ഇന്ത്യൻ സ്കൂൾ പരെന്റ്സ് ഫോറം നിലവിൽവന്നു
മനാമ :ബഹ്‌റൈനിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ കൂട്ടായ്‌മയായ ISPF നിലവിൽവന്നു. ഒക്ടോബര് 29 നു ചേർന്ന യോഗത്തിൽവച്ചു നിലവിലെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലുള്ള ISPP എന്ന കൂട്ടായ്‌മ നിരുപാധികമായി ലയിച്ചുകൊണ്ടു...
സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (CIGI)ബഹ്‌റൈൻ ചാപ്റ്ററിന്റെ പുതിയ കമ്മിറ്റി നിലവിൽ വന്നു
മനാമ :- സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (CIGI)ബഹ്‌റൈൻ ചാപ്റ്ററിന്റെ പുതിയ കമ്മിറ്റി നിലവിൽ വന്നു.2023-2025 കാലയളവിലേക്കു കമ്മിറ്റിയെ യൂസഫ് അലി (ചെയർമാൻ) ഫാസിൽ താമരശ്ശേരി (ചീഫ് കോഓർഡിനേറ്റർ) അമീർ...
നിറക്കൂട്ട് ചാരുംമൂട് പ്രവാസി കൂട്ടായ്മ ഓണാഘോഷം നടത്തി
മനാമ :ആലപ്പുഴജില്ലയിലെ ചാരുമ്മൂട്ടിലും പരിസരപ്രദേശങ്ങളിലും ഉള്ള ബഹ്‌റൈൻ പ്രവാസികളുടെ കൂട്ടായ്മ ആയ നിറക്കൂട്ട് ചാരുംമൂട് പ്രവാസി കൂട്ടായ്മ വിപുലമായി ഓണം ആഘോഷിച്ചു. സൽമാനിയ ഇന്ത്യൻ ഡിലൈറ്റ്സ് റെസ്റ്റോറന്റ് ഹാളിൽ നടന്ന ചടങ്ങിൽ ബഹ്‌റൈനിലെ...
ഒഐസിസി കോട്ടയം ജില്ലാ കമ്മറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
മനാമ: കെ.പി.സി.സിയുടെ നിർദ്ദേശപ്രകാരം ഒഐസിസി ഗ്ലോബൽ കമ്മറ്റിയുടെ മേൽനോട്ടത്തിൽ ബഹ്‌റൈൻ ഒ.ഐ.സി.സി കോട്ടയം ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറത്തിന്റെ സാന്നിധ്യത്തിൽ ബഹ്‌റൈൻ ഒഐസിസി ദേശിയ...
ഷിഫ അല്‍ ജസീറ ഹോസ്പിറ്റലില്‍ പിങ്ക് ഷിഫ പരിപാടി സംഘടിപ്പിച്ചു
മനാമ: സ്തനാര്‍ബുദ ബോധവത്കരണ മാസാചരണത്തിന്റെ ഭാഗമായി ഷിഫ അല്‍ ജസീറ ഹോസ്പിറ്റല്‍ പിങ്ക് ഷിഫ പരിപാടി സംഘടിപ്പിച്ചു. ബോധവല്‍ക്കരണ സെമിനറുകള്‍, സ്വയം പരിശോധനാ ക്ലാസ്സുകള്‍, ചര്‍ച്ച, സൗജന്യ മെഡിക്കല്‍ പരിശോധന എന്നിവ ഇതിന്റെ...
കാൻസർ കെയർ ഗ്രൂപ്പ് ബ്രെസ്റ്റ് കാൻസർ ബോധവൽക്കരണ വാക്കത്തോണിൽ പങ്കാളികളായി
മനാമ: ബഹ്‌റൈൻ കാൻസർ സൊസൈറ്റി സീഫിലെ വാട്ടർ ഗാർഡൻ സിറ്റി പാർക്കിൽ ബ്രെസ്റ്റ് കാൻസർ ബോധവൽക്കരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വാക്കത്തോണിൽ കാൻസർ കെയർ ഗ്രൂപ്പ് പങ്കാളികളായി.ബഹ്‌റൈൻ കാൻസർ സൊസൈറ്റി പ്രസിഡണ്ട് ഡോ: അബ്ദുൽ...
ബഹ്‌റൈൻ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ്സ് സംഘടിപ്പിച്ചു .
മനാമ : ബഹ്‌റിനിൽ കഴിയുന്ന ഇന്ത്യൻ സമൂഹം നേരിടുന്ന തൊഴിൽ പ്രശ്നങ്ങൾക്കും പരാതികൾക്കും പരിഹാരം കണ്ടെത്തുന്നതിനായി എല്ലാമാസവും അവസാനത്തെ വെള്ളിയാഴ്ച സംഘടിപ്പിക്കുന്ന ഇന്ത്യൻ എംബസി ഓപൺ ഹൗസ് നടന്നു . അംബാസഡർ വിനോദ്...
ഐ.സി.ആർ.എഫ്. തിങ്ക് പിങ്ക് ഡേ സംഘടിപ്പിച്ചു
ബഹ്‌റൈൻ : ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ICRF), അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച് , 2023 ഒക്ടോബർ 27 ന് "തിങ്ക് പിങ്ക് ഡേ" സംഘടിപ്പിച്ചു. ഈ പരിപാടി ഏകദേശം 60...
പാലക്കാട് പ്രവാസി അസോസിയേഷൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ബഹ്‌റൈൻ : പാലക്കാട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പാലക്കാട് പ്രവാസി അസോസിയേഷൻ,ബ്ലഡ് ഡോണോർസ് കേരള ബഹറിൻ ചാപ്റ്ററുമായി സഹകരിച്ചുകൊണ്ട് കിങ് ഹമദ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലിൽ വച്ച് ഒക്ടോബർ 27 വെള്ളിയാഴ്ച്ച മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു,നൂറിൽപരം...
പവിഴദ്വീപിലെ കോഴിക്കോട്ടുകാർ ഓണാഘോഷം സംഘടിപ്പിച്ചു.
മനാമ : ബഹ്‌റൈനിലെ കോഴിക്കോട്ടുകാരുടെ ജനകീയ കൂട്ടായ്മയായ പവിഴ ദ്വീപിലെ കോഴിക്കോട്ടുകാർ " മധുര മനോഹര കോഴിക്കോടൻ ഓണം " എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. അംഗങ്ങളും, കുടുംബാംഗങ്ങളുമടക്കം നിരവധി പേർ പങ്കെടുത്തു.ഗ്രുഹാതുര...


















