ഐവൈസിസി ബഹ്റൈൻ, മനാമ ഏരിയ ഇന്ദിര ഗാന്ധി അനുസ്മരണവും ഏരിയ കൺവെൻഷനും സംഘടിപ്പിച്ചു .
മനാമ:ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് മനാമ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരഗാന്ധി അനുസ്മരണവും ഏരിയ കൺവൻഷനും സംഘടിപ്പിച്ചു.മനാമ കുക്ക് മീൽ റെസ്റ്റോറന്റിൽ വെച്ചു നടന്ന ചടങ്ങിൽ ഏരിയ സെക്രട്ടറി ഷഫീക്ക് സൈഫുദ്ദീൻ സ്വാഗതവും...
പ്രൊഫ. നരേന്ദ്ര പ്രസാദ് സർ അനുസ്മരണം; “മുയലുകളുടെ ആരാമം ” നാല് അവാർഡുകൾ നേടി ഒന്നാം സ്ഥാനത്ത്
മനാമ :ബഹ്‌റൈൻ കേരളീയ സമാജം സ്കൂൾ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രൊഫ. നരേന്ദ്ര പ്രസാദ് സർ അനുസ്മരണ നാടകമത്സരത്തിൽ ശ്രേഷ്ഠ യുടെ ബാനറിൽ ജലീലിയോ എഴുതി ഹരീഷ്‌മേനോൻ സംവിധാനം ചെയ്ത "മുയലുകളുടെ...
ബി.കെ.എസ്-ഡി.സി അന്താരാഷ്ട്ര പുസ്തകോത്സവത്തിന് നവംബർ 9ന് തിരിതെളിയും
മനാമ:ഇന്ത്യയിലെ പ്രമുഖ പുസ്തക പ്രസാധകരായ ഡി.സി ബുക്സും ബഹ്റൈൻ കേരളീയ സമാജവും സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തമേളയ്ക്കും സാംസ്കാരികോത്സവത്തിനും നവംബർ 9ന് തുടക്കമാകും. വൈകിട്ട് 8 മണിക്ക് സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടക്കുന്ന ചടങ്ങിൽ...
സിബിഎസ്ഇ ക്ലസ്റ്റർ മീറ്റിൽ ഇന്ത്യൻ സ്‌കൂളിന് മുപ്പത്തിയൊന്ന് സ്വർണം
മനാമ:ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾ സിബിഎസ്‌ഇ ക്ലസ്റ്റർ കായികമേളയിൽ മികച്ച പ്രകടനം കാഴ്ചവച്ചു. അത്‌ലറ്റിക്‌സിൽ 31 സ്വർണവും 13 വെള്ളിയും 2 വെങ്കലവും ഇന്ത്യൻ സ്‌കൂൾ സ്വന്തമാക്കി. അണ്ടർ 19 ആൺകുട്ടികളുടെ ഫുട്ബോൾ ടൂർണമെന്റിൽ...
കേരളാ എഞ്ചിനീയേഴ്സ് മീറ്റ് നവംബര്‍ പത്തിന്
മനാമ:ബഹ്‌റൈന്‍ കേരളീയ സമാജവും ഡി സി ബുക്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിനോടനുബന്ധിച്ച് മലയാളി എഞ്ചിനീയറിംഗ് പ്രൊഫഷണലുകളെ പങ്കെടുപ്പിച്ച് ഈ വരുന്ന നവംബര്‍ പത്തിന് “കേരളാ എഞ്ചിനീയേഴ്സ് മീറ്റ്” സംഘടിപ്പിക്കുന്നു.ബഹ്‌റൈന്‍ കേരളീയ സമാജം...
യുഎഫ്ഐയിൽ ബഹ്റൈൻ ഇന്റർനാഷനൽ എക്സിബിഷൻ സെന്ററിന് അംഗത്വം
മനാമ: ഗ്ലോബൽ അസോസിയേഷൻ ഓഫ് എക്സിബിഷൻ ഇൻഡസ്ട്രിയിൽ ബഹ്റൈൻ ഇന്റർനാഷനൽ എക്സിബിഷൻ സെന്ററിന് അംഗത്വം ലഭിച്ചു .മൂന്ന് വർഷമാണ് അംഗത്വ കാലാവധി.അമേരിക്കയിലെ ലാസ് വേഗാസിൽ ചേർന്ന ഗ്ലോബൽ അസോസിയേഷൻ ഓഫ് എക്സിബിഷൻ യോഗത്തിലാണ്...
ബഹ്റൈനിൽ വിദേശ തൊഴിലാളികൾക്ക് ആറു മാസ വർക്ക് പെർമിറ്റ് അനുവദിക്കും
മനാമ: ബഹ്‌റൈനിൽ ജോലി ചെയ്യുവാൻ പ്രവാസികൾക്ക് കുറഞ്ഞ കാലയളവിലേക്ക് വർക്ക് പെർമിറ്റ് അനുവദിക്കാൻ തീരുമാനമായി . ഇതനുസരിച്ചു ആറു മാസമാണ് കാലാവധി അനുവദിക്കുക.തൊഴിൽ മന്ത്രിയും ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി ചെയർമാനുമായ ജമീൽ...
ഉന്നതവിദ്യാഭ്യാസ സെമിനാർ സംഘടിപ്പിക്കുന്നു
മനാമ: ബഹ്‌റൈൻ കേരളീയ സമാജവും ഡി സി ബുക്‌സും സംയുക്തമായി നടത്തുന്ന പുസ്തകോത്സവത്തിനോടനുബന്ധിച്ച് ബഹ്റൈനിലെ വിദ്യാർത്ഥികൾക്കായി " ഫ്യൂച്ചർ ഹോറൈസോൺസ് :: ഇന്റർനാഷണൽ കരിയർ ട്രെൻഡ്സ് ഫോർ ഹയർ എഡ്യൂ ക്കേഷൻ "...
മലയാളി നഴ്സ് ബഹ്റൈനിൽ മരണമടഞ്ഞു
മനാമ:എറണാകുളം അങ്കമാലി ഇടക്കുന്ന് പുളിയന്തുരുത്തി വീട്ടിൽ ഡീന സാമുവൽ (45)മരണമടഞ്ഞു. അർബുദബാധിതയായി ആശുപത്രി ചികിൽസയിലായിരുന്നു.ബഹ്‌റൈൻ സൽമാനിയ മെഡിക്കൽ കോളേജിലെ നേഴ്സ് ആണ്.പീച്ചി വെപ്പിനത്ത് വീട്ടിൽ സാമുവലിന്റെയും മേരിയുടെയും മകളാണ്.
ഭർത്താവ്: ടോണി (ബഹ്റൈൻ). മക്കൾ:...
ഐ വൈ സി ഇന്റർനാഷണൽ ഇന്ദിര ഗാന്ധി അനുസ്മരണവും, പാലസ്തീൻ ഐക്യദാർഢ്യ സദസ്സും സംഘടിപ്പിച്ചു
മനാമ :യൂത്ത് കോൺഗ്രസ് ദേശീയ കമ്മറ്റിയുടെ കീഴിലുള്ള പ്രവാസി സംഘടയായ ഐവൈസി ഇന്റർ നാഷണൽ ഇന്ദിരഗാന്ധി അനുസ്മരണവും, പാലസ്തീൻ ഐക്യദാർഢ്യ സദസും സംഘടിപ്പിച്ചു.ബഹ്‌റൈൻ ചാപ്റ്റർ ചെയർമാൻ നിസാർ കുന്നംകുളത്തിങ്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ...


















