ബഹ്‌റൈൻ മാർത്തോമ്മാ ഹോംലാൻഡ് ഫെലോഷിപ്പിന്റെ 14-മത് യോഗം നടന്നു
മനാമ :ബഹ്‌റൈൻ മാർത്തോമ്മാ ഹോംലാൻഡ് ഫെലോഷിപ്പിന്റെ 14-മത് യോഗം ആഗസ്റ്റ് 11, വെള്ളിയാഴ്ച്ച, ആറാട്ടുപുഴ തരംഗം മിഷൻ ആക്ഷൻ സെന്ററിൽ വച്ചു നടത്തപ്പെട്ടു. അഭിവന്ദ്യ ഡോ. ഗ്രിഗോറിയോസ് മാർ സ്തേഫാനോസ് എപ്പിസ്കോപ്പാ സമ്മേളനം...
പാലക്കാട് പ്രവാസി അസോസിയേഷൻ കുടുംബ സംഗമം സംഘടിപ്പിച്ചു
മനാമ:ബഹ്‌റൈനിലെ പാലക്കാട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പാലക്കാട് പ്രവാസി അസോസിയേഷൻ "വേനൽ വിസ്മയം" എന്ന പേരിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. ICRF സെക്രട്ടറി ശ്രീ പങ്കജ് നല്ലൂരും പ്രവാസി ലീഗൽ സെൽ കൺട്രി ഹെഡ്...
മനുഷ്യക്കടത്ത് 14 പേർ അറസ്റ്റിൽ ;ബഹ്‌റൈൻ ആഭ്യന്തരമന്ത്രാലയം
മനാമ: മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ഈ കഴിഞ്ഞ ആറു മാസത്തിനുള്ളിൽ 14 പേരെ അറസ്റ്റ് ചെയ്തെന്ന് ആഭ്യന്തര മന്ത്രാലയം. മനുഷ്യക്കടത്ത് സംബന്ധിച്ച 10 പരാതികൾ മനുഷ്യക്കടത്ത് വിരുദ്ധ ഡയറക്ടറേറ്റിന് ലഭിച്ചിരുന്നു.15 ഇരകളെ തിരിച്ചറിയുകയും ചെയ്തു.മനുഷ്യക്കടത്തിനെതിരായ...
‘ഒന്നിപ്പ്’ പ്രവാസി വെൽഫെയർ സ്വാതന്ത്ര്യദിന സദസ്സ്
മനാമ: രാജ്യത്തിന്റെ 77 മത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് പ്രവാസി വെൽഫെയർ റിഫാ സോണൽ കമ്മിറ്റി 'ഒന്നിപ്പ്' സ്വാതന്ത്ര്യ ദിന സദസ്സ് സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 18 വെള്ളിയാഴ്ച വൈകുന്നേരം 6. 30ന് റിഫ ദിശ സെൻററിൽ...
നാടണയാൻ കൊല്ലം പ്രവാസി അസോസിയേഷൻറെ കൈത്താങ്ങ്
മനാമ :ബഹ്‌റൈനിൽ വിസിറ്റിംഗ് വിസയിൽ വന്നിട്ട് മൂന്നു മാസം കഴിഞ്ഞു വിസ റിന്യൂ ചെയ്യാനും, താമസസൗകര്യത്തിനും, ദൈനംദിന ആവശ്യങ്ങൾക്കും സാമ്പത്തികമായ ബുദ്ധിമുട്ടിയ കൊല്ലം ജില്ലയിലെ, പള്ളിമുക്ക് സ്വദേശി സുധീറിന് നാട്ടിലേക്ക് തിരിച്ച് മടങ്ങാൻ...
സ്വർണ്ണ കടത്ത് : ബഹ്‌റൈനിൽ നിന്നും കൊച്ചിയിൽ എത്തിയ യുവതി പിടിയിൽ
കൊച്ചി : നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വർണം പിടികൂടി. ബഹ്‌റൈനിൽ നിന്നും നെടുമ്പാശേരി വിമാന താവളത്തിലേക്ക് യാത്ര ചെയ്ത യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ 30 ലക്ഷം രൂപയോളം...
”ജയിലർ ” വരവേൽക്കുവാൻ ഒരുങ്ങി ബഹ്‌റൈൻ : ആഘോഷപരിപാടികളുമായി രജനി ഫാൻസ് അസോസിയേഷൻ
ബഹ്‌റൈൻ : സൂപ്പർ സ്റ്റാർ രജനീകാന്ത് നായകനായെത്തുന്ന ‘ജയിലർ’ സിനിമയുടെ റിലീസ് ആഘോഷം ബഹ്‌റനിലും . ''ജയിലർ''ആഘോഷമാക്കാനൊരുങ്ങി യിരിക്കുകയാണ് രജനി ഫാൻസ് അസോസിയേഷൻ ബഹ്റൈനിലെ ആരാധകരും . ഉത്സവത്തിന് സമ്മാനമായ ഒരുക്കങ്ങൾ ആണ്...
“സമ്മർ ഡിലൈറ്റ് 2023” അവധിക്കാല ക്യാമ്പിന് പ്രൗഢ സമാപനം
മനാമ: "സമ്മർ ഡിലൈറ്റ് 2023" അവധിക്കാല ക്യാമ്പിന് നിറഞ്ഞ സദസ്സിൽ സമാപനം. അവധിക്കാല ക്യാമ്പുകൾ കുട്ടികളിൽ സാമൂഹിക പ്രതിബദ്ധത വളർത്താൻ സഹായകരമാണെന്ന് സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്ത ഇന്ത്യൻ സ്കൂൾ എക്സിക്യുട്ടീവ് കമ്മറ്റി...
സിദ്ധിഖിന്റെ വിയോഗത്തിൽ ലാൽ കെയെർസ് അനുശോചനം രേഖപ്പെടുത്തി
ബഹ്‌റൈൻ: സംവിധായകൻ സിദ്ധിഖിന്റെ നിര്യാണത്തിൽ ലാൽ കെയെർസ് ബഹ്‌റൈൻ അനുശോചനം രേഖപ്പെടുത്തി. മലയാള ചലച്ചിത്ര മേഖലയ്ക്കു നികത്താനാവാത്തതാണ് സിദ്ദിഖിന്റെ വിയോഗം മൂലം ഉണ്ടായിട്ടുള്ള നഷ്ടമെന്നും, മലയാള ഭാഷക്കപ്പുറം മറ്റു ഭാഷകളിലും ചലച്ചിത്ര രംഗത്തിന്...
സിദ്ധിഖിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി
ബഹ്‌റൈൻ : സംവിധായകൻ സിദ്ധിഖിന്റെ നിര്യാണത്തിൽ കൊല്ലം പ്രവാസി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. അനുകരണ കലയിലൂടെ ആരംഭിച്ച് ജനപ്രിയ ചലച്ചിത്രകാരൻ എന്ന നിലയിലേക്ക് ഉയർന്ന പ്രതിഭയെയാണ് സിദ്ദിഖിൻ്റെ വിയോഗത്തിലൂടെ സാംസ്കാരിക കേരളത്തിന് നഷ്ടമായിരിക്കുന്നതെന്നും കുടുംബത്തിന്റെയും നാടിന്റെയും...


















