Sunday, September 6, 2026
Home GULF Bahrain Page 168

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

വേൾഡ് മലയാളി കൗണ്‍സിൽ പുതിയ വനിതാവിഭാഗം ഭാരവാഹികളെ തെരഞ്ഞെടുത്തു

0
മനാമ :വേള്‍ഡ് മലയാളികൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സ് 2023_25 കാലയളവിലേക്കുള്ള പുതിയ വനിതാവിഭാഗം ഭാരവാഹികളെ തെരഞ്ഞെടുത്തു. വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രസിഡണ്ട് ജ്യോതിഷ് പണിക്കറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ചെയര്‍മാന്‍ എഫ്.എം.ഫൈസല്‍ സ്വാഗതവും സെക്രട്ടറി...

പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു

0
മനാമ :പ്രവാസി മലയാളി ഹൃദയാഘാതത്തെ  തുടർന്ന് മരണപ്പെട്ടു. കൊല്ലം പുനലൂർ വെട്ടിത്തിട്ട സ്വദേശി ബോജി രാജൻ (41) ആണ് മരണപ്പെട്ടത്.കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈന്റെ ഗുദൈബിയ ഏരിയ പ്രസിഡന്റ് ആണ് അദ്ദേഹം.പിതാവ് രാജൻ,...

നമ്മൾ ചാവക്കാട്ടുക്കാർ ഒരാഗോള സൗഹൃദ കൂട്ടു ബഹ്‌റൈൻ ചാപ്റ്റർ വിപുലമായ രീതിയിൽ ഓണാഘോഷം സംഘടിപ്പിച്ചു

0
മനാമ: ബഹ്‌റൈനിലെ ചാവക്കാട്ടുകാരുടെ കൂട്ടായ്മയായ നമ്മൾ ചാവക്കാട്ടുക്കാർ ഒരാഗോള സൗഹൃദ കൂട്ടു ബഹ്‌റൈൻ ചാപ്റ്റർ ഓണാഘോഷവും, മെംബേർസ് മീറ്റും സംഘടിപ്പിച്ചു. ഒക്ടോബർ-6 വെള്ളിയാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം 5 മണി വരെ...

ഐ വൈ സി സി ബഹ്‌റൈൻ ഗാന്ധി സ്മൃതി സംഗമം സംഘടിപ്പിച്ചു

0
മനാമ: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജന്മദിനത്തിന്റെ ഭാഗമായി ഐ വൈസിസി ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സ്മൃതി സംഗമം സംഘടിപ്പിച്ചു. ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം മുൻ പ്രസിഡന്റ് ബേസിൽ നെല്ലിമറ്റം...

ടീം ശ്രെഷ്ഠ പ്രഭാത ഭക്ഷണം വിതരണം സംഘടിപ്പിച്ചു.

0
മനാമ: ടീം ശ്രെഷ്ഠ ബഹ്‌റൈനിലെ മുനിസിപ്പാലിറ്റി ക്ലീനിങ് തൊഴിലാളികൾക്ക് പ്രഭാത ഭക്ഷണം വിതരണം നടത്തി.ഗുദൈബിയ,സൽമാനിയ,ബുസൈറ്റീൻ ഭാഗങ്ങളിൽ ഭക്ഷണകിറ്റുകൾ വിതരണം ചെയുവാൻ കല കായിക കൂട്ടായ്മയായ ടീം ശ്രെഷ്ഠയിലെ അംഗങ്ങൾ ഒത്തുകൂടി.വരും ദിവസങ്ങളിൽ ബഹ്‌റൈൻ്റെ...

പ്രവാസി ലീഗൽ സെൽ ശ്രീലങ്കൻ എംബസിയുമായി ചേർന്ന് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

0
മനാമ : പ്രവാസി ലീഗൽ സൽ ബഹറിൻ ചാപ്റ്റർ, ബഹറിൻ ശ്രീലങ്കൻ എംബസിയുമായി ചേർന്ന് ശ്രീലങ്കൻ സ്വദേശികൾക്കായി ഒരു സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. അൽ റബി മെഡിക്കൽ സെന്ററിൽ വച്ച് നടന്ന ക്യാമ്പിൽ...

സെൻട്രൽ ബാങ്ക് ഓഫ് ബഹ്‌റൈൻ (സി ബി ബി ) ഗവർണർ ഖാലിദ് ഇബ്രാഹിം ഹുമൈദാൻ

0
മനാമ :ബഹ്‌റൈൻ സെൻട്രൽ ബാങ്ക് (CBB) ഗവർണറെ നിയമിച്ചുകൊണ്ട് 2023-ലെ ഉത്തരവ് (93) ഹിസ് മജസ്റ്റി കിംഗ് ഹമദ് ബിൻ ഈസ അൽ ഖലീഫ പുറപ്പെടുവിച്ചു. ഉത്തരവ് പ്രകാരം ഖാലിദ് ഇബ്രാഹിം ഹുമൈദാനെ...

ബഹ്‌റൈൻ പ്രതിഭ; മനാമ മേഖല സമ്മേളന സ്വാഗത സംഘം രൂപീകരിച്ചു

0
മനാമ :ബഹ്‌റൈൻ പ്രതിഭ ഇരുപത്തിയൊമ്പതാം കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായ മനാമ മേഖല സമ്മേളന സ്വാഗത സംഘം രൂപീകരിച്ചു.പ്രതിഭ ഹാളിൽ നടന്ന യോഗത്തിൽ മേഖല മെമ്പർഷിപ് സെക്രട്ടറി രാജേഷ് കോട്ടയം സ്വാഗതം പറയുകയും മേഖല...

വോയിസ് ഓഫ് ട്രിവാൻഡറും ലേഡീസ് വിങ് സ്ത്രീകൾക്കായി മെഡിക്കൽ ക്യാമ്പ് നടത്തുന്നു

0
മനാമ:വോയിസ് ഓഫ് ട്രിവാൻഡറും ലേഡീസ് വിങ് ഒക്ടോബർ 13 വെള്ളിയാഴ്ച്ച രാവിലെ 8 മണിമുതൽ 12 മണിവരെ സൽമാബാദ് അൽഹിലാൽ ഹോസ്പിറ്റലിൽ വെച്ച് സ്ത്രീകൾക്ക് വേണ്ടി ഒരു മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. സ്ത്രീകൾക്കിടയിൽ കൂടി...

ബഹ്‌റൈൻ ;പുകയില ഉത്പന്നങ്ങൾ സൂ​ക്ഷി​ച്ച അ​ഞ്ച്​ ഏ​ഷ്യ​ൻ വം​ശ​ജ​ർ അറസ്റ്റിൽ

0
മനാ​മ: പു​ക​യി​ല ഉ​ല്പ​ന്ന​മാ​യ തം​ബാ​കു കൈ​വ​ശം സൂ​ക്ഷി​ച്ച അ​ഞ്ച്​ ഏ​ഷ്യ​ൻ വം​ശ​ജ​ർ പി​ടി​യി​ലാ​യ​താ​യി കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റ്​ പോലീസ് അധികൃതർ അ​റി​യി​ച്ചു.ഏ​ക​ദേ​ശം 60,000 ദി​നാ​ർ വി​ല​വ​രു​ന്ന തം​ബാ​കു​വാ​ണ്​ ഇ​വ​രി​ൽ നി​ന്നും ക​ണ്ടെ​ടു​ത്ത​ത്. 28 മു​ത​ൽ...