Monday, September 7, 2026
Home GULF Bahrain Page 179

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

പുതുപ്പള്ളിയിലെ ഉജ്ജ്വല വിജയം പിണറായി സർക്കാരിന്റെ മുഖത്ത് ഏറ്റ പ്രഹരം ആണെന്ന് എൻ കെ പ്രേമചന്ദ്രൻ എം പി

0
ബഹ്‌റൈൻ : പുതുപ്പള്ളി ഉപതെരെഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന് ഉണ്ടായ ചരിത്ര വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചു ഐ വൈ സി സി വിജയാഘോഷം നടത്തി,ഐ വൈ സി സി ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളിയുടെ...

കെ.പി.എ പൊന്നോണം 2023 പോസ്റ്റർ പ്രകാശനം ചെയ്തു 

0
ബഹ്‌റൈൻ: കൊല്ലം പ്രവാസി അസ്സോസിയേഷൻ ബഹ്‌റൈൻ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടിയായ പൊന്നോണം 2023 ന്റെ പോസ്റ്റർ ബഹു: കൊല്ലം ലോക്‌സഭ അംഗം എൻ .കെ. പ്രേമചന്ദ്രനും  ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി....

അധ്യാപകരായി ചമഞ്ഞ് വാട്‌സ്ആപ്പ് അക്കൗണ്ടുകൾ വഴി തട്ടിപ്പ് : മുന്നറിയിപ്പുമായി ആന്റി സൈബർ ക്രൈം ഡയററ്ററേറ്റ്

0
ബഹ്‌റൈൻ : ഡയറക്‌ടറേറ്റ് അദ്ധ്യാപകരെന്ന് നടിച്ച് മാതാപിതാക്കളെ വാട്‌സ്ആപ്പ് വഴി ഒടിപി കോഡുകൾ അയച്ച് പഠന ഗ്രൂപ്പിൽ ചേരാൻ ആവശ്യപ്പെടുന്നതിനെതിരെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷൻ ആൻഡ് ഇക്കണോമിക് ആന്റ് ഇലക്‌ട്രോണിക്...

പുതുപ്പള്ളിയിലെ വിജയം ഒഐസിസിയുടെയും പ്രവാസ ലോകത്തിന്റെ കൂടി വിജയം:രാജു കല്ലുംപുറം. 

0
മനാമ : പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ ചാണ്ടി ഉമ്മന്റെ ചരിത്ര വിജയം ഒഐസിസിയുടെയും പ്രവാസ ലോകത്തിന്റെയും കൂടി വിജയമാണെന്ന് ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറിയും മിഡിൽ ഈസ്റ്റ് കൺവീനറുമായ രാജു  കല്ലുംപുറം അഭിപ്രായപ്പെട്ടു. പ്രവാസ ലോകവുമായും...

കോട്ടയം പ്രവാസി ഫോറം രക്‌തദാനക്യാമ്പ് സംഘടിപ്പിച്ചു

0
മനാമ : ബഹ്‌റൈനിലെ പ്രമുഖ സാമൂഹ്യ ജീവകാരുണ്യ പ്രസ്ഥാനമായ കോട്ടയം പ്രവാസി ഫോറത്തിന്റെ ഈ വർഷത്തെ രക്‌തദാനക്യാമ്പ് കഴിഞ്ഞ ദിവസം സൽമാനിയ ഹോസ്പിറ്റൽ ബ്ലഡ്‌ ബാങ്കിൽ വച്ച് നടന്നു. ബിനു നടുക്കേൽ, ജോയൽ...

പുതുപ്പള്ളി വിധി, ജനവിരുദ്ധ സർക്കാരുകൾക്ക് ഉള്ള മുന്നറിയിപ്പ് -ഒഐസിസി.

0
മനാമ : പുതുപ്പള്ളിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിന് ഐക്യജനാധിപത്യ മുന്നണി സ്ഥാനാർഥി ചാണ്ടി ഉമ്മന്റെ വിജയം കേന്ദ്ര - കേരള സർക്കാരുകളുടെ ജനവിരുദ്ധ നിലപാടുകളിൽ ഉള്ള ജനങ്ങളുടെ പ്രതിഷേധം ആണെന്ന് ബഹ്‌റൈൻ...

ബ്ലഡ്‌ ഡോണേഴ്സ് കേരള ബഹ്‌റൈൻ ചാപ്റ്റർ രക്തദാന ക്യാമ്പ്

0
മനാമ: ബ്ലഡ്‌ ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്റർ കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് നടത്തി. പ്ലേറ്റ് ലെറ്റസ്‌ ഉൾപ്പെടെ എഴുപതോളം പേർ വിജയകരമായി രക്ത ദാനം...

ബി കെ എസ് ശ്രാവണം 2023 ഘോഷയാത്രാ മത്സരത്തിൽ ഒന്നാം സമ്മാനം വോയ്‌സ് ഓഫ് ആലപ്പിക്ക്.

0
ബഹ്‌റൈൻ : കേരളീയ സമാജത്തിൽ ഓണാഘോഷത്തോട് അനുബന്ധിച്ച് നടത്തിയ ശ്രാവണം 2023 ഘോഷയാത്രമത്സരത്തിൽ ബഹ്‌റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്‌മയായ 'വോയ്‌സ് ഓഫ് ആലപ്പി ഒന്നാം സമ്മാനം നേടി. ഏറ്റവും നല്ല ഘോഷയാത്രയ്ക്ക് പുറമെ,...

ബി.കെ.എസ് ഓണാഘോഷം ശ്രാവണം 2023 : ബി.എഫ്.എൽ രണ്ടാം സമ്മാനം കരസ്ഥമാക്കി

0
മനാമ : ബഹ്‌റൈൻ ഫുഡ് ലൗവേഴ്സ് (ബി.എഫ്.എൽ) കൂട്ടായിമ ബി.കെ.എസ് ഓണാഘോഷം ശ്രാവണം 2023 ഘോഷയാത്രയിൽ രണ്ടാം സമ്മാനം കരസ്ഥമാക്കി ബഹ്‌റൈൻ ഫുഡ് ലവേഴ്‌സിന് വീണ്ടും ഒരു പൊൻതൂവൽ കൂടി.ബഹ്‌റൈനില അറിയപ്പെടുന്ന ഭക്ഷണ...

മൂന്നാമത് ഏഷ്യൻ കോ-ഓപ്പറേഷൻ ഡയലോഗ് ( എസിഡി )സീനിയർ ഒഫീഷ്യൽസ് മീറ്റിംഗിൽ ബഹ്റൈൻ അധ്യക്ഷത വഹിച്ചു

0
ബഹ്‌റൈൻ :വിദേശകാര്യ മന്ത്രാലയത്തിലെ പൊളിറ്റിക്കൽ അഫയേഴ്‌സ് അണ്ടർ സെക്രട്ടറി ഡോ. ഷെയ്ഖ് അബ്ദുല്ല ബിൻ അഹമ്മദ് അൽ ഖലീഫ, മൂന്നാമത് ഏഷ്യൻ കോ-ഓപ്പറേഷൻ ഡയലോഗ് (എസിഡി) സീനിയർ ഒഫീഷ്യൽസ് മീറ്റിംഗിൽ അധ്യക്ഷത വഹിച്ചു,...