Sunday, September 6, 2026
Home GULF Bahrain Page 174

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

‘വോയ്‌സ് ഓഫ് ആലപ്പി’വനിതാ സംരംഭകരെ ആദരിക്കുന്നു

0
മനാമ:ബഹ്‌റൈനിൽ കഴിഞ്ഞ കാലങ്ങളിൽ സംരംഭത്തിലൂടെ മികച്ച നേട്ടം കൈവരിച്ച വനിതാ സംരംഭകരെ 'വോയ്‌സ് ഓഫ് ആലപ്പി' ആദരിക്കുന്നു. സംരംഭത്തിലൂടെ നിരവധി ആളുകൾക്ക് ജോലി കൊടുക്കാനും അത് വഴി അനേകം കുടുംബങ്ങൾക്ക് സഹായമാകുകയും ചെയ്ത...

കണ്ണൂർ സ്വദേശി ബഹ്‌റൈനിൽ മരണപ്പെട്ടു

0
മനാമ: കണ്ണൂർ പയ്യന്നൂർ സ്വദേശി മസ്തിഷ്കാഘാതത്തെ തുടർന്ന് ബഹ്റൈനിൽ മരണപ്പെട്ടു. പെരിങ്ങോം അന്നൂർ കാർമേൽ വീട്ടിൽ മൂപ്പന്റവിടെ അബ്ദുൽ ലത്തീഫ് (60) ആണ് മരിച്ചത്. ഭാര്യ: റഹ്മത്ത്.മക്കൾ: ഫസ് ല, സാഹിറ, ഫാത്തിമ....

തട്ടിപ്പ് : ഏഷ്യൻവംശജനെ പോലീസ് അറസ്റ്റ് ചെയ്തു

0
ബഹ്‌റൈൻ : തൊഴിലാളികളെ വിതരണം ചെയ്യുന്നതായി നടിച്ച് ആളുകളെ കബളിപ്പിച്ച് ഏകദേശം 8500 ബഹ്‌റൈൻ ദിനാർ കബളിപ്പിച്ചതിനു ഒരു ഏഷ്യൻവംശജനെ (38) ക്യാപിറ്റൽ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ലഭിച്ച കേസുകളുടെ...

ബഹ്‌റൈനിൽ നി​യ​മ​വി​രു​ദ്ധ​ തൊ​ഴി​ലാ​ളി​ക​ളെ റി​ക്രൂ​ട്ട്​ ചെ​യ്തസ്ഥാപനങ്ങൾക്കെതിരെ നടപടി

0
മനാമ : ബഹ്‌റൈനിൽ നി​യ​മ​വി​രു​ദ്ധ​മാ​യി തൊ​ഴി​ലാ​ളി​ക​ളെ റി​ക്രൂ​ട്ട്​ ന​ട​ത്തി​യ പതിനാറോളം റി​ക്രൂ​ട്ട്​​​മെ​ന്‍റ്​ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോററ്ററി അറിയിച്ചു . അ​തോ​റി​റ്റി​യു​ടെ അം​ഗീ​കാ​ര​മി​ല്ലാ​തെ നിരവധി ​ ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളെ...

ഇന്ത്യകാരിയുടെ മോചനത്തിനായി അടിയന്തിര നടപടി ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ

0
ന്യൂഡൽഹി: ബഹ്‌റൈനിൽ തടവിലായ ഇന്ത്യകാരിയുടെ മോചനത്തിനായി അടിയന്തിര നടപടി ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ. വ്യാജ വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് ഉണ്ടാക്കി എന്ന കുറ്റമാരോപിച്ചാണ് മലയാളി യുവതിയെ തടവിലാക്കിയിരിക്കുന്നത്. 1999 ൽ ഇന്ത്യയിൽ നിന്നും...

 ഇന്ത്യൻ സ്‌കൂൾ യുവജനോത്സവത്തിന്  വർണാഭമായ തുടക്കം

0
മനാമ: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ സ്‌കൂൾ യൂത്ത് ഫെസ്റ്റിവൽ തരംഗ് 2023 ഇന്നലെ ഈസാ ടൗണിലെ  ജഷൻമാൾ  ഓഡിറ്റോറിയത്തിൽ ആരംഭിച്ചു. മുഖ്യാതിഥി ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവികുമാർ ജെയിൻ ഫെസ്റ്റിവൽ...

പൊതു പ്രഭാഷണം സംഘടിപ്പിച്ചു

0
മനാമ :  ഫ്രന്റ്സ്  സ്റ്റഡി സർക്കിൾ  വനിതാവിഭാഗം മനാമ യൂനിറ്റ്  പൊതുപ്രഭാഷണം സംഘടിപ്പിച്ചു. "വെളിച്ചമാണ് തിരുദൂതർ " എന്ന വിഷയത്തിൽ യുവ പണ്ഡിതൻ യൂനുസ് സലീം  പ്രസംഗിച്ചു. ഇരുളിൽ നിന്ന് വെളിച്ചത്തിലേക്ക് നയിക്കാൻ വേണ്ടിയാണ്...

വനിതാ സംവരണ ബിൽ സ്വാഗതാർഹം: പ്രവാസി വെൽഫെയർ വനിതാ വിഭാഗം.

0
മനാമ: ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും മൂന്നിലൊന്ന് സീറ്റുകൾ സ്ത്രീകൾക്ക് സംവരണം ചെയ്യുന്ന വനിത സംവരണ ബിൽ സ്വാഗതാർഹമാണ് എന്ന് പ്രവാസി വെൽഫെയർ വനിതാ വിഭാഗം പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. ലിംഗനീതിയെയും സ്ത്രീകളുടെ രാഷ്ട്രീയ...

ഡബ്ല്യൂ എം സി ബഹ്‌റൈൻ പ്രൊവിന്‍സ്‌ 2023 – 2025 വര്‍ഷത്തേക്കുള്ള ഭരണസമിതിയെ തെരഞ്ഞെടുത്തു .

0
ബഹ്‌റൈൻ : വേള്‍ഡ് മലയാളീ കൌണ്‍സില്‍ ബഹ്‌റൈൻ പ്രൊവിന്‍സിന്‍റെ വാര്‍ഷിക ജനറല്‍ കൌണ്‍സില്‍ യോഗം ശനിയാഴ്ച വൈകീട്ട് 7.30 ന് ഇന്ത്യന്‍ ഡിലൈറ്റ് റസ്റ്റോറന്റിൽ പ്രൊവിന്‍സ്‌ പ്രസിഡണ്ട് എബ്രഹാം സാമൂവലിന്റെ അധ്യക്ഷതയിൽ ചേര്‍ന്നു...

ജെ സി സി ബിഗ് ബാഷ് ക്രിക്കറ്റ്‌ ലീഗ് : ജെഴ്സി പ്രകാശനം നടന്നു

0
മനാമ : പവിഴ ദീപിലെ ക്രിക്കറ്റ്‌ പ്രേമികളുടെ ആവേശമായ ജെസിസി ബിഗ് ബാഷ് ക്രിക്കറ്റ്‌ ലീഗ് പന്ത്രണ്ടാം സീസണ് സെപ്റ്റംബർ 29 വെള്ളിയാഴ്ച്ച തുടക്കം ആകുമെന്ന് സംഘാടകർ അറിയിച്ചു. ബഹ്‌റൈനിലെ പ്രമുഖരായ എട്ടു...