Sunday, September 6, 2026
Home GULF Bahrain Page 158

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

ബഹ്റൈൻ പ്രതിഭ വനിത വേദി സമ്മേളന ലോഗോയും പെണ്ണരങ്ങ് പോസ്റ്ററും പ്രകാശനം ചെയ്തു

0
മനാമ : പ്രതിഭ ഇരുപത്തിയൊമ്പതാം കേന്ദ്ര സമ്മേളനത്തിന് മുമ്പായി വനിതാ വേദി വാർഷിക സമ്മേളനം നവംബർ 30 നും, കേന്ദ്ര സമ്മേളന പരിപാടിയുടെ അനുബന്ധമായി തികച്ചും സ്ത്രീകളുടെ നേതൃത്വത്തിൽ അരങ്ങേറുന്ന പെണ്ണരങ്ങ് ഡിസംബർ...

ട്രാ​ഫി​ക്, ത​വാ​സു​ൽ,ബി ​അ​വെ​യ​ർ ആ​പ്പു​ക​ൾ ആ​ക്​​ടി​വേ​റ്റ്​ ചെ​യ്യാൻ നിർദ്ദേശം

0
മ​നാ​മ: രാജ്യത്തെ ജനങ്ങളോട് ​ ട്രാ​ഫി​ക്, ത​വാ​സു​ൽ, ബി ​അ​വെ​യ​ർ ആ​പ്പു​ക​ൾ ആ​ക്​​ടി​വേ​റ്റ്​ ചെ​യ്യാ​ൻ ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം അറിയിപ്പ് നൽകി . അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ അ​റി​യി​പ്പു​ക​ൾ ന​ൽ​കു​ന്ന​തി​നും വി​വ​ര​ങ്ങ​ൾ കൈ​മാ​റു​ന്ന​തി​നു​ വേണ്ടിയാണ് നി​ർ​ദേ​ശ​മെ​ന്ന്​ അ​ധി​കൃ​ത​ർ...

സോണി തോമസിന് കെപിഎഫ് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി

0
മനാമ:കഴിഞ്ഞ 20 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കോട്ടയം പ്രവാസി ഫോറം സെക്രട്ടറി സോണി തോമസിന് കെപിഎഫ് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. പ്രസിഡന്റ്‌ ബോബി പാറയിൽ അദ്ധ്യക്ഷത...

കാൻസർ കെയർ ഗ്രൂപ്പ് സിവിൽ ഡിഫൻസിന് വേണ്ടി മൾട്ടീ സ്പെഷ്യലിറ്റി മെഡിക്കൽ സെമിനാർ സംഘടിപ്പിച്ചു

0
മനാമ: കാൻസർ കെയർ ഗ്രൂപ്പ് നടത്തി വരുന്ന വിവിധ ബോധവൽക്കരണ പരിപാടികളുടെ ഭാഗമായി ബഹ്‌റൈൻ സിവിൽ ഡിഫൻസ് സ്റ്റാഫുകൾക്ക് വേണ്ടി മൾട്ടി സ്പെഷ്യലിറ്റി മെഡിക്കൽ സെമിനാരും വർക്ക്ഷോപ്പും സംഘടിപ്പിച്ചു.സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ...

2024 കലണ്ടർ പ്രകാശനം ചെയ്തു

0
മനാമ: റയ്യാൻ സ്റ്റഡി സെന്റർ 2024 വർഷത്തേക്കുള്ള കലണ്ടർ പ്രകാശനം ചെയ്തു. അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവാർനെസ്സ് സെന്റർ സംഘടിപ്പിച്ച ഫോക്കസ് 4.O പരിപാടിയുടെ സമാപനത്തോടനുബന്ധിച്ച് തർബിയ ഇസ്ലാമിക് സൊസൈറ്റിയുടെ സയന്റിഫിക് കോഴ്സസ്...

ഉത്സവതിമിര്‍പ്പില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ കേരളപിറവി ദിനം ആഘോഷിച്ചു

0
മനാമ :വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സ് കേരളപിറവി ദിനം ആഘോഷിച്ചു.ബഹ്റൈന്‍ സാമൂഹ്യ സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖരുടെ സാന്നിധ്യം കൊണ്ടും ബഹുജന പന്‍കാളിത്തം കൊണ്ടും കേരളപിറവി ഉത്സവപ്രതീതിയോടെ ആഘോഷിക്കപ്പെട്ടു. ആഘോഷത്തോടനുബന്ധിച്ചു നടന്ന യോഗത്തില്‍...

ഇന്ത്യൻ അംബാസഡർ ബഹ്‌റൈൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

0
മനാമ :കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുമായി ബഹ്‌റൈനിലെ പുതിയ ഇന്ത്യൻ അംബാസഡർ വിനോദ് കുര്യൻ ജേക്കബ് റിഫ പാലസിൽ വെച്ച് കൂടിക്കാഴ്ച നടത്തി.അദ്ദേഹം...

ഗ​സ്സ​യി​ൽ​നി​ന്ന് ആ​റു ബ​ഹ്‌​റൈ​ൻ പൗ​ര​ന്മാ​രെ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ഒ​ഴി​പ്പി​ച്ചു.

0
ബഹ്‌റൈൻ : സംഘർഷം നടക്കുന്ന ഗാസയിൽ കുടുങ്ങിയ ബഹ്‌റൈൻ സ്വദശികളെ റ​ഫ അ​തി​ർ​ത്തി വ​ഴി ഈ​ജി​പ്തി​ലേക്ക് എത്തിച്ചതായി അധികൃതർ വ്യക്തമാക്കി . ബഹ്‌റൈൻ ഭരണാധികാരി ഹ​മ​ദ് രാ​ജാ​വി​ന്റെ നി​ർ​ദേ​ശ പ്ര​കാ​ര​വും കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ...

ഡോക്ടർ നാഫിയ നൗഷാദിന് മൈത്രിയുടെ അനുമോദനം

0
മനാമ :കഴിഞ്ഞ MBBS പരീക്ഷയിൽ ഉന്നത വിജയം നേടിയ മൈത്രി പ്രസിഡൻറ്‌ നൗഷാദ് മഞ്ഞപ്പാറയുടെ മകൾ നാഫിയ നൗഷാദിനെ മൈത്രി ബഹ്‌റൈൻ മോമെന്റോ നൽകി ആദരിച്ചു.ഷിഫ അൽ ജസീറ ഹോസ്പിറ്റൽ ഹാളിൽവെച്ച് മൈത്രി...

പവിഴദ്വീപിലെ കോഴിക്കോട്ടുകാർ വനിതാ വിഭാഗം ബ്രെസ്റ്റ് കാൻസർ ബോധ വൽക്കരണ ക്ലാസും, സൗജന്യ പരിശോധന യും സംഘടിപ്പിച്ചു.

0
മനാമ : പവിഴദ്വീപിലെ കോഴിക്കോട്ടുകാർ (Calicut Community Bahrain ) വനിതാ വിഭാഗത്തിന്റെ ആഭ്യമുഖ്യത്തിൽ ബ്രെസ്റ്റ്‌ കാൻസർ ബോധവത്കരണ മാസാചരണത്തിന്റെ ഭാഗമായി ഷിഫാ അൽജസീറ ഹോസ്പിറ്റലുമായി സഹകരിച്ചു സൗജന്യ ബ്രെസ്റ്റ്‌ കാൻസർ മെഡിക്കൽ...