Sunday, June 28, 2026
Home GULF Bahrain Page 178

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

ബഹ്‌റൈനിൽ മലയാളി യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

0
മനാമ :ബഹ്‌റൈനിൽ മലയാളി യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.മലപ്പുറം ജില്ലയിലെ പൊന്നാനി തിരൂർ പടിഞ്ഞാറക്കര സ്വദേശി കോലൻഞാട്ടു വേലായുധൻ ജയനെ ആണ് . താത്കാലികമായി എടുത്ത വാടക മുറിയിൽ തൂങ്ങി മരിച്ച...

പുതുപ്പള്ളിയിൽ യുഡിഫ് വിജയം സുനിശ്ചിതം : ഐ വൈ സി സി ബഹ്‌റൈൻ

0
മനാമ:പുതുപ്പള്ളി ഉപതെരെഞ്ഞെടുപ്പിൽ യുഡിഫ് വിജയം സുനിശ്ചിതം ആണെന്ന് ഐവൈസിസി സംഘടിപ്പിച്ച പുതുപ്പള്ളി തെരഞ്ഞെടുപ്പു കൺവെൻഷൻ അഭിപ്രായപ്പെട്ടു.സൽമാനിയ ഇന്ത്യൻ ഡിലൈറ്റ്സ് റെസ്റ്റോറന്റ് പാർടി ഹാളിൽ നടന്ന കൺവെൻഷൻ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് ബഹ്‌റൈൻ ജനറൽ...

ബഹ്‌റൈനിൽ ഉച്ചവിശ്രമനിയമം പിൻവലിച്ചു

0
മ​നാ​മ: ബഹ്‌റൈനിൽ ഉച്ചവിശ്രമനിയമംപിൻവലിച്ചു. കഴിഞ്ഞ വ്യാ​ഴാ​ഴ്ചയാണ് നിയമം പിൻവലിച്ചത്. 99.92 ശ​ത​മാ​നം സ്ഥാ​പ​ന​ങ്ങ​ളും ഉ​ച്ച​വി​ശ്ര​മ നി​യ​മം പാ​ലി​ച്ച​താ​യി തൊ​ഴി​ൽ​മ​ന്ത്രി ജ​മീ​ൽ മു​ഹ​മ്മ​ദ്​ ബി​ൻ അ​ലി ഹു​മൈ​ദാ​ൻ വ്യ​ക്​​ത​മാ​ക്കി. ​ജൂ​ലൈ, ആ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ലാ​ണ് ഉ​ച്ച​വി​ശ്ര​മ...

ഇ-​കൊ​മേ​ഴ്​​സ്​ സ്റ്റാ​മ്പി​ങ്​ സി​സ്​​റ്റ​മാ​യ ‘ഇ​ഫാ​ദ’​ക്ക്​ തുടക്കമായി

0
മ​നാ​മ: ഇ-​കൊ​മേ​ഴ്​​സ്​ സ്റ്റാ​മ്പി​ങ്​ സി​സ്​​റ്റ​മാ​യ ‘ഇ​ഫാ​ദ’​ക്ക്​ തുടക്കമായി വാ​ണി​ജ്യ, വ്യ​വ​സാ​യ മ​​ന്ത്രി അ​ബ്​​ദു​ല്ല ബി​ൻ ആ​ദി​ൽ ഫ​ഖ്​​റു ആണ് ഈ വിവരം അറിയിച്ചത്.ഇ-​കൊ​മേ​ഴ്‌​സ് പ്ലാ​റ്റ്‌​ഫോ​മു​ക​ളും അ​വ​യു​ടെ അ​നു​ബ​ന്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും നി​യ​ന്ത്രി​ക്കാ​നും ഈ ​മേ​ഖ​ല​യി​ലെ...

സൗജന്യമെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

0
ബഹ്റൈൻ: പ്രതിഭ മനാമ മേഖല ഹെൽപ്‌ലൈൻ കമ്മിറ്റിയും , മനാമ സൂഖ് യൂണിറ്റും അൽറാബി മെഡിക്കൽ സെന്ററും ചേർന്ന് സൗജന്യമെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ്‌ പത്തേരി ഉൽഘടനം ചെയ്ത...

പത്തനാപുരം ഗാന്ധിഭവനു സഹായം കൈമാറി

0
ബഹ്‌റൈൻ: പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ പത്തനാപുരം ഗാന്ധിഭവൻ ട്രസ്റ്റിന് സഹായം കൈമാറി.ആരോരുമില്ലാതെ ജീവിതത്തിൽ ഒറ്റപ്പെട്ടു പോയ 1,200 ൽ പരം അഗതികളായ സഹജീവികൾക്കു വേണ്ടി ബഹ്‌റൈൻ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ...

ഐവൈസിസി ബഹ്‌റൈൻ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് യുഡി എഫ് കൺവൻഷൻ സംഘടിപ്പിക്കുന്നു

0
മനാമ:ഐവൈസിസി ബഹ്‌റൈൻ ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ബഹറിനിലെ യു ഡി എഫ് അനുഭാവികളെ പങ്കെടുപ്പിച്ചുകൊണ്ട് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് കൺവൻഷൻ സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 4 തിങ്കളാഴ്ച വൈകിട്ട് 7.30 മണിക്ക് സൽമാനിയയിൽ സ്ഥിതി ചെയ്യുന്ന...

ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് തേർസ്റ്റ് ക്വഞ്ചേഴ്സ് 2023, പത്താമത്തെ ആഴ്ചയിലെ വേനൽക്കാല ബോധവൽക്കരണ പരിപാടി നടന്നു

0
മനാമ :ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് ("ICRF") തേർസ്റ്റ് ക്വഞ്ചേഴ്സ് 2023 ടീം അവരുടെ പത്താമത്തെ ആഴ്ചയിലെ വേനൽക്കാല ബോധവൽക്കരണ പരിപാടി സെപ്തംബർ 2 , ശനിയാഴ്ച നടത്തി. ആരോഗ്യകരവും സുരക്ഷിതവുമായ വേനൽകാലത്തെ...

ബഹ്‌റൈനു പുറത്തുള്ളവർക്ക് വിസാ പുതുക്കാൻ സംവിധാനവുമായി ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം .

0
മനാമ : ബഹ്‌റൈന് പുറത്തുള്ള പ്രവാസികൾക്ക് വർക്ക് പെർമിറ്റ് അഥവാ വിസാ പുതുക്കുന്നതിനുള്ള സേവനം ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം പാസ്‌പോർട്ട് ആൻഡ് റസിഡൻസ് അഫയേഴ്സ് അണ്ടർസെക്രട്ടറി ഷെയ്ഖ് ഹിഷാം ബിൻ അബ്ദുൽറഹ്മാൻ അൽ...

ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ICRF) സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

0
മനാമ :ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ICRF), സാന്റി എക്സ്‍വേഷൻ ആൻഡ് കൺസ്ട്രക്ഷൻ കമ്പനിയിലെ തൊഴിലാളികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. 2023 ഓഗസ്റ്റ് 31 -ന് അസ്കറിലെ അവരുടെ ലേബർ അക്കമഡേഷനിൽ...