ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മറ്റിക്ക് പുതിയ സാരഥികൾ .
മനാമ: കെ.പി.സി.സിയുടെ നിർദ്ദേശപ്രകാരം ഒഐസിസി ഗ്ലോബൽ കമ്മറ്റിയുടെ മേൽനോട്ടത്തിൽ ബഹ്‌റൈൻ ഒ.ഐ.സി.സി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറത്തിന്റെ സാന്നിധ്യത്തിൽ ബഹ്‌റൈൻ ഒഐസിസി ദേശിയ...
കുടുംബ സൗഹൃദ വേദിയുടെ അഭിമുഖത്തിൽ കേരള പിറവി ദിനം ആഘോഷിച്ചു
മനാമ : കുടുംബ സൗഹൃദ വേദിയുടെ ആഭിമുഖ്യത്തിൽ ബിഎംസി യുടെ സഹകരണത്തോടെ ഐ മാക് ബിഎംസി യിൽ വച്ച് പ്രൗഢഗംഭീരമായി കേരളപ്പിറവി ദിനം നടത്തുകയുണ്ടായി പ്രസിഡണ്ട് ജേക്കബ് തേക്കുതോടിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ...
ഇസ്രയേലുമായുള്ള സാമ്പത്തിക ബന്ധംപിൻവലിച്ച് ബഹ്റൈന്‍, ഇസ്രയേലിലെ ബഹ്‌റൈൻ അംബാസഡറെ തിരിച്ചുവിളിച്ചു
മനാമ: ഇസ്രയേലുമായുള്ള സാമ്പത്തിക ബന്ധം പിൻവലിച്ച് ബഹ്റൈന്‍. ഇസ്രയേലിലെ തങ്ങളുടെ അംബാസഡറെ തിരിച്ചുവിളിച്ചതായും ടെല്‍ അവീവുമായുള്ള സാമ്പത്തിക ബന്ധം താല്‍ക്കാലികമായി പിൻവലിച്ചതായും ബഹ്റൈന്‍ പാര്‍ലമെന്‍റ് വ്യാഴാഴ്ച അറിയിച്ചു.ബഹ്റൈനില്‍ നിന്നും ഇസ്രയേല്‍ സ്ഥാനപതി മടങ്ങിയതായി...
ഫ്രൻ്റ്സ് റിഫ ഏരിയാ സൗഹൃദ സംഗമം സംഘടിപ്പിച്ചു
മനാമ:"വെളിച്ചമാണ് തിരുദൂതർ" എന്ന കേമ്പയിനിൻ്റെ ഭാഗമായി ഫ്രൻ്റ്സ് സ്റ്റഡി സർക്കിൾ റിഫ ഏരിയ സൗഹൃദ സംഗമം നടത്തി. മാനുഷിക മൂല്യങ്ങൾക്ക് ഏറ്റവും കൂടുതൽ മഹത്വം കല്പിച്ച മഹാമനീഷിയാണ് മുഹമ്മദ് നബി എന്ന് പരിപാടിയിൽ...
ജില്ലാഅസോസിയേഷനുകളുടെ ഒന്നിപ്പുമായി പ്രവാസി വെൽഫെയർ
മനാമ: കേരളപ്പിറവിദിനത്തോടനുബന്ധിച്ച് പ്രവാസി വെൽഫെയർ ഒന്നിപ്പ് എന്ന പേരിൽ ബഹ്റൈനിലെ സാമൂഹിക ജീവകാരുണ്യ മേഖലകളിൽ പ്രവർത്തിക്കുന്ന ജില്ലാ അസോസിയേഷനുകളുടെ സംഗമം സംഘടിപ്പിക്കുന്നു.
നവംബർ മൂന്ന് വെള്ളിയാഴ്ച വൈകുന്നേരം ആറുമണിക്ക് സിഞ്ചിലുള്ള പ്രവാസി സെൻററിൽ നടക്കുന്ന...
ഫാറൂഖ് കോളേജ് ഓൾഡ് സ്റ്റുഡന്റസ് അസോസിയേഷൻ ബഹ്‌റൈൻ ചാപ്റ്റർ ഫാമിലി കൂട്ടായ്മ സംഘടിപ്പിച്ചു
ബഹ്‌റൈൻ : ഫാറൂഖ് കോളേജ് ഓൾഡ് സ്റ്റുഡന്റസ് അസോസിയേഷൻ (ഫോസ) ബഹ്‌റൈൻ ചാപ്റ്റർ ഫാമിലി കൂട്ടായ്മ കോളേജ് മുൻ പ്രിൻസിപ്പലും ഫോസ ചീഫ് കോ കോർഡിനേറ്റർ ഓഫിസറുമായ പ്രൊഫ ഇമ്പിച്ചി കോയ ഉത്ഘാടനം...
ബഹ്‌റൈൻ പ്രതിഭ പപ്പൻ ചിരന്തന പുരസ്ക്കാരം സതീഷ് കെ സതീഷിന്
ബഹ്‌റൈൻ : പ്രതിഭ രണ്ടാമത് അന്തർദേശീയ നാടക അവാർഡ് : പപ്പൻ ചിരന്തന പുരസ്ക്കാരം, ശ്രീ സതീഷ് കെ സതീഷിന് . അദ്ദേഹം രചിച്ച 'ബ്ലാക്ക് ബട്ടർ ഫ്ലൈ' എന്ന നാടകത്തിലൂടെയാണ് പുരസ്കാരത്തിനർഹനായത്....
പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മേഖലകളിൽ ബഹ്‌റൈൻ-ഇന്ത്യ സഹകരണം ചർച്ച ചെയ്തു
ബഹ്‌റൈൻ : കാലാവസ്ഥാ കാര്യങ്ങളുടെ പ്രത്യേക പ്രതിനിധി ഡോ. മുഹമ്മദ് ബിൻ മുബാറക് ബിൻ ദൈന, ഇന്ത്യൻ പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിലെ സെക്രട്ടറി ലീന നന്ദനുമായി കൂടിക്കാഴ്ച നടത്തി. കാലാവസ്ഥാ...
വയലാർ ശരത് ചന്ദ്ര വർമ്മ ഇന്ത്യൻ സ്‌കൂൾ സന്ദർശിച്ചു
ബഹ്‌റൈൻ : പ്രശസ്ത മലയാള ഗാനരചയിതാവും കവിയുമായ വയലാർ ശരത് ചന്ദ്ര വർമ്മ ഇന്ത്യൻ സ്‌കൂൾ സന്ദർശിച്ചു. പ്രിൻസിപ്പൽ വി.ആർ.പളനിസ്വാമി കവിക്ക് മെമന്റോ സമ്മാനിച്ചു. വൈസ് പ്രിൻസിപ്പൽമാർ, സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ ദേവസ്സി,...
‘സുനിൽ ജോർജ് മെമ്മോറിയൽ ക്രിക്കറ്റ് ടൂർണമെന്റ്’ നവംബർ 17ന്.
മനാമ : കഴിഞ്ഞ 3 വർഷമായി ബഹ്‌റൈനിലെ പ്രശസ്‌തരായ ക്രിക്കറ്റ് ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് ബ്രോസ് ആൻഡ് ബഡ്ഡീസ് ക്രിക്കറ്റ് ടീം സംഘടിപ്പിക്കുന്ന 'സുനിൽ ജോർജ് മെമ്മോറിയൽ ക്രിക്കറ്റ് ടൂർണമെന്റ്' നവംബർ 17ന് നടക്കുമെന്ന് ഭാരവാഹികൾ...


















