Saturday, August 15, 2026
Home GULF Bahrain Page 186

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ICRF)ബഹ്‌റൈൻ നിയുക്ത ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി

0
മനാമ :ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ICRF) ടീം ബഹ്‌റൈനിലെ നിയുക്ത ഇന്ത്യൻ അംബാസഡറായ ഹിസ് എക്‌സലൻസി ശ്രീ വിനോദ് കെ ജേക്കബിനെ സന്ദർശിച്ച് ഊഷ്മളമായ സ്വാഗതം ചെയ്തു.ഐസിആർഎഫ് ചെയർമാനും എക്സിക്യൂട്ടീവ് ടീമും...

യൂത്ത് സിറ്റി 2023 അന്താരാഷ്ട്ര യുവജനദിനം ആഘോഷിച്ചു

0
മനാമ: യുവജനകാര്യ മന്ത്രാലയം തംകീനുമായി സഹകരിച്ച് സംഘടിപ്പിച്ച യൂത്ത് സിറ്റി 2023അന്താരാഷ്ട്ര യുവജനദിനം ആഘോഷിച്ചു.യുവജനകാര്യ മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി സർറ ഇഷാഖ് മുർതദ അക്ബർ, യുഎൻ ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ (യുഎൻഡിപി) ആക്ടിംഗ് റസിഡന്റ്...

ഇന്ത്യൻ സ്കൂൾ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

0
മനാമ:ഇന്ത്യയുടെ സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ഇന്ത്യൻ സ്‌കൂളിൽ ആഘോഷിച്ചു. സ്‌കൂൾ  ചെയർമാൻ പ്രിൻസ് എസ് നടരാജൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ബിനു മണ്ണിൽ വറുഗീസ്, മുഹമ്മദ് ഖുർഷിദ് ആലം, പ്രേമലത എൻഎസ്, അജയകൃഷ്ണൻ...

വൈവിധ്യങ്ങൾ ആഘോഷിക്കപ്പെടുന്ന ഇന്ത്യക്കായി കൈകോർക്കാം പ്രവാസി വെൽഫെയർ

0
മനാമ: വര്‍ഷങ്ങള്‍ നീണ്ട സാമ്രാജ്യത്വ അടിമത്വത്തിൽ നിന്ന് മോചനം നേടിയതിന്‍റെ ഓര്‍മ്മ പുതുക്കി രാജ്യം വീണ്ടും ഒരു സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്. വൈവിധ്യമാർന്ന ആഘോഷങ്ങളാണ് രാജ്യമെങ്ങും. വൈവിധ്യങ്ങളോടുള്ള രാജ്യത്തിൻറെ നിലപാടുകളിലൂടെയാണ് ജനാധിപത്യം അളക്കപ്പെടുന്നത്....

പ്രവാസി ലീഗൽ സെൽ ബഹറിൻ ചാപ്റ്റർ അംഗങ്ങൾ പുതിയതായി സ്ഥാനമേറ്റ ഇന്ത്യൻ അംബാസിഡറുമായി കൂടി കാഴ്ച...

0
ബഹ്‌റൈൻ : പ്രവാസി ലീഗൽ സെൽ ബഹറിൻ ചാപ്റ്റർ അംഗങ്ങൾ ഇന്ത്യൻ അംബാസിഡർ ശ്രീ വിനോദ് കെ ജേക്കബ് അവർകളെ സന്ദർശിച്ചു. ഭാരതീയരായ പ്രവാസികളെ കുറിച്ചും അവരുടെ പ്രശ്നങ്ങളെ കുറിച്ചും   അംഗങ്ങൾ ബഹുമാനപ്പെട്ട...

വോയ്സ് ഓഫ് ആലപ്പി ഹമദ് ടൗൺ ഏരിയ കമ്മറ്റി സൗഹൃദം 2023 സംഘടിപ്പിച്ചു

0
മനാമ:വോയ്സ് ഓഫ് ആലപ്പി ഹമദ് ടൗൺ ഏരിയ കമ്മറ്റി സൗഹൃദം 2023 എന്ന പേരിൽ ഏരിയ തല മെമ്പർഷിപ്പ് കാർഡ് വിതരണവും കുടുംബ സംഗമവും സംഘടിപ്പിച്ചു. സൽമാബാദിലെ അൽഹിലാൽ ഹോസ്പിറ്റലിൽ വെച്ച് നടന്ന സൗഹൃദം...

ICCപു​രു​ഷ ഏ​ക​ദി​നലോ​ക​ക​പ്പ് ട്രോ​ഫി​ക്ക്,ബ​ഹ്റൈ​നി​ൽ വൻ സ്വീകരണം

0
മ​നാ​മ: ഐ.​സി.​സി പു​രു​ഷ ഏ​ക​ദി​ന ലോ​ക​ക​പ്പ് ട്രോ​ഫി​ക്ക് ബ​ഹ്റൈ​നി​ൽ വൻ സ്വീകരണം .സു​പ്രീം കൗ​ൺ​സി​ൽ ഫോ​ർ യൂ​ത്ത് ആ​ൻ​ഡ് സ്‌​പോ​ർ​ട്‌​സ് ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​നും ജ​ന​റ​ൽ സ്‌​പോ​ർ​ട്‌​സ് അ​തോ​റി​റ്റി ചെ​യ​ർ​മാ​നും ബ​ഹ്‌​റൈ​ൻ ഒ​ളി​മ്പി​ക് ക​മ്മി​റ്റി...

ബഹ്‌റൈൻ വ്യവസായ മന്ത്രാലയം ”തകാമുൽ” പ്രോഗ്രാമിന് ആരംഭം കുറിച്ചു

0
മനാമ : ബഹ്‌റൈൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയിൽ (ബിസിസിഐ) നടത്തിയ വാർത്താ സമ്മേളനത്തിൽ വ്യവസായ വാണിജ്യ മന്ത്രി അബ്ദുല്ല അദേൽ ഫഖ്‌റോ "തകാമുൽ" ലോക്കൽ വാല്യു പ്രോഗ്രാം ഇൻ ഇൻഡസ്ട്രിയിൽ...

ബഹ്‌റൈൻ :മലയാളി വിദ്യാർത്ഥി ബാൽക്കണിയിൽ നിന്നും വീണു മരിച്ചു

0
മനാമ :ബഹ്‌റൈനിൽ മലയാളി വിദ്യാർഥിയെ ബാൽക്കണിയിൽ നിന്ന് വീണു മരിച്ചു. കണ്ണൂർ പഴയങ്ങായി മുട്ടം വെള്ളച്ചാൽ സ്വദേശി സയാൻ അഹമ്മദ് (14) ആണ് മരണപ്പെട്ടത് .ശനിയാഴ് വൈകിട്ട് ജുഫൈറിലെ താമസിക്കുന്ന കെട്ടിടത്തിന്റെ 11ാം...

പ്രവാസി ലീഗൽ സെല്ലിന്റെ ആഭിമുഖ്യത്തിൽ “കണക്റ്റിംഗ് പീപ്പിൾ” പരിപാടി സംഘടിപ്പിച്ചു

0
മനാമ :പ്രവാസി ലീഗൽ സെല്ലിന്റെ ആഭിമുഖ്യത്തിൽ "കണക്റ്റിംഗ് പീപ്പിൾ" എന്ന പരിപാടി സംഘടിപ്പിച്ചു.ആഗസ്ത് 12ന് രാത്രി 8:00 മണിക്ക് ഉമൽഹാസമിലെ പ്രശസ്തമായ കിംസ് ഹെൽത്ത് ബഹ്‌റൈൻ ഓഡിറ്റോറിയത്തിൽ വച്ചാണ് പരിപാടി നടത്തിയത്.രണ്ടു സെഷൻ...