്വാർട്ടറിൽ ഇടം നേടി. ഗ്രൂപ്പ് ഡിയിൽ അവർ ലീഗിലെ മികച്ച 16 ടീമുകൾക്കിടയിൽ മത്സരിക്കാനുള്ള...