Sunday, September 6, 2026
Home GULF Bahrain Page 156

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

പിറന്നാൾ ദിനത്തിൽ തലമുടി ദാനം ചെയ്ത്‌ തമന്ന മനേഷ്

0
മനാമ: പിറന്നാൾ ദിനത്തിൽ തന്റെ തലമുടി കാൻസർ രോഗികൾക്ക് വിഗ് ഉണ്ടാക്കുവാൻ ദാനം നൽകി മാതൃകയായി ഇന്ത്യൻ സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിനി തമന്ന മനേഷ്. ബഹ്‌റൈനിൽ ജോലി ചെയ്യുന്ന കോട്ടയം കുമരകം...

തെരഞ്ഞെടുപ്പിനെ ഭയക്കുന്നവര്‍ അധികാരം ദുര്‍വിനിയോഗം ചെയ്യുന്നു  യു.പി.പി

0
ബഹ്‌റൈൻ : ഇന്‍ഡ്യന്‍ സ്കൂള്‍ നിലവിലുളള കാവല്‍ ഭരണസമിതിയിലെ വൈസ് ചെയര്‍മാന്‍ ഭരണസമിതിക്കെതിരെ പരസ്യമായി ചേരി തിരിഞ്ഞതില്‍ രക്ഷിതാക്കള്‍  ആശങ്കാകുലരാണ്.നിജ സ്ഥിതി രക്ഷിതാക്കളെയും  പൊതു സമൂഹത്തേയും ബന്ധപ്പെട്ടവര്‍ ബോധ്യപ്പെടുത്തേണ്ടതുണ്ട്.അദ്ദേഹം ഭരണസമിതിയില്‍ നിന്നും രാജി വെച്ചിട്ടുണ്ടോ...

ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ട് ഹോം ചെക്ക്-ഇൻ, ബാഗേജ് ഡെലിവറി സേവനം ആരംഭിച്ചു

0
മുഹറഖ്: യാത്രക്കാർക്ക് പുതിയ യാത്രാഅനുഭവം ഒരുക്കി , ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ട്. ഹലാ ബഹ്‌റൈൻ ഹോസ്പിറ്റാലിറ്റിയുടെ ഭാഗമായി യാത്രക്കാർക്ക് ഹോം ചെക്ക്-ഇൻ, ബാഗേജ് ഡെലിവറി സേവനം ആരംഭിച്ചു. എയർപോർട്ട് ഹോം ചെക്ക്-ഇൻ സേവനങ്ങൾ...

നാഷണൽ ഗെയിംസ് സ്വർണ്ണ മെഡൽ ജേതാവിന് കെഎംസിസി ബഹ്‌റൈനിന്റെ ആദരം

0
മനാമ:ഗോവയിൽ വെച്ച് നടന്ന 37ആമത് നാഷണൽ ഗെയിംസിൽ കളരി പയറ്റ് കൈപ്പോര് മത്സരത്തിൽ കേരളത്തെ പ്രതിനീധികരിച്ച് പങ്കെടുത്ത് സ്വർണ മെഡൽ കരസ്ഥമാക്കിയ ഹരിത വില്ല്യാപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ടും മുസ്ലിം യൂത്ത് ലീഗ് വില്യാപ്പള്ളി...

ബഹ്റൈൻ പ്രതിഭ സ്വരലയ രാഘവൻ മാസ്റ്റർ ഗാനാജ്ഞലി “എങ്ങനെ നീ മറക്കും ” വെള്ളിയാഴ്ച കെ.സി.എ.യിൽ

0
മനാമ: ബഹ്റൈൻ പ്രതിഭ സ്വരലയ രാഘവൻ മാസ്റ്റർ ഗാനാജ്ഞലി "എങ്ങനെ നീ മറക്കും " വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് കെ.സി.എ. ഹാളിൽ അരങ്ങേറും. രാഘവൻ മാസ്റ്ററുടെ പ്രിയ ശിഷ്യൻ വി.ടി.മുരളിയുടെ നേതൃത്വത്തിലാണ്...

മുഹറഖ് -മനാമ കോ​സ്​​വേ​ക്കു​ള്ള ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ചു

0
മനാമ: മു​ഹ​റ​ഖി​നെ​യും മ​നാ​മ​യെ​യും ബ​ന്ധി​പ്പി​ക്കു​ന്ന കോ​സ്​​വേ​ക്കു​ള്ള ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ച​താ​യി പൊ​തു​മ​രാ​മ​ത്ത്​ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. സൗ​ദി ഡെ​വ​ല​പ്​​മെ​ന്‍റ്​ ഫ​ണ്ടി​ന്റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ്​ പ​ദ്ധ​തി ന​ട​പ്പിലാക്കുന്നത്. ബ​ഹ്​​റൈ​ൻ നോ​ർ​ത്തേ​ൺ റോ​ഡി​ന്‍റെ നാ​ലാം​ഘ​ട്ട​മെ​ന്ന നി​ല​ക്കാ​ണ്​ ഇ​തു​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. മു​ഹ​റ​ഖി​നെ​യും മ​നാ​മ​യെ​യും...

ഒഐസിസി പാലക്കാട് ജില്ലാ കമ്മറ്റിക്ക് പുതിയ നേതൃത്വം

0
മനാമ: കെ.പി.സി.സിയുടെ നിർദ്ദേശപ്രകാരം ഒഐസിസി ഗ്ലോബൽ കമ്മറ്റിയുടെ മേൽനോട്ടത്തിൽ ബഹ്‌റൈൻ ഒ.ഐ.സി.സി പാലക്കാട്‌ ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറത്തിന്റെ സാന്നിധ്യത്തിൽ ബഹ്‌റൈൻ ഒഐസിസി ദേശിയ...

ഇന്ത്യൻ സ്കൂൾ മലയാളം, സംസ്കൃത ദിനങ്ങൾ ആഘോഷിച്ചു

0
മനാമ:ഇന്ത്യൻ സ്‌കൂളിൽ മലയാളം, സംസ്‌കൃത ദിനങ്ങൾ സാംസ്കാരിക വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു . ഇന്ത്യൻ സ്‌കൂൾ ഭരണ സമിതി അംഗം - ഫിനാൻസ് ബിനു മണ്ണിൽ വറുഗീസ് ദീപം തെളിയിച്ചു. മലയാളം, സംസ്‌കൃതം...

ജില്ലാ കൂട്ടായ്മകളുടെ സംഗമം ഒരുക്കി പ്രവാസി വെൽഫെയർ

0
മനാമ : കേരളപ്പിറവിദിനത്തോടനുബന്ധിച്ച് പ്രവാസി വെൽഫെയർ സംഘടിപ്പിച്ച ബഹ്റൈനിൽ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലകളിൽ പ്രവർത്തിക്കുന്ന ജില്ലാ അസോസിയേഷനുകളുടെ സംഗമം വേറിട്ട അനുഭവമായി.അതിജീവനത്തിന് മറ്റ്  രാജ്യങ്ങളിലേക്ക് കുടിയേറിയവരിൽ കൂടുതലും ഇന്ത്യൻ സമൂഹമാണ്. രാജ്യത്തിൻറെ...

ജി.സി.സി ഏകീകൃത ടൂറിസ്​റ്റ്​ വിസക്ക്​ അംഗീകാരം

0
ബഹ്‌റൈൻ ​: ജി.സി.സി രാജ്യങ്ങളിലെ ​ ഏകീകൃത ടൂറിസ്​റ്റ്​ വിസക്ക്​ ആഭ്യന്തരമന്ത്രിമാർ അംഗീകാരം നൽകി. മസ്കറ്റിൽ ചേർന്ന ജി.സി.സി രാജ്യങ്ങളുടെ ആഭ്യന്തര മന്ത്രിമാരുട 40ാമത്​ യോഗത്തിലാണ്​ ഇത്​ സംബന്ധിച്ച്​ തീരുമാനമായത്.യോഗത്തിൽ ഒമാൻ ആഭ്യന്തര...