ബഹ്റൈൻ പ്രതിഭ ഇരുപത്തിയൊമ്പതാമത് കേന്ദ്ര സമ്മേളന ലോഗോ ക്ഷണിക്കുന്നു.
മനാമ:ബഹ്റൈനിലെ സാമൂഹിക കലാ സാംസ്ക്കാരിക ജീവകാരുണ്യ കായിക രംഗത്ത് ശബ്ദമില്ലാത്തവന്റെ ശബ്ദമായി കഴിഞ്ഞ നാല്പത് വർഷമായി പ്രവർത്തിച്ച് കൊണ്ടിരിക്കുകയാണ് ബഹ്റൈൻ പ്രതിഭ.പവിഴ ദ്വീപിലെ പ്രവാസി കൂട്ടായ്മയിൽ അഗ്രഗണ്യരായ ബഹ്റൈൻ പ്രതിഭയുടെ ഇരുപത്തിയൊമ്പതാമത് കേന്ദ്ര...
ഇന്ത്യൻ സ്‌കൂൾ ഭരണ സമിതി നിയുക്ത ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി
ബഹ്‌റൈൻ : ഇന്ത്യൻ സ്‌കൂൾ ഭരണ സമിതി അംഗങ്ങൾ നിയുക്ത ഇന്ത്യൻ അംബാസഡർ വിനോദ് കെ ജേക്കബുമായി കൂടിക്കാഴ്ച നടത്തി.ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവികുമാർ ജെയിനിന്റെ സാന്നിധ്യത്തില് സ്‌കൂൾ ചെയർമാൻ പ്രിൻസ്...
ആലപ്പുഴ പ്രവാസി അസ്സോസ്സിയേഷന്റെ ഓണഘോഷമായ ഓണോത്സവം 2023 സംഘടിപ്പിച്ചു
ബഹ്‌റൈൻ : സെപ്തംബർ 22 വെള്ളിയാഴ്ച പകൽ 9 ന് ഐ മാക് ബി എം സിയിൽ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ഡോ. അനൂപ് അബ്ദുള്ള , ശ്രീ. ഫ്രാൻസിസ്...
നമ്മൾ ചാവക്കാട്ടുകാർ ഓണാഘോഷം പോസ്റ്റർ പ്രകാശനം നടത്തി
മനാമ : നമ്മൾ ചാവക്കാട്ടുകാർ കൂട്ടായ്‌മ സംഘടിപ്പിക്കുന്ന പൂവേ പൊലി-2023 ഓണാഘോഷവും, കുടുംബ സംഗമവും പോസ്റ്റർ പ്രകാശനം നടത്തി.കൂട്ടായ്‌മ പ്രസിഡന്റ് ഫിറോസ് തിരുവത്രയിൽ നിന്നും കൂട്ടായ്‌മ രക്ഷാധികാരി ശ്രീ. രാജൻ ഏറ്റ് വാങ്ങി.ഒക്ടോബർ-06...
ബഹ്‌റൈനിൽ ഹൃദയാഘാതത്തെത്തുടർന്ന് മരണമടഞ്ഞു
ബഹ്‌റൈൻ : വടകര കുനിങ്ങാട് സ്വദേശി ബഹ്റൈനിൽ ഹൃദയാഘാതത്തെത്തുടർന്ന് നിര്യാതനായി. കുനിങ്ങാട് പുറമേരി അടുപ്പുംതറമേൽ റിജു (46) ആണ് മരിച്ചത്. ഈസ്റ്റേൺ റെഡിമിക്സിൽ ഓപറേറ്ററായിരുന്നു. ജോലിക്കിടെയായിരുന്നു ഹൃദയാഘാതം. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ...
973 ലോഞ്ച്, കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററുമായി ചേർന്ന് സ്ത്രീകൾക്കുള്ള പ്രിവിലേജ് കാർഡ് അവതരിപ്പിച്ചു.
മനാമ : ബഹറിനിലെ പ്രമുഖ സംഘടനയായ 973 ലോഞ്ച്, കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററുമായി ചേർന്ന് "കെയർ ഫോർ ഹെർ" എന്ന പേരിൽ സ്ത്രീകൾക്കുള്ള സൗജന്യ മെഡിക്കൽ പ്രിവിലേജ് കാർഡ് അവതരിപ്പിച്ചു. 23 സെപ്റ്റംബർ...
ബഹ്റൈൻ- ഇന്ത്യൻ വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തി
ബഹ്റൈൻ : വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി ന്യൂയോർക്കിൽവെച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി. ഐക്യരാഷ്ട്രസഭയുടെ 78ാമത് ജനറൽ അസംബ്ലി സെഷനിടെയായിരുന്നു...
തുടർചികിത്സയ്ക്ക് ടിക്കറ്റ് നൽകി കെപിഎ യുടെ കൈത്താങ്ങ്
ബഹ്‌റൈൻ : സൽമാനിയ ഹോസ്പിറ്റലിൽ ഹൃദയസംബദ്ധമായ അസുഖത്താൽ ചികിത്സയിലായിരുന്ന കെ.പി.എ റിഫാ ഏരിയ അംഗം ഉണ്ണി നാരായണൻ ആചാരിയ്ക്ക് തുടർചികിത്സയ്ക്ക് നാട്ടിലേക്ക് പോകാൻ കൊല്ലം പ്രവാസി അസ്സോസിയേഷൻ ചാരിറ്റി വിങ്ങിന്റെ നേതൃത്വത്തിൽ...
സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ബഹ്‌റൈൻ : ലൈഫ് ഓഫ് കെയർ അസ്സോസി യേഷനും അൽ റബീഹ് മെഡിക്കൽ സെന്റർ മനാമയും സഹകരിച്ചു നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പിൽ ഇരുനൂറില്പരം ആളുകൾ പങ്കെടുത്തു. ക്യാമ്പിൽ ടോട്ടൽ കൊളെസ്ട്രോൾ, യൂറിക്...
ബഹ്റൈൻ കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി “ബൈത്തുറഹ്മ” ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു
മനാമ:ബഹ്റൈൻ കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ബംഗ്രമഞ്ചേശ്വരം എന്ന സ്ഥലത്ത് നിർമ്മിച്ചു നൽകുന്ന ബൈത്തുറഹ്മയുടെ താക്കോൽദാന ചടങ്ങിന്റെ ഐക്യദാർഢ്യ സംഗമം മനാമയിലെ കെഎംസിസി ആസ്ഥാനം മന്ദിരത്തിൽ വച്ച് സംഘടിപ്പിച്ചു.കെഎംസിസി ജില്ലാ വൈസ് പ്രസിഡണ്ട്...


















