Monday, September 7, 2026
Home GULF Bahrain Page 176

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

ലിബിയക്ക് സഹായവുമായി ബഹ്‌റൈൻ . റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ ആദ്യ ഘട്ട സഹായങ്ങൾ അയച്ചു

0
ബഹ്‌റൈൻ : ലിബിയയിൽ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവർക്കും മരിച്ചവരുടെ കുടുംബങ്ങൾക്കും കൈത്താങ്ങാകുവാൻ ബഹ്‌റൈൻ രാജാവിന്റെ നിർദ്ദേശപ്രകാരം റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ എന്ന ആർഎച്ച്എഫ് ആദ്യ ഘട്ട സഹായങ്ങൾ അയച്ചു.ബഹ്‌റൈൻ രാജാവിന്റെ ഹ്യൂമാനിറ്റേറിയൻ വർക്ക് ആൻഡ്...

ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളി മത്സരം സെപ്റ്റംബർ 27 മുതൽ

0
മനാമ : ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മൂന്നാമത് ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളി മത്സരം സെപ്റ്റംബർ 27 മുതൽ ന്യൂ സിഞ്ച് മൈതാനിയിൽ ആരംഭിക്കുന്നു. ടൂർണമെന്റിലെ...

മന്ത്രി സജി ചെറിയാൻ നിയുക്ത ഇന്ത്യൻ അംബാസിഡർ വിനോദ് കെ ജേക്കബിനെ സന്ദർശിച്ചു.

0
ബഹറൈൻ:  കേരളീയ സമാജം ഓണാഘോഷത്തിൻ്റെ ഭാഗമായി ബഹറൈനിൽ എത്തിച്ചേർന്ന കേരള സാംസ്ക്കാരിക മത്സ്യ ബന്ധന വകുപ്പ് മന്ത്രി സജി ചെറിയാൻ നിയുക്ത ഇന്ത്യൻ അംബാസിഡർ  വിനോദ് കെ ജേക്കബിനെ സന്ദർശിച്ചു. സമുദ്ര തീരവും മത്സ്യ...

പ്രഥമ എം.പി രഘു സ്മാരക ബി.കെ.എസ്. വിശ്വകലാരതത്ന പുരസ്ക്കാരം ശ്രീകുമാരൻ തമ്പിക്ക് സമ്മാനിച്ചു

0
മനാമ:ബഹ്‌റൈനിലെ പ്രമുഖ കലാകാരനും ജീവകാരുണ്യ പ്രവർത്തകനും സമാജത്തിൻ്റെ സന്തത സഹചാരിയുമായിരുന്ന എം.പി രഘുവിൻ്റെ ഓർമ്മക്കായി കലാരംഗത്തെ സമഗ്ര സംഭാവനക്കായി ഏർപ്പെടുത്തിയ പുരസ്ക്കാരം ശ്രീകുമാരൻ തമ്പിക്ക്  കേരള സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ...

സോപാനം വാദ്യസംഗമം 2023 ഒക്ടോബർ 6ന് ടുബ്ലി അദാരി പാർക്കിൽ വെച്ച് നടക്കും

0
മനാമ :സോപാനംവാദ്യകലാസംഘവും കോൺവെക്സ്‌ ഇവന്റും സംയുക്തമായി സംഘടിപ്പിക്കുന്ന സോപാനം വാദ്യസംഗമം 2023 ഒക്ടോബർ 6 നു വൈകിട്ട്‌ 4 മണി മുതൽ ടുബ്ലി അദാരി പാർക്ക്‌ ഗ്രൗണ്ടിൽ വെച്ച് നടക്കുമെന്ന് അധികൃതർ അറിയിച്ചു.ഇന്ത്യയുടെ...

സീറോമലബാർ സൊസൈറ്റിയ്ക്ക് പുതിയ ഭരണ സമിതി

0
മനാമ: സീറോമലബാർ സൊസൈറ്റിയുടെ (സിംസ്) പുതിയ ഭരണ സമിതി നിലവിൽ വന്നു. ഷാജൻ സെബാസ്റ്റ്യൻ പ്രസിഡന്റയും സബിൻ കുര്യാക്കോസ് ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. 15 സെപ്തംബര് 2023 വെള്ളിയാഴ്ച നടന്ന വാർഷിക ജനറൽ...

ഫ്രണ്ട്സ് ഓഫ് അടൂരിന്റെ ഓണാഘോഷം-അടൂരോണം 2023

0
മനാമ:ബഹ്റൈൻ എന്ന പവിഴ ദീപിൽ കഴിഞ്ഞ പതിനെട്ടു വർഷകാലമായി പ്രവർത്തിക്കുന്ന അടൂർ നിവാസികളുടെ സൗഹൃദയ കൂട്ടായ്മയായ "ഫ്രണ്ട്സ് ഓഫ് അടൂർ" ഈ വർഷവും അടൂരോണം 2023 എന്ന പേരിൽ അതിവിപുലമായ രീതിയിൽ ഓണാഘോഷം...

കെഎംസിസി ബഹ്‌റൈൻ അനുശോചനം രേഖപ്പെടുത്തി

0
മനാമ:കെഎംസിസി ബഹ്റൈൻ വെസ്റ്റ് റിഫ ഏരിയ കമ്മറ്റി ജോയിന്റ് സെക്രട്ടറിയും സ്റ്റേറ്റ് കൗൺസിലറുമായ പേരാമ്പ്ര സ്വദേശി കെ എം മുനീബിന്റെ (28 വയസ്) നിര്യാണത്തിൽ കെഎംസിസി ബഹ്‌റൈൻ സ്റ്റേറ്റ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി....

മീലാദ് ക്യാമ്പയിൻ സ്വാഗതസംഘം രൂപീകരണവും പ്രചരണ ഉദ്ഘാടനവും

0
മനാമ: മനാമ ഇർഷാദുൽ മുസ്ലിമീൻ മദ്രസയിൽ "തിരു നബി (സ്വ) സ്നേഹം, സമത്വം,സഹിഷ്ണുത" എന്ന ശീർഷകത്തിൽ സംഘടിപ്പിക്കുന്ന മീലാദ് ക്യാമ്പയിന്റെ ഭാഗമായി സ്വാഗതസംഘ രൂപീകരണവും പ്രചരണ ഉദ്ഘാടനവും നടന്നു. പരിപാടിയിൽ Dr. നജീബ്...

കേരള ഗാലക്സി ഗ്രൂപ്പ് ഇരുന്നൂറ് ഓണക്കിറ്റുകൾ കൈമാറി

0
മനാമ:ബഹ്‌റൈനിലെ പ്രമുഖ ജീവകാരുണ്യ കൂട്ടായ്മയായ കേരള ഗാലക്സി ബഹ്‌റൈൻ, ഐമാക് ബിഎംസിയുമായി ചേർന്ന്, ശ്രാവണ മഹോത്സവം 2023 എന്ന ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടന വേളയിൽ, പാവപ്പെട്ട തൊഴിലാളികൾക്കായി വിതരണം ചെയ്യുന്ന 200 ഓണകിറ്റുകളുടെ...