Monday, September 7, 2026
Home GULF Bahrain Page 188

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

വൈവിധ്യങ്ങൾ ആഘോഷിക്കപ്പെടുന്ന ഇന്ത്യക്കായി കൈകോർക്കാം പ്രവാസി വെൽഫെയർ

0
മനാമ: വര്‍ഷങ്ങള്‍ നീണ്ട സാമ്രാജ്യത്വ അടിമത്വത്തിൽ നിന്ന് മോചനം നേടിയതിന്‍റെ ഓര്‍മ്മ പുതുക്കി രാജ്യം വീണ്ടും ഒരു സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്. വൈവിധ്യമാർന്ന ആഘോഷങ്ങളാണ് രാജ്യമെങ്ങും. വൈവിധ്യങ്ങളോടുള്ള രാജ്യത്തിൻറെ നിലപാടുകളിലൂടെയാണ് ജനാധിപത്യം അളക്കപ്പെടുന്നത്....

പ്രവാസി ലീഗൽ സെൽ ബഹറിൻ ചാപ്റ്റർ അംഗങ്ങൾ പുതിയതായി സ്ഥാനമേറ്റ ഇന്ത്യൻ അംബാസിഡറുമായി കൂടി കാഴ്ച...

0
ബഹ്‌റൈൻ : പ്രവാസി ലീഗൽ സെൽ ബഹറിൻ ചാപ്റ്റർ അംഗങ്ങൾ ഇന്ത്യൻ അംബാസിഡർ ശ്രീ വിനോദ് കെ ജേക്കബ് അവർകളെ സന്ദർശിച്ചു. ഭാരതീയരായ പ്രവാസികളെ കുറിച്ചും അവരുടെ പ്രശ്നങ്ങളെ കുറിച്ചും   അംഗങ്ങൾ ബഹുമാനപ്പെട്ട...

വോയ്സ് ഓഫ് ആലപ്പി ഹമദ് ടൗൺ ഏരിയ കമ്മറ്റി സൗഹൃദം 2023 സംഘടിപ്പിച്ചു

0
മനാമ:വോയ്സ് ഓഫ് ആലപ്പി ഹമദ് ടൗൺ ഏരിയ കമ്മറ്റി സൗഹൃദം 2023 എന്ന പേരിൽ ഏരിയ തല മെമ്പർഷിപ്പ് കാർഡ് വിതരണവും കുടുംബ സംഗമവും സംഘടിപ്പിച്ചു. സൽമാബാദിലെ അൽഹിലാൽ ഹോസ്പിറ്റലിൽ വെച്ച് നടന്ന സൗഹൃദം...

ICCപു​രു​ഷ ഏ​ക​ദി​നലോ​ക​ക​പ്പ് ട്രോ​ഫി​ക്ക്,ബ​ഹ്റൈ​നി​ൽ വൻ സ്വീകരണം

0
മ​നാ​മ: ഐ.​സി.​സി പു​രു​ഷ ഏ​ക​ദി​ന ലോ​ക​ക​പ്പ് ട്രോ​ഫി​ക്ക് ബ​ഹ്റൈ​നി​ൽ വൻ സ്വീകരണം .സു​പ്രീം കൗ​ൺ​സി​ൽ ഫോ​ർ യൂ​ത്ത് ആ​ൻ​ഡ് സ്‌​പോ​ർ​ട്‌​സ് ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​നും ജ​ന​റ​ൽ സ്‌​പോ​ർ​ട്‌​സ് അ​തോ​റി​റ്റി ചെ​യ​ർ​മാ​നും ബ​ഹ്‌​റൈ​ൻ ഒ​ളി​മ്പി​ക് ക​മ്മി​റ്റി...

ബഹ്‌റൈൻ വ്യവസായ മന്ത്രാലയം ”തകാമുൽ” പ്രോഗ്രാമിന് ആരംഭം കുറിച്ചു

0
മനാമ : ബഹ്‌റൈൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയിൽ (ബിസിസിഐ) നടത്തിയ വാർത്താ സമ്മേളനത്തിൽ വ്യവസായ വാണിജ്യ മന്ത്രി അബ്ദുല്ല അദേൽ ഫഖ്‌റോ "തകാമുൽ" ലോക്കൽ വാല്യു പ്രോഗ്രാം ഇൻ ഇൻഡസ്ട്രിയിൽ...

ബഹ്‌റൈൻ :മലയാളി വിദ്യാർത്ഥി ബാൽക്കണിയിൽ നിന്നും വീണു മരിച്ചു

0
മനാമ :ബഹ്‌റൈനിൽ മലയാളി വിദ്യാർഥിയെ ബാൽക്കണിയിൽ നിന്ന് വീണു മരിച്ചു. കണ്ണൂർ പഴയങ്ങായി മുട്ടം വെള്ളച്ചാൽ സ്വദേശി സയാൻ അഹമ്മദ് (14) ആണ് മരണപ്പെട്ടത് .ശനിയാഴ് വൈകിട്ട് ജുഫൈറിലെ താമസിക്കുന്ന കെട്ടിടത്തിന്റെ 11ാം...

പ്രവാസി ലീഗൽ സെല്ലിന്റെ ആഭിമുഖ്യത്തിൽ “കണക്റ്റിംഗ് പീപ്പിൾ” പരിപാടി സംഘടിപ്പിച്ചു

0
മനാമ :പ്രവാസി ലീഗൽ സെല്ലിന്റെ ആഭിമുഖ്യത്തിൽ "കണക്റ്റിംഗ് പീപ്പിൾ" എന്ന പരിപാടി സംഘടിപ്പിച്ചു.ആഗസ്ത് 12ന് രാത്രി 8:00 മണിക്ക് ഉമൽഹാസമിലെ പ്രശസ്തമായ കിംസ് ഹെൽത്ത് ബഹ്‌റൈൻ ഓഡിറ്റോറിയത്തിൽ വച്ചാണ് പരിപാടി നടത്തിയത്.രണ്ടു സെഷൻ...

ബഹ്‌റൈൻ മാർത്തോമ്മാ ഹോംലാൻഡ് ഫെലോഷിപ്പിന്റെ 14-മത് യോഗം നടന്നു

0
മനാമ :ബഹ്‌റൈൻ മാർത്തോമ്മാ ഹോംലാൻഡ് ഫെലോഷിപ്പിന്റെ 14-മത് യോഗം ആഗസ്റ്റ് 11, വെള്ളിയാഴ്ച്ച, ആറാട്ടുപുഴ തരംഗം മിഷൻ ആക്ഷൻ സെന്ററിൽ വച്ചു നടത്തപ്പെട്ടു. അഭിവന്ദ്യ ഡോ. ഗ്രിഗോറിയോസ് മാർ സ്തേഫാനോസ്  എപ്പിസ്കോപ്പാ സമ്മേളനം...

പാലക്കാട് പ്രവാസി അസോസിയേഷൻ കുടുംബ സംഗമം സംഘടിപ്പിച്ചു

0
മനാമ:ബഹ്‌റൈനിലെ പാലക്കാട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പാലക്കാട് പ്രവാസി അസോസിയേഷൻ "വേനൽ വിസ്മയം" എന്ന പേരിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. ICRF സെക്രട്ടറി ശ്രീ പങ്കജ് നല്ലൂരും പ്രവാസി ലീഗൽ സെൽ കൺട്രി ഹെഡ്...

മനുഷ്യക്കടത്ത് 14 പേർ അറസ്റ്റിൽ ;ബഹ്‌റൈൻ ആഭ്യന്തരമന്ത്രാലയം

0
മ​നാ​മ: മ​നു​ഷ്യ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഈ കഴിഞ്ഞ ആറു മാ​സ​ത്തി​നു​ള്ളി​ൽ 14 പേ​രെ അ​റ​സ്റ്റ് ചെയ്തെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. മ​നു​ഷ്യ​ക്ക​ട​ത്ത് സം​ബ​ന്ധി​ച്ച 10 പ​രാ​തി​ക​ൾ മ​നു​ഷ്യ​ക്ക​ട​ത്ത് വി​രു​ദ്ധ ഡ​യ​റ​ക്ട​റേ​റ്റി​ന് ല​ഭി​ച്ചി​രു​ന്നു.15 ഇ​ര​ക​ളെ തി​രി​ച്ച​റി​യു​ക​യും ചെ​യ്തു.മ​നു​ഷ്യ​ക്ക​ട​ത്തി​നെ​തി​രാ​യ...