അൽറാബിഹ് മെഡിക്കൽ സെന്ററും കായംകുളം പ്രവാസി കൂട്ടായ്മയും സഹകരിച്ചു നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
മനാമ : ബഹ്റൈനിലെ അൽറാബിഹ് മെഡിക്കൽ സെന്ററും കായംകുളം പ്രവാസി കൂട്ടായ്മയും സഹകരിച്ചു നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പിൽ അഞ്ഞൂറോളം ആളുകൾ മെഡിക്കൽ ചെക്കപ്പിന് വിധേയരാകുകയും ഡോക്ടർ കൺസൾട്ടേഷനിൽ പങ്കെടുക്കുകയും ചെയ്‌തു. ക്യാമ്പിൽ...
സ്താനാര്‍ഭുത ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു
മനാമ: ഷിഫ അല്‍ ജസീറ ആശുപത്രി, ബഹ്‌റൈന്‍ കേന്‍സര്‍ സൊസൈറ്റിയും ഇന്ത്യന്‍ ലേഡീസ് അസോസിയേഷനുമായി ചേര്‍ന്ന് സ്തനാര്‍ഭുത ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു.സ്താനാര്‍ഭുത ബോധവല്‍ക്കരണ മാസാചരണത്തിന് സമാപനമായി നടന്ന പരിപാടിയില്‍ ബഹ്‌റൈന്‍ കേന്‍സര്‍ സൊസൈറ്റി...
കാൻസർ കെയർ ഗ്രൂപ്പ് കാൻസർ ബോധവൽക്കരണ ക്യാമ്പയിൻ
മനാമ: കാൻസർ കെയർ ഗ്രൂപ്പ് പ്രമുഖ ഹൈപ്പർമാർക്കറ്റുമായി ചേർന്ന് ദാനമാളിൽ കാൻസർ ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു. ഡോ: മറിയം ഫിദ (മെഡിക്കൽ ജനിറ്റിക്‌സ് ആൻഡ് പ്രീ ഇമ്പ്ലാന്റേഷൻ ജനിറ്റിക് ടെസ്റ്റിംഗ്), ഡോ: പി....
ഒഐസിസി ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
മനാമ: കെ.പി.സി.സിയുടെ നിർദ്ദേശപ്രകാരം ഒഐസിസി ഗ്ലോബൽ കമ്മറ്റിയുടെ മേൽനോട്ടത്തിൽ ബഹ്‌റൈൻ ഒ.ഐ.സി.സി ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറത്തിന്റെ സാന്നിധ്യത്തിൽ ബഹ്‌റൈൻ ഒഐസിസി ദേശിയ...
ബഹ്‌റൈൻ ഇന്ത്യൻ അംബാസഡർ ഇൻഫർമേഷൻ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
മനാമ: ബഹ്‌റൈനിലെ പുതിയ ഇന്ത്യൻ അംബാസഡർ വിനോദ് കുര്യൻ ജേക്കബ് ഇൻഫർമേഷൻ മന്ത്രി ഡോ.റംസാൻ ബിൻ അബ്ദുല്ല അൽ നുഐമിയുമായി കൂടിക്കാഴ്ച നടത്തി.ഉഭയകക്ഷി ബന്ധം വർധിപ്പിക്കുന്നതിനുള്ള ആഴത്തിലുള്ള ചരിത്രപരമായ ബന്ധവും പരസ്പര താൽപര്യവും...
വ്യവഹാരങ്ങളിൽ സൂക്ഷമത പുലർത്തുക – ശൈഖ് ഇസാം ഇസ്‌ഹാഖ്
മനാമ: ഇസ്‌ലാമിക ബാങ്കിങ് സാമ്പത്തിക മേഖല പലിശ രഹിത വ്യവഹാരങ്ങളിലും നിക്ഷേപങ്ങളിലുമൂന്നിയാണ് പ്രവർത്തിക്കുന്നതെന്നും, അതിനാൽ സംരംഭകർ പലിശേതര സംരംഭങ്ങൾ കണ്ടെത്തി ദൈനം ദിന പണമിടപാടുകൾ ഊർജ്ജിതപ്പെടുത്തണമെന്നും, ലോകത്തു വളർന്ന് വരുന്ന ഇസ്‌ലാമിക ബാങ്കിങ്...
പയ്യക്കി ഉസ്താദ് അക്കാദമി പ്രചരണ സംഗമം സംഘടിപ്പിച്ചു
മനാമ:കാസർകോട് ജില്ലയിലെ മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളികെ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പയ്യക്കി ഉസ്താദ് ഇസ്ലാമിക് അക്കാദമി എന്ന സ്ഥാപനത്തിന്റെ പ്രചരണ സംഗമം ബഹ്റൈൻ സമസ്ത ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ചു..റിയാസ് സാഹിബ് പട്ട്ളയുടെ അധ്യക്ഷതയിൽ...
ബഹ്‌റൈൻ നവകേരള ഭാരവാഹികൾ ഇന്ത്യൻ അംബാസിഡർ ശ്രീ.വിനോദ് ജേക്കബിനെ സന്ദർശിച്ചു
മനാമ :ബഹ്‌റൈൻ നവകേരള ഭാരവാഹികൾ ഇന്ത്യൻ അംബാസിഡർ ശ്രീ.വിനോദ് ജേക്കബിനെ സന്ദർശിച്ചു .സാധാരണക്കാരായ ഇന്ത്യൻ പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ അംബാസിഡറുടെ ശ്രദ്ധയിൽപ്പെടുത്താൻ സാധിച്ചു.മീറ്റിംഗിൽ ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ശ്രീ.ഇജാസ് അഹമ്മദും സന്നിഹിത...
ബഹ്‌റൈൻ ഒഐസിസി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
മനാമ :കെ.പി.സി.സിയുടെ നിർദ്ദേശപ്രകാരം ബഹ്‌റൈൻ ഒഐസിസി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ ദേശിയ കമ്മിറ്റിയുടെ തെരെഞ്ഞെടുപ്പ് പ്രസീഡിയം അംഗങ്ങളായ രാജു കല്ലുംപുറം, ബിനു കുന്നന്താനം, ബോബി പാറയിൽ, ഗഫൂർ ഉണ്ണികുളം, രവി...
“വെളിച്ചമാണ് തിരുദൂതർ” സഹൃദ സംഗമം സംഘടിപ്പിച്ചു
മനാമ : "വെളിച്ചമാണ് തിരുദൂതർ" എന്ന തലക്കെട്ടിൽ ഫ്രൻ്റ്സ് സ്റ്റഡി സർക്കിൾ സംഘടിപ്പിച്ച കേമ്പയിനിൻ്റെ ഭാഗമായി മുഹറഖ് ഏരിയ സൗഹൃദ സംഗമം നടത്തി. പരിപാടിയിൽ യൂനുസ് സലീം മുഖ്യ പ്രഭാഷണം നിർവഹിച്ചു.ലോക ജനതക്ക്...


















