Monday, June 29, 2026
Home GULF Bahrain Page 191

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

ഒലിവ് ചർച്ച സദസ്സ് ശ്രദ്ധേയമായി.

0
മനാമ: കെ എം സി സി ബഹ്റൈൻ സാംസ്‌കാരിക വേദിയായ ഒലീവ് ചർച്ച സദസ്സ് സംഘടിപ്പിച്ചു. കെഎംസിസി ആസ്ഥാനത് നടന്ന പരിപാടിയിൽ രാഷ്ട്രത്തെയും സമൂഹത്തെയും ബാധിക്കുന്ന ഗൗരവമായ വിഷയങ്ങളിൽ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ചു...

പ്രവാസി കമ്മീഷൻ സിറ്റിംഗ് പരിഹാരത്തിനായി എൺപത് പരാതികൾ.

0
കണ്ണൂർ: പ്രവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരമായുള്ള കേരള സർക്കാറിന്റെ പ്രവാസി കമ്മീഷൻ സിറ്റിംഗ് കണ്ണൂരിൽ വെച്ച് നടന്നു. കാസർകോഡ് , വയനാട്, കണ്ണൂർ എന്നീ ജില്ലകളിലെ എൺപതോളം പ്രവാസി കാര്യ പ്രശ്ന പരിഹാര കേസുകളാണ്...

ഐവൈസിസി കബീർ മുഹമ്മദ് അനുശോചന യോഗം സംഘടിപ്പിച്ചു

0
മനാമ: ഐവൈസിസി ഹമദ് ടൗൺ ഏരിയ വൈസ് പ്രസിഡന്റ് കബീർ മുഹമ്മദിന്റെ അകാല നിര്യാണത്തിൽ അനുശോചിച്ച് യോഗം സംഘടിപ്പിച്ചു. ഹമദ് ടൌൺ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യോഗത്തിൽ പ്രസിഡന്റ് നസീർ പൊന്നാനി...

ഹിജ്റയുടെ പാഠങ്ങൾ; പഠന ക്ലാസ് സംഘടിപ്പിച്ചു

0
  മനാമ : ഫ്രൻ്റ്സ് സ്റ്റഡി സർക്കിൾ വെസ്റ്റ് റിഫ, ഹജ്ജിയാത്ത് ഏരിയകൾ സംയുക്തമായി 'ഹിജ്റയുടെ പാഠങ്ങൾ' എന്ന വിഷയത്തിൽ പഠന ക്ളാസ് സംഘടിപ്പിച്ചു. ജാസിർ പി പി മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. അല്ലാഹുവിന്റെ...

ഗംഗേട്ടന് ഒ ഐ സി സി ഹൃദ്യമായ യാത്രയയപ്പ് നൽകി 

0
ദമ്മാം : നാല്പത്  വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ദമ്മാം ഒ ഐ ഐ സി സൈഹാത്ത് ഏരിയ കമ്മിറ്റി വൈസ് പ്രസിഡണ്ട് ഗംഗൻ വള്ളിയോട്ടിന് സഹപ്രവർത്തകർ യാത്രയയപ്പ് നൽകി.ഒ...

വോയിസ് ഓഫ് ആലപ്പി റിഫ ഏരിയ കമ്മീറ്റി സ്‌നേഹോത്സവം 2023

0
ബഹ്‌റൈൻ : വോയ്‌സ് ഓഫ് ആലപ്പി റിഫ ഏരിയ കമ്മിറ്റിയുടെ സ്‌നേഹോത്സവം 2023ഉം മെമ്പർഷിപ് കാർഡ് വിതരണവും നടത്തി . വോയ്‌സ് ഓഫ് ആലപ്പി സ്‌നേഹോത്സവം 2023എന്ന പേരിൽ റിഫ ഏരിയ കമ്മിറ്റിയുടെ...

ബഹ്‌റൈൻ – വെള്ളികുളങ്ങര മുസ്ലിം അസോസിയേഷൻ(BVMA) രൂപീകരിച്ചു.

0
മനാമ: ബഹ്‌റൈനിൽ പ്രവാസ ജീവിതം നയിക്കുന്ന വെള്ളികുളങ്ങരക്കാരുടെ കൂട്ടായ്മ നിലവിൽ വന്നു. പ്രദേശത്തെ പ്രയാസം അനുഭവിക്കുന്നവർക്ക് കൈത്താങ് ആവാനും, സർക്കാർ സർവീസുകളിൽ പ്രാതിനിധ്യം ഉറപ്പു വരുത്തുന്നരീതിയിലുള്ള വിദ്യാഭ്യാസ പ്രോത്സാഹന പ്രവർത്തനങ്ങൾക്ക് മുൻ‌തൂക്കം...

ലയൺസ് ക്ലബ് ഓഫ് മലബാർ ബഹ്‌റൈൻ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

0
ബഹ്‌റൈൻ: ലയൺസ് ക്ലബ് ഓഫ് മലബാർ ബഹ്‌റൈൻ അൽ റബീഹ് മെഡിക്കൽ സെന്ററുമായി സഹകരിച്ച് കൊണ്ട് നടത്തിയ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി. മനാമ ബസ് സ്റ്റേഷന് സമീപമുള്ള അൽ റബീഹ് മെഡിക്കൽ സെന്ററിൽ...

ഉമ്മൻ‌ചാണ്ടി ക്ക് അന്ത്യാഞ്ജലി അർപ്പിച്ച് ബഹ്‌റൈൻ പ്രവാസി സമൂഹം.

0
മനാമ : കഴിഞ്ഞ ദിവസം അന്തരിച്ച മുൻ കേരള മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ്‌ നേതാവും ആയിരുന്ന ഉമ്മൻ‌ചാണ്ടി യുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതിന് ഒഐസിസി യുടെ ആഭിമുഖ്യത്തിൽ ബഹ്‌റൈൻ കേരളീയ സമാജത്തിൽ വച്ച്...

ഗംഗൻ തൃക്കരിപ്പൂരിന്റെ മാതാവ് നിര്യാതയായി

0
മനാമ: ബിഡികെ ബഹ്‌റൈൻ പ്രസിഡണ്ടും, കാൻസർ കെയർ ഗ്രൂപ്പ്, ബികെഎസ്‌എഫ്, തണൽ , ഹോപ്പ് ബഹ്‌റൈൻ എന്നിവയുടെ സജീവ പ്രവർത്തകനുമായ ഗംഗൻ തൃക്കരിപ്പൂരിന്റെ മാതാവ് ഗായത്രി ഭവൻ എടാട്ടുമ്മൽ ശാരദ ബാലകൃഷ്ണൻ (78) നിര്യാതയായി....