നിയമകാര്യവകുപ്പ് സൈബർ സുരക്ഷാ ക്ലാസ് നടത്തി
ബഹ്‌റൈൻ : ആഭ്യന്തര മന്ത്രാലയത്തിന്റെ നിയമകാര്യ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ബ്രിഗേഡിയർ ഹമൂദ് സാദ് ഹമൂദ്, ഉദ്യോഗസ്ഥരുടെ കഴിവുകൾ വർധിപ്പിക്കുന്നതിന് ഏറ്റവും പുതിയ പരിശീലനത്തിനും വിദ്യാഭ്യാസ പരിപാടികൾക്കും അനുസരിച്ച് നിയമകാര്യങ്ങളുടെ താൽപ്പര്യത്തെ കുറിച്ച് യോഗത്തിൽ...
രാജ്യാന്തര സോളാർ അലയൻസ് യോഗത്തിൽ ബഹ്‌റൈൻ വൈദ്യുതി മന്ത്രാലയം പങ്കെടുത്തു
അബുദാബി : ഏഷ്യയ്ക്കും പസഫിക് മേഖലയ്ക്കും വേണ്ടിയുള്ള ഇന്റർനാഷണൽ സോളാർ അലയൻസ് റീജിയണൽ കമ്മിറ്റിയുടെ അഞ്ചാമത് യോഗത്തിൽ വൈദ്യുതി, ജലകാര്യ മന്ത്രാലയം പങ്കെടുത്തു.സുസ്ഥിര വികസനത്തിന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി സൗരോർജ്ജ വിന്യാസം മെച്ചപ്പെടുത്തുന്നതിനും കാർബൺ...
കുട്ടികൾക്ക് നവ്യാനുഭവമായി “സമ്മർ ഡിലൈറ്റ്”
മനാമ: ടീൻസ് ഇന്ത്യയും ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷനും സംയുക്തമായി "സമ്മർ ഡിലൈറ്റ് 2023" എന്ന പേരിൽ സംഘടിപ്പിക്കുന്ന അവധിക്കാല ക്യാമ്പ് പരിപാടികളുടെ വ്യത്യസ്തതയും പുതുമയും കൊണ്ട് ഏറെ ശ്രദ്ധേയമാവുന്നു. പ്രശസ്ത മോട്ടിവേഷനൽ ട്രെയിനറും പ്രമുഖ...
മയക്കുമരുന്ന് കടത്തൽ : ഏഷ്യൻ വനിതാ യാത്രക്കാരിയെ അറസ്റ്റ് ചെയ്തു.
മനാമ : ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ട് വഴി 5 കിലോഗ്രാം മയക്കുമരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി . ഇതുമായി ബന്ധപ്പെട്ട് ഏഷ്യൻ വനിതാ യാത്രക്കാരിയെ കസ്റ്റംസ് അഫയേഴ്സ് അറസ്റ്റ് ചെയ്തു.വിമാനത്താവളത്തിൽ എത്തിയ യുവതിയെ സംശയത്തെ...
ബഹ്‌റൈൻ : ആമസോൺ വെബ് സെർവറുമായി നാഷണൽ സൈബർ സെക്യൂരിറ്റി സെന്റർ ധാരണാപത്രത്തിൽ ഒപ്പുവച്ചു
ബഹ്‌റൈൻ : നാഷണൽ സൈബർ സെക്യൂരിറ്റി സെന്ററിലെ സൈബർ ഓപ്പറേഷൻസ് ഡെപ്യൂട്ടി പ്രസിഡന്റ് ഷെയ്ഖ് അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഖലീഫയും ആമസോൺ വെബ് ഡയറക്‌ടർ മാനേജർ എൻജി നായിഫ് അലനാസിയും ക്ലൗഡ്...
അൽ ഹിലാൽ ആശുപത്രിയും മെഡിക്കൽ സെന്ററുകളും മനാമയുടെ തലസ്ഥാനത്ത് മുഹറമിനായി ആദ്യത്തെ സ്വകാര്യ മെഡിക്കൽ ക്ലിനിക്ക് തുറന്നു.
ബഹ്‌റൈൻ : അൽ ഹിലാൽ ആശുപത്രിയും മെഡിക്കൽ സെന്ററുകളും മനാമയുടെ തലസ്ഥാനത്ത് മുഹറമിനായി ആദ്യത്തെ സ്വകാര്യ മെഡിക്കൽ ക്ലിനിക്ക് തുറന്നു. ആരോഗ്യ മന്ത്രാലയം, ക്യാപിറ്റൽ ഗവർണറേറ്റ്, ജാഫറിയ വഖഫ് ഡയറക്ടറേറ്റ് എന്നിവയ്‌ക്കൊപ്പം അൽ ഹിലാൽ...
ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട് പ്രവാസികൾക്ക് ഉപയോഗപ്പെടുത്തുക. പ്രവാസി വെൽഫയർ
മനാമ: വിദേശ രാജ്യങ്ങളിൽ പലവിധ കാരണങ്ങളാൽ ദുരിതത്തിൽ അകപ്പെടുന്ന പ്രവാസികൾക്ക് സഹായവും ആശ്വാസവുമാകേണ്ട ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട് അർഹതപ്പെട്ട ആളുകൾക്ക് വേണ്ടത്ര ഉപയോഗപ്പെടുന്നില്ല എന്നാണ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി ലോക്സഭയിൽ അവതരിപ്പിച്ച...
റയ്യാൻ സമ്മർ കോഴ്സ് -അക്യൂപൻചർ ക്‌ളാസ്സ് സംഘടിപ്പിച്ചു.
മനാമ: റയ്യാൻ സ്റ്റഡി സെന്റർ നടത്തിവരുന്ന സമ്മർ ക്രാഷ് കോഴ്സിന്റെ ഭാഗമായി അക്യൂപൻചർ ക്ലാസ് സംഘടിപ്പിച്ചു.വിവിധ വിഷയങ്ങളിൽ കുട്ടികൾക്കുള്ള അവബോധം വളർത്തുന്നതിന്റെ ഭാഗമായി നടന്ന പഠന ശിബിരം സബീന മുഹമ്മദ് ഷഫീഖ് നേതൃത്വം...
മണിപ്പൂർ കലാപം : ഐവൈസിസി ഐക്യദാർഢ്യ സദസ്സ്
മനാമ:മണിപ്പൂരിലെ കലാപബാധിതർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഐവൈസിസി ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിക്കുന്നു.സ്വന്തം രാജ്യത്ത് അക്രമകാരികളാൽ ആക്രമിക്കപ്പെട്ടു സ്ത്രീകളുടെയും കുട്ടികളുടെയും, ജീവനും ആരാധനലായങ്ങൾക്ക് പോലും സുരക്ഷ ഇല്ലാത്ത രീതിയിൽ ജനം ഭീതിയിൽ കഴിയുമ്പോൾ അവരോട് ഐക്യപ്പെടേണ്ടത്...
ഐവൈസിസി ഹിദ്ദ്- അറാദ് ഏരിയ കമ്മിറ്റി മിഡിൽ ഈസ്റ്റ് മെഡിക്കൽ സെന്ററുമായി സഹകരിച്ചു മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
മനാമ: ഹിദ്-അറാദ് ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മിഡിൽ ഈസ്റ്റ് ഹോസ്പിറ്റലുമായി സഹകരിച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ 9 മണിക്ക് ആരംഭിച്ച ക്യാമ്പ് ഉച്ചയ്ക്ക് 1 മണി വരെ നീണ്ടു. നൂറ്റമ്പതോളം പ്രവാസികൾ...


















