ബഹ്‌റൈൻ പ്രതിഭ കോടിയേരി അനുസ്മരണവും , ആനത്തലവട്ടം ആനന്ദൻ അനുശോചന യോഗവും സംഘടിപ്പിച്ചു
മനാമ : ബാംഗ് സാങ് തായ് റെസ്റ്റോറന്റ് ഹാളിൽ വച്ച് സംഘടിപ്പിക്കപ്പെട്ട അനുസ്മരണ - അനുശോചന യോഗം സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുൻ എംപിയുമായ പികെ ബിജു ഉദ്‌ഘാടനം ചെയ്തു.
നാടിൻറെ വികസനത്തിന്...
ബഹ്‌റൈനിൽ വേറിട്ട നാടകാവതരണമായി “പെൺ നടൻ”
മനാമ:കണ്ണും കാതും കൂർപ്പിച്ച് ഒരു നടന്റെ അംഗവിക്ഷേപങ്ങളിലേക്കും നിമിഷങ്ങൾക്കുള്ളിൽ മാറിമറിഞ്ഞ വേഷപ്പകർച്ചകളിലേക്കും അഭിനയ മൂഹൂർത്തങ്ങളിലേക്കും മാത്രമായി ശ്രദ്ധ പതിഞ്ഞപ്പോൾ അത് 'പെൺനടൻ' എന്ന നാടകത്തിന്റെ വിജയം മാത്രമല്ല, ബഹ്‌റൈനിൽ നാടകങ്ങൾക്ക് കാണികൾ ഉണ്ടാകില്ലെന്നുള്ള...
ബഹ്റൈൻ മലയാളി സെയിൽസ് ടീം (BMST) ഓണം ആഘോഷിച്ചു
മനാമ: ബഹ്റൈനിലെ സെയിൽസ് മേഖലയിൽ ജോലി ചെയ്യുന്നവരുടെ കൂട്ടായ്മയായ ബഹ്റൈൻ മലയാളി സെയിൽ ടീം BMSTയുടെ ആഭിമുഖ്യത്തിൽ നിരവധി കലാപരിപാടികളോടെ BMSTപൊന്നോണം 2023 എന്നപേരിൽ ഓണാഘോഷം സംഘടിപ്പിച്ചു . ഇന്ത്യൻ ക്ലബ്ബിൽ വെച്ച്...
ഇന്ത്യൻ സ്‌കൂൾ കൊമേഴ്‌സ് ഫെസ്റ്റിവൽ ‘നിഷ്ക’ ആഘോഷിച്ചു
മനാമ:ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികളുടെ കലാവൈഭവം പ്രദർശിപ്പിക്കുന്നതിനായി വൈവിധ്യമാർന്ന പരിപാടികളോടെ ഈ വർഷത്തെ കൊമേഴ്‌സ് ഫെസ്റ്റിവൽ 'നിഷ്ക' ആഘോഷിച്ചു. സ്‌കൂളിലെ കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് വകുപ്പുകളാണ് പരിപാടി സംഘടിപ്പിച്ചത്. സീനിയർ വിഭാഗം വൈസ് പ്രിൻസിപ്പൽ ഡോ....
സമാധാനം പുനസ്ഥാപിക്കണം : ബഹ്‌റൈൻ
ഇസ്രയേലും ഹമാസും നടത്തുന്ന ആക്രമണ പ്രത്യാക്രമണത്തിനെതിരെ ബഹ്റൈൻ. അന്താരാഷ്ട്ര നിയമങ്ങളനുസരിച്ച് സമാധാനപൂർണമായ അന്തരീക്ഷം തിരികെയെത്തിക്കുന്നതിന് അടിയന്തര ഇടപെടൽ ആവശ്യമാണെന്നും ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു . ഗാസയിലെ സംഭവവികാസങ്ങൾ ബഹ്റൈൻ വിലയിരുത്തി...
കേരള കാത്തലിക് അസോസിയേഷൻ ”ദി ഇന്ത്യൻ ടാലന്റ്റ് സ്കാൻ”
ബഹ്‌റൈൻ : കേരള കാത്തലിക് അസോസിയേഷൻ (കെ.സി.എ) കുട്ടികൾക്കായി നടത്തിവരുന്ന കലാ- സാഹിത്യ, സംസ്കാരിക മാമാങ്കം കെ സി എ ദി ഇന്ത്യൻ ടാലന്റ്റ് സ്കാൻ" ഈ വർഷവും നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. ബഹ്‌റൈനിൽ...
ദാർ അൽ-ഷിഫ മെഡിക്കൽ സെന്റർ; വിരമിച്ച അധ്യാപകർക്ക് ‘ടീച്ചേർസ് കാർഡ്’ നൽകി ആദരിച്ചു
മനാമ :അന്താരാഷ്ട്ര അധ്യാപക ദിനത്തോടനുബന്ധിച്ച് ബഹ്‌റൈൻ പലസ്തീൻ എംബസിയുമായി സഹകരിച്ച് ദാർ അൽ-ഷിഫ മെഡിക്കൽ സെന്റർ വിരമിച്ച അധ്യാപകർക്ക് ടീച്ചേർസ് കാർഡ് നൽകി ആദരിച്ചു. ബഹ്‌റൈൻ പലസ്തീൻ അംബാസിഡർ താഹ അബ്ദെൽ ഖാദിരി...
ഉംറ യാത്രികർക്ക് സ്വീകരണം നൽകി
മനാമ : വിശുദ്ധ ഉംറ നിർവഹിച്ചു തിരിച്ചു വന്നവർക്ക് ഫ്രന്റ്‌സ് സ്റ്റഡി സർക്കിൾ സ്വീകരണം നൽകി. ഫ്രന്റ്‌സ് സെന്ററിൽ വെച്ച് നടന്ന പരിപാടിയിൽ "ഉംറക്ക് ശേഷം എന്ത് " എന്ന വിഷയത്തിൽ എം....
സിംസ് ഓണം മഹാ സദ്യ 2023
മനാമ :സീറോ മലബാർ സൊസൈറ്റിയുടെ (സിംസ്) ഈ വർഷത്തെ ഓണം മഹാ സദ്യ ഒക്ടോബർ 6 വെള്ളിയാഴ്ച ഇന്ത്യൻ സ്കൂൾ ജഷൻമാൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെട്ടു. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ശ്രീ....
സ്തനാർബുദ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
മനാമ: ഫ്രൻ്റ്സ് സോഷ്യൽ അസോസിയേഷൻ റിഫ ഏരിയ വനിതാ വിഭാഗം അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ച് കൊണ്ട് സ്തനാർബുദ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.അൽ ഹിലാൽ ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റ് ഡോക്ടർ ആയിശ അൻജുന കെ.പി...


















