ദാറുൽ ഈമാൻ കേരള മദ്രസകൾ വെള്ളിയാഴ്ച തുറക്കും
മനാമ: ദാറുൽ ഈമാൻ കേരള മദ്രസകൾ സമ്മർ വെക്കേഷന് ശേഷം വെള്ളിയാഴ്ച പുനരാരംഭിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഇസ്‌ലാമിക ആദർശ പഠനവും ധാർമികശിക്ഷണവും നൽകുന്നതും കേരള മദ്റസ എഡ്യൂക്കേഷൻ ബോർഡിന്റെ ഏകീകൃത സിലബസും പൊതുപരീക്ഷ,...
അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പ് ഓണം ആഘോഷിച്ചു.
ബഹ്‌റൈൻ : ഓണത്തിനോടനുബന്ധിച്ചു അൽ ഹിലാലിലെ ഡോക്ടർമാരും ജീവനക്കാരും എല്ലാ ശാഖകളിലും വിവിധ പൂക്കളങ്ങൾ അണിയിച്ചൊരുക്കി . ചന്ദ്രന്റെ ദക്ഷിണ ധ്രുവ മേഖലയിൽ ഇന്ത്യ വിജയകരമായി എത്തിയതിന്റെ അഭിമാനം പങ്കെ വെക്കാനായി അൽ...
അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പ് അധികൃതർ ബംഗ്ലാദേശ് അംബാസഡറുമായി കൂടി കാഴ്ച നടത്തി
ബഹ്‌റൈൻ : അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പ് അധികൃതർ ബഹ്‌റിനിലെ ബംഗ്ലാദേശ് അംബാസഡർ നസ്‌റുൽ ഇസ്‌ലാമുമായി സന്ദർശനം നടത്തി . ബംഗ്ലാദേശ് എംബസിയിൽ നിന്ന് തങ്ങൾക്ക് ലഭിച്ച പിന്തുണക്ക് ഗ്രൂപ്പ് അംഗങ്ങൾ...
ധൂം ധലാക്ക സീസൺ’ 5 ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്‌തു
മനാമ :ബഹറൈൻ കേരളീയ സമാജത്തിൻ്റെ കലാവിഭാഗത്തിൻ്റെ സഹകരണത്തോടെ എൻ്റെർടെയിൻമെൻ്റ് വിങ്ങ് അവതരിപ്പിക്കുന്ന യുവത്വത്തിൻ്റെ ആഘോഷമായ ധൂം ധലാക്ക സീസൺ' 5 ൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ആഗസ്റ്റ് 25 ന് മഹാരുചി...
സിംസ് ഓണം മഹോത്സവം 2023
മനാമ :സീറോ മലബാർ സൊസൈറ്റി (സിംസ്) അണിയിച്ചൊരുക്കുന്ന സിംസ്
ഓണം മഹോത്സവം 2023 ന്റെ സ്വാഗത സംഘം ഓഫീസ് ഉദ്‌ഘാടനം
ചെയ്തു. 26 ഓഗസ്റ്റ് 2023 ശനിയാഴ്ച സിംസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ
നിയുക്ത പ്രസിഡന്റ് ഷാജൻ...
സ്വാഭാവിക മുലയൂട്ടൽ നിരവധി ആരോഗ്യഗുണങ്ങൾ നൽകുന്നു ;ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം
മനാമ: സ്വാഭാവിക മുലയൂട്ടൽ പിന്തുണ നൽകുന്നതിന്റെ ഭാഗമായി ജനറൽ ഹെൽത്ത് ഡിപ്പാർട്മെന്റ് ശിൽപശാല നടത്തി. മൂന്നു ദിവസം നീണ്ടുനിന്ന ശിൽപശാലയിൽ സ്വാഭാവിക മുലയൂട്ടൽകൊണ്ടുണ്ടാകുന്ന ആരോഗ്യഗുണങ്ങളെ കുറിച്ച് വിശദികരിച്ചു.അമ്മമാർക്കും കുഞ്ഞുങ്ങൾക്കും ആരോഗ്യകരമായ ജീവിതമാണ് സ്വാഭാവിക...
വർഗീസ് കുര്യനെ മുൻ രാഷ്ട്രപതി ആദരിച്ചു
ബഹ്‌റൈൻ : ഇന്ത്യയും ജിസിസിയും തമ്മിലുള്ള ബിസിനസ് ബന്ധത്തിന് നൽകിയ സംഭാവനകൾ മാനിച്ചു അൽ നമൽ ആൻഡ് വി.കെ.എൽ ഗ്രൂപ് ചെയർമാൻ വർഗീസ് കുര്യനെ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആദരിച്ചു. ശാന്തിഗിരി...
ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ കുടുംബം സംഗമം സംഘടിപ്പിച്ചു
മനാമ : ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിച്ച കുടുംബ സംഗമം ശ്രദ്ധേയായി. ഫ്രന്റ്‌സ് ആസ്ഥാനത്ത് നടന്ന പരിപാടിയിൽ വിവിധ വിഷയങ്ങളിലുള്ള പഠനക്ലാസുകൾക്ക് സഈദ് റമദാൻ നദ് വി, ജമാൽ ഇരിങ്ങൽ എന്നിവർ നേതൃത്വം...
ബഹ്‌റൈൻ ടുറിസം വളർച്ചയുടെ പാതയിൽ ;ടൂറിസം മന്ത്രി ഫാത്തിമ ജാഫർ അൽ സൈറാഫി
മനാമ :രണ്ട് വർഷമായി ടൂറിസം മേഖല വളർച്ചയുടെ പാതയിലാണെന്ന് ടൂറിസം മന്ത്രി ഫാത്തിമ ജാഫർ അൽ സൈറാഫി. 2022-2026 കാലയളവിൽ ലക്ഷ്യമിട്ടതിനേക്കാൾ കൂടുതലാണ് വളർച്ച ബഹ്‌റൈൻ കൈവരിച്ചു. സാമ്പത്തികത വീണ്ടെടുക്കൽ പദ്ധതിയുടെ ഭാഗമായ...
ഇന്ത്യൻ എംബസി ഓപൺ ഹൗസ് നടത്തി
മനാമ: ഇന്ത്യൻ എംബസി ഓപൺ ഹൗസ് നടത്തി.ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, മലയാളം ഭാഷകളിൽ നടത്തിയ ഓപൺ ഹൗസിൽ 75ലധികം ഇന്ത്യൻ പൗരന്മാർ പങ്കെടുത്തു. നിയുക്ത അംബാസഡർ വിനോദ് കുര്യൻ ജേക്കബും എംബസിയുടെ കോൺസുലാർ...


















