ബഹ്‌റൈനു പുറത്തുള്ളവർക്ക് വിസാ പുതുക്കാൻ സംവിധാനവുമായി ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം .
മനാമ : ബഹ്‌റൈന് പുറത്തുള്ള പ്രവാസികൾക്ക് വർക്ക് പെർമിറ്റ് അഥവാ വിസാ പുതുക്കുന്നതിനുള്ള സേവനം ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം പാസ്‌പോർട്ട് ആൻഡ് റസിഡൻസ് അഫയേഴ്സ് അണ്ടർസെക്രട്ടറി ഷെയ്ഖ് ഹിഷാം ബിൻ അബ്ദുൽറഹ്മാൻ അൽ...
ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ICRF) സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
മനാമ :ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ICRF), സാന്റി എക്സ്‍വേഷൻ ആൻഡ് കൺസ്ട്രക്ഷൻ കമ്പനിയിലെ തൊഴിലാളികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. 2023 ഓഗസ്റ്റ് 31 -ന് അസ്കറിലെ അവരുടെ ലേബർ അക്കമഡേഷനിൽ...
ഓൾ സ്റ്റൈൽ ഡാൻസ് മത്സരത്തിൽ വൈഭവ് ദത്ത് വീണ്ടും ഒന്നാമൻ
മനാമ: കഴിഞ്ഞ ദിവസം ബഹ്‌റൈനിൽ നടന്ന ഓൾ സ്റ്റൈൽ ഡാൻസ് മത്സരത്തിൽ വൈഭവ് ദത്ത് ഒന്നാമനായി.ആഫ്രിക്ക ,ഫിലിപ്പയിൻ ,അമേരിക്ക ,സൗദി, ദുബൈ,ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങളിലെ വർഷങ്ങളോളമായിട്ടുള്ള ചാമ്പ്യൻമാരോടേറ്റുമുട്ടിയാണ് വൈഭവ് ദത്ത് വിജയ കിരീടം കരസ്തമാക്കിയത്....
ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമാ യുവജന സഖ്യത്തിന്റെ നേതൃത്വത്തിൽ നടത്തിയ അവധിക്കാല മലയാള പഠന കളരി “അക്ഷരജ്യോതി-2023” സമാപിച്ചു
മനാമ :ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമാ യുവജന സഖ്യത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ടു മാസക്കാലമായി നടത്തപ്പെട്ട അവധിക്കാല മലയാള പഠന കളരി "അക്ഷരജ്യോതി-2023" സമാപിച്ചു. സെന്റ് പോൾസ് മാർത്തോമാ പാരിഷ് വികാരിയും യുവജനസഖ്യം...
ബഹ്‌റൈനിൽ വാഹനാപകടം നാലു മലയാളികൾ ഉൾപ്പെടെ സ്വകാര്യ ആശുപത്രിയിലെ അഞ്ചു ജീവനക്കാർ മരണമടഞ്ഞു
മനാമ: ബഹ്റൈനിലെ ആലിയിൽ ശൈഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിലുണ്ടായ അപകടത്തിൽ അഞ്ചു പേർ മരണമടഞ്ഞു . ഇതിൽ നാലു മലയാളികളും ഒരു തെലങ്കാന സ്വദേശിയുമാണ്. കോഴിക്കോട് സ്വദേശി വി.പി മഹേഷ്, പെരിന്തൽമണ്ണ...
പാലക്കാട് പ്രവാസി അസോസിയേഷൻ വനിതാ വിഭാഗം രൂപികരിച്ചു
മനാമ : ബഹ്‌റിനിലെ പാലക്കാട് നിവാസികളുടെ കുടുംബ കൂട്ടായ്‌മയായ പാലക്കാട് പ്രവാസി അസോസിയേഷൻ വനിതാ വിഭാഗം രൂപീകരിച്ചു.ജൂഫായിരിൽ വച്ച് നടന്ന യോഗത്തിൽ വാണി ശ്രീധർ ,റംസീന ഫിറോസ് എന്നിവരെ കോർഡിനേറ്റർമാരായി 36 അംഗ പ്രവർത്തകസമിതി...
മാപ്പിളപ്പാട്ടിന്റെ വാനമ്പാടി വിളയിൽ ഫസീലയെ ഫ്രന്റ്സ് സർഗവേദി വനിതാ വിഭാഗം അനുസ്മരിച്ചു.
മനാമ : ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ വനിതാ ഘടകം സർഗ്ഗവേദി ഈയടുത്ത് അന്തരിച്ച മാപ്പിളപ്പാട്ട് ഗായിക വിളയിൽ ഫസീലയെ അനുസ്മരിച്ചു. മനുഷ്യ മനസ്സുകളെ നന്മയിലേക്ക് നയിക്കുന്ന ഒരു പാട് നല്ല പാട്ടുകൾ പാടിവെച്ചുകൊണ്ടാണ് പ്രശസ്ത...
ലാല്‍സണ്‍ മെമ്മോറിയല്‍ വിദ്യാനിധി സ്‌കോളര്‍ഷിപ്പ് മൂന്നാം ഘട്ടം വിതരണം ചെയ്തു
മനാമ / കണ്ണൂർ:ഇന്ത്യന്‍ യൂത്ത് കള്‍ച്ചറല്‍ കോണ്‍ഗ്രസ്സ് ( ഐ വൈ സി സി ) ബഹ്‌റൈന്‍, ട്യൂബ്ലി - സൽമാബാദ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന ലാല്‍സണ്‍ മെമ്മോറിയല്‍ വിദ്യാനിധി സ്‌കോളര്‍ഷിപ്പിന്റെ...
ആരവവും ആവേശവുമായി ഷിഫ അല്‍ ജസീറ ഓണാഘോഷം
മനാമ: നയന മനോഹര പരിപാടികളോടെ ഷിഫ അല്‍ ജസീറ ഓണം ആഘോഷിച്ചു. ഓണപ്പൂക്കളം, ഓണപ്പാട്ടുകള്‍, തിരുവാതിരിക്കളി, വിവിധ ഓണക്കളികള്‍, വടംവലി തുടങ്ങിയവ ആഘോഷത്തിന് ആരവവും ആവേശവും പകര്‍ന്നു.പരമ്പരാഗത വസ്ത്രങ്ങള്‍ ധരിച്ച് ആശുപത്രിയിലെ ഡോക്ടര്‍മാരും...
ഐവൈസിസി സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി അരിവിതരണം ചെയ്തു
കൊച്ചി : ഐവൈസിസി ബഹ്‌റൈൻ ദേശീയ കമ്മറ്റിയുടെ നേതൃത്വത്തിൽ അരി വിതരണം നടത്തി. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായിട്ടാണ് കൊച്ചി സെൻട്രൽ ഓടത്ത കോൺഗ്രസ് മണ്ഡലം കമ്മറ്റിയുമായി സഹരിച്ച് പരിപാടി സംഘടിപ്പിച്ചത്. നിർധനരായ വീട്ടമ്മമാർക്കാണ്...


















