ഏബ്രഹാം മാർ സ്തേഫാനോസ് മെത്രപ്പോലീത്താക്ക് സ്വീകരണം നൽകി
മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മദ്ധ്യപൂര്‍വ്വ ദേശത്തെ മാത്യ ദേവാലയമായ ബഹ്റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ 65-മത് പെരുന്നാളും വാര്‍ഷിക കണ്‍വെന്‍ഷനും 2023 ഒക്ടോബര്‍ 5 മുതല്‍ 10 വരെയുള്ള...
സഖാവ് കൊടിയേരി ബാലകൃഷ്ണൻ അനുസ്മരണം;സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് മെംബർ പി.കെ.ബിജുവിന് സ്വീകരണം നൽകി
മനാമ:ഒക്ടോബർ 6 ന് വെളളിയാഴ്ച വൈകുന്നേരം 6.30 മണിക്ക് ബഹ്റൈൻ പ്രതിഭ സി.പി.ഐ.എം. മുൻ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യുറോ അംഗവുമായിരുന്ന സഖാവ് കൊടിയേരി ബാലകൃഷ്ണൻ അനുസ്മരണം നടത്തുന്നു.
മുഖ്യ പ്രഭാഷണം നടത്താൻ എത്തിച്ചേർന്ന...
സ്തനാർബുദം അവസാനിപ്പിക്കാൻ ഒരുമിച്ച് : പ്രത്യേക ക്യാമ്പയിൻ
ബഹ്‌റൈൻ : അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പ് യുണിലിവർ, മെഗാമാർട്ട് എന്നിവയുമായി സഹകരിച്ചു സ്തനാർബുദ ബോധവൽക്കരണ മാസത്തിന്റെ ഭാഗമായി പ്രത്യേക പരുപാടി സംഘടിപ്പിച്ചു . കഴിഞ്ഞ വർഷത്തെ വിജയകരമായ സഹകരണത്തിന് ശേഷം...
ഒക്ടോബർ 6 ന് സെമിഫൈനലും ഒക്ടോബർ 13 ന് ഫൈനലും നടത്തുമെന്ന് സംഘാടകർ അറിയിച്ചു
മനാമ :KNBA - കോട്ടയം നേറ്റീവ് ബോൾ അസോസിയേഷൻ ബഹ്റൈന്റെ ആഭിമുഖ്യത്തിൽ രണ്ടാമത് കിഴക്കേപറമ്പിൽ ജെയിംസ് കുരിയാക്കോസ് മെമ്മോറിയൽ എവറോളിങ് ട്രോഫിക്കുവേണ്ടിയുള്ള നാടൻപന്തുകളി മത്സരം സെപ്റ്റംബർ 8 മുതൽ നടന്നുവരുന്നു. ബഹ്റൈൻ imac...
ബഹ്‌റൈൻ പ്രതിഭ 29-മത് കേന്ദ്ര സമ്മേളന അനുബന്ധ പരിപാടികൾ സംഘടിപ്പിക്കുന്നു .
മനാമ : .ബഹ്‌റൈൻ പ്രതിഭയുടെ 29-മത് കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി പ്രതിഭ അംഗങ്ങൾക്കും അല്ലത്തവർക്കുമായി കുട്ടികളുടെ ഏകദിന കായികമേള ഒക്ടോബർ6-നു അറാദിലുള്ള മുഹറഖ് ക്ലബ് സ്റ്റേഡിയത്തിൽ രാവിലെ 9 മണിമുതൽ ആരംഭിക്കും. ബഹ്റൈൻ...
ലുലു ഇന്‍റർനാഷണൽ എക്‌സ്‌ചേഞ്ച് ബഹ്‌റൈൻ പത്താം വാർഷികം
ബഹ്‌റൈൻ : അന്താരാഷ്ട്ര മണി എക്സ്ഞ്ചേ് കമ്പനി ആയ ലുലു ഇന്‍റർനാഷണൽ എക്‌സ്‌ചേഞ്ച് ബഹ്‌റൈൻ പത്താം വാർഷികം ആഘോഷിച്ചു . കറൻസി എക്‌സ്‌ചേഞ്ചിന്റെയും ക്രോസ്-ബോർഡർ പേയ്‌മെന്റ് സേവനങ്ങളുടെയും ആവിശ്യങ്ങൾക്കായി ലുലു ഇന്‍റർനാഷണൽ എക്‌സ്‌ചേഞ്ചിന്...
തണൽ – ബഹ്‌റൈൻ ചാപ്റ്റർ യോഗം സംഘടിപ്പിച്ചു.
മനാമ: കഴിഞ്ഞകാല പ്രവർത്തനങ്ങളെക്കുറിച്ച് വിലയിരുത്തുവാനും ചെയർമാൻ ഡോ. ഇദ്‌രീസിന്റെ ബഹ്‌റൈൻ സന്ദർശനത്തെക്കുറിച്ച് ചർച്ച ചെയ്യുവാനുമായി തണൽ - ബഹ്‌റൈൻ ചാപ്റ്റർ യോഗം സംഘടിപ്പിച്ചു.മനാമ കെ സിറ്റി ഹാളിൽ നടന്ന യോഗത്തിന് ചീഫ് കോർഡിനേറ്റർ...
മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറത്തിൻറെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനം സമുചിതമായി ആഘോഷിച്ചു .
മനാമ: മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറത്തിൻറെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനം സമുചിതമായി ആഘോഷിച്ചു .സൽമാനിയ ഇന്ത്യൻ ഡിലൈറ് പാർട്ടി ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പുഷ്പാർച്ചന നടത്തി.മഹാത്മാ...
ജിസിസി-യുകെ ബന്ധങ്ങളെക്കുറിച്ചുള്ള പാനൽ ചർച്ചയിൽ ബഹ്‌റൈൻ അംബാസഡർ പങ്കെടുക്കുന്നു
ബഹ്‌റൈൻ
യു കെ യിലെ ബഹ്‌റൈൻ അംബാസഡർ ഷെയ്ഖ് ഫവാസ് ബിൻ മുഹമ്മദ് അൽ ഖലീഫ, "എഫ്ടിഎയ്ക്ക് അപ്പുറം- പ്രാദേശിക പരിവർത്തനം മനസ്സിലാക്കുകയും യുകെ-ജിസിസി ബന്ധങ്ങൾ വികസിപ്പിക്കുകയും ചെയ്യുക" എന്ന വിഷയത്തിൽ നടന്ന പാനൽ...
വെളിച്ചമാണ് തിരുദൂതർ; സ്നേഹ സദസ്സ് ശ്രദ്ധേയമായി
മനാമ: "വെളിച്ചമാണ് തിരുദൂതർ" എന്ന പ്രമേയത്തിൽ ഫ്രൻ്റ്സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിച്ച സ്നേഹ സദസ്സ് ബഹ്റൈനിലെ സാമൂഹിക -സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. ജീവിതത്തിന്റെ സമസ്ത മേഖലകളിലും മാതൃകയാണ് പ്രവാചകൻ...


















