Sunday, June 28, 2026
Home GULF Bahrain Page 175

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

ബഹ്‌റൈൻ പ്രതിഭ സ:ചടയൻ ഗോവിന്ദൻ അനുസ്മരണം നടത്തി.

0
മനാമ : സി.പി.ഐ.എം മുൻ സംസ്ഥാന സെക്രട്ടറിയായിരുന്ന സഖാവ് ചടയൻ ഗോവിന്ദന്റെ 25ആം ചരമവാർഷിക അനുസ്മരണം സമീഹ്ജയിലെ പ്രതിഭ ഓഫീസിൽ വെച്ച് നടന്നു.ചടങ്ങിൽ പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ്‌ പതേരി സ്വാഗതം പറഞ്ഞു....

ഓണാഘോഷം സംഘടിപ്പിക്കുന്നു ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്റർ.

0
ബഹ്‌റൈൻ :ആഗോള പ്രവാസി കൂട്ടായ്മയായ ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിക്കുന്നു.ഈ വരുന്ന സെപ്റ്റംബർ 29 ആം തീയതി രാവിലെ 10 മണി മുതൽ ആദിലിയ സെഞ്ചുറി ഇൻറർനാഷണൽ റസ്റ്റോറൻറ് ഹാളിൽ...

ധാർമ്മികതയിൽ ഉറച്ചു നിൽക്കുക – ശൈഖ് ഹസ്സൻ ത്വയ്യിബ്

0
മനാമ: എത്ര ഉയർന്ന വിദ്യാഭ്യാസവും സ്ഥാനമാനങ്ങളും ലഭിച്ചാലും ധാർമികത ജീവിതത്തിൽ നിലനിർത്തിപ്പോരുന്നില്ലെങ്കിൽ അവരുടെ ജീവിതം പരാജയപ്പെട്ടതായി കാണാമെന്നും, ദൈവഭയം വളർത്തുന്ന വിദ്യാഭ്യാസം വളരെ ചെറുപ്പം മുതലേ കുട്ടികൾക്ക് നൽകിയാൽ  ജീവിതത്തിന്റെ നിഖില മേഖലകളിലും...

മുൻ ഇന്ത്യൻ പ്രസിഡന്റിനു നിയുക്ത ഇന്ത്യൻ അംബാസിഡർ സ്വീകരണ വിരുന്ന് സംഘടിപ്പിച്ചു

0
ബഹ്‌റൈൻ : മുൻ ഇന്ത്യൻ പ്രസിഡന്റ് രാം നാഥ് കോവിന്ദിൻ്റെ ബഹ്‌റൈൻ സന്ദർശനത്തോടനുബന്ധിച്ച് നിയുക്ത ഇന്ത്യൻ അംബാസഡർ വിനോദ് കെ ജേക്കബ് ഒരുക്കിയ സ്വീകരണ വിരുന്നിൽ വിദേശകാര്യ മന്ത്രാലയത്തിലെ ഏഷ്യൻ, പസഫിക് കാര്യങ്ങളുടെ...

40ബ്രെദർസ് പോന്നോണം പെനാൽറ്റി ഷൂട്ട്‌ഔട്ട്‌ ടൂർണമെന്റ്

0
മനാമ : ബഹ്‌റൈനിലെ ഫുട്ബോൾ പ്രേമികളുടെ കൂട്ടായ്മയായ 40ബ്രെദർസ് ഓണാഘോഷത്തിന്റെ ഭാഗമായി പോന്നോണം പെനാൽറ്റി ഷൂട്ട്‌ഔട്ട്‌ ടൂർണമെന്റ് സംഘടിപ്പിച്ചു, ബഹ്‌റൈൻ സിഞ്ചിലെ അൽ അഹ്‌ലി ഗ്രൗണ്ടിൽ നടന്ന ഷൂട്ട്‌ ഔട്ട്‌ മത്സരത്തിൽ ബഹ്‌റൈനിലെ...

ജനവിരുദ്ധ സർക്കാരിനുള്ള ഏറ്റവും വലിയ താക്കീത് ആണ് പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഫലം – എൻ. കെ പ്രേമചന്ദ്രൻ എം....

0
മനാമ : ജനങ്ങളിൽ അറപ്പും, വെറുപ്പും ഉളവാക്കുന്ന ജനവിരുദ്ധ നയങ്ങളുമായി മുന്നോട്ട് പോകുന്ന പിണറായി സർക്കാരിന് എതിരെയുള്ള ജനങ്ങളുടെ ഏറ്റവും കനത്ത താക്കീത് ആണ് പുതുപ്പള്ളി തെരഞ്ഞെടുപ്പ് വിധി എന്ന് ഒഐസിസി യുടെ...

വാഹനാപകടത്തിൽ മരിച്ചവർക്കായി പ്രാർത്ഥന യോഗം സംഘടിപ്പിച്ചു

0
മനാമ : ബഹ്‌റിനിൽ കഴിഞ്ഞ ആഴ്ച വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ അഞ്ചു യുവാക്കൾക്കു അനുശോചനം രേഖപ്പെടുത്തി സഹപ്രവർത്തകരും മാനേജ്മെൻറ്റും . മഹേഷ് വിപി, ഗൈതർ ജോർജ്, ജഗത് വാസുദേവൻ, അഖിൽ രഘു, സുമൻ...

എൽ എം ആർ എ സ്പെ​ഷ​ലൈ​സ്ഡ് സെ​ന്റ​റു​ക​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​നവ് ....

0
മനാമ : ബ​ഹ്റൈ​നി​ൽ താ​മ​സി​ക്കു​ക​യും ഒന്നുകൂടുതൽ സ്‌പോൺസറുടെ കീഴിൽ ജോലിചെയ്യാൻ സാധിക്കുന്ന ഫ്ലെ​ക്സി പെ​ർ​മി​റ്റ് കൈ​വ​ശം വെ​ക്കു​ക​യും ചെ​യ്യു​ന്ന പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളെ ക്ര​മ​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യം​​വെച്ചു ​ ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ ആണ് തൊ​ഴി​ലാ​ളി​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ...

സോഷ്യൽമീഡിയ ദുരുപയോഗം : ഒരാൾ അറസ്റ്റിൽ

0
ബഹ്‌റൈൻ :ഡ്യൂട്ടി നിർവ്വഹിക്കുന്നതിനിടെ ഒരു പൊതു ജീവനക്കാരനെ (പോലീസുകാരനെ) അപമാനിച്ച് നിയമലംഘനങ്ങൾ അടങ്ങിയ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിന് 56 കാരനായ വ്യക്തിയെ ആന്റി-കറപ്ഷൻ ആൻഡ് ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റിയുടെ...

മുൻ ബഹ്‌റൈൻ പ്രവാസി നാട്ടിൽ മരണമടഞ്ഞു

0
മനാമ :ദീർഘകാലം ബഹ്റൈനിൽ പ്രവാസിയായിരുന്ന യുവാവ് നാട്ടിൽ മരണപ്പെട്ടു. ചോറോട് മാങ്ങാട്ടുപാറ തട്ടാന്റവിട നൗഷാദാണ് (43) മരണപ്പെട്ടത്. അസുഖം കാരണം വീട്ടിൽ കിടപ്പിലായിരുന്നു. പിതാവ് : പരേതനായ കുഞ്ഞബ്ദുള്ള. മാതാവ് : ആയിഷ....